Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിരുദാനന്തരബിരുദധാരികൾക്ക് സുപ്രീംകോടതിയിൽ അവസരം; 15 ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 20.

ബിരുദാനന്തരബിരുദധാരികൾക്ക് സുപ്രീംകോടതിയിൽ അവസരം; 15 ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 20.

സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റന്റ് 15 ഒഴിവുകളിലെക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ/ഐ.ടി വിഷയത്തിൽ പോസ്റ്റ്‌ഗ്രോജുവേഷനാണ് യോഗ്യത. അപേക്ഷിക്കേണ്ട അവസാന തീയതി 2018 ഫെബ്രുവരി 20 ആണ്.

വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനുമായി http:/supremecourtofindia.nic.in/pdf/recruitment/tech%20post%20advertis.. എന്ന ലിങ്ക് നോക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP