1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

പവർഗ്രിഡ് നോർത്തേൺ റീജിയൻ ട്രാൻസ്മിഷൻ സിസ്റ്റത്തിൽ നിയമനം; അവസാന തീയതി ഫെബ്രുവരി 13

March 08, 2018

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ 44 ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ട്രെയിനി(ഇലക്ട്രിക്കൽ),ജൂനിയർ ഓഫീസർ ട്രെയിനി(എച്ച് ആർ) തുടങ്ങിയ തസ്തികകളിലെക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പവർഗ്രിഡിന്റെ നോർത്തേൺ റീജൻ ട്രാൻസ്മിഷൻ സിസ്റ്റ...

എച്ച്1ബി പരിഷ്‌കാരങ്ങൾ നീട്ടിവച്ചാലും നിലവിലുള്ള മാറ്റങ്ങൾ മനംമടുപ്പിക്കുന്നത്; ചെയ്താൽ തീരാത്ത ഉത്തരവാദിത്തങ്ങളിൽ മടുത്ത് ഇന്ത്യൻ ഐടി കമ്പനികൾ; ടെക്കികളുടെ അമേരിക്കൻ സ്വപ്‌നങ്ങൾ വെറുതെയാകുമോ?

March 08, 2018

ഐടി കമ്പനികളിലുൾപ്പെടെ വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന എച്ച് വൺ ബി വിസയുടെ ഭാവിയെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾ തുടരുകയാണ്. കുടിയേറ്റം ഗണ്യമായി കുറയ്ക്കുന്നതിന് വർഷാവർഷം നൽകുന്ന എച്ച് വൺ ബി വിസയുടെ എണ്ണം കുറയ്ക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അമേരിക്കൻ ...

എയർ ഇന്ത്യയിൽ നോർത്തേൺ-വെസ്‌റ്റേൺ റീജണുകളിൽ ക്യാബിൻ ക്രൂ; 500 ഒഴിവുകൾ; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 12

February 28, 2018

എയർ ഇന്ത്യ ലിമിറ്റഡ് നോർത്തേൺ,വെസ്‌റ്റേൺ റീജനുകളിലിൽ ക്യാബിൻ ക്രൂ തസ്തികയിലെ 500 ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ഡൽഹിയിൽ 450 ഒഴിവുകളും മുംബൈയിൽ 50 ഒഴിവുകളുമാണുള്ളത്. അഞ്ചുവർഷത്തെയ്ക്കാണ് നിയമനം അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവു...

ഐഎസ്ആർഒയിൽ വിവിധ വിഭാഗങ്ങളിലായി 28 അവസരങ്ങൾ; അവസാന തീയതി മാർച്ച് 5

February 28, 2018

ഐഎസ്ആർഒ വിവിധ വിഭാഗങ്ങളിലായി 28 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ് എൻജിനീയർ എസ്.സി തസ്തികയിലെ ഒഴിവുകളിലേക്കാണ് ്അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിവിൽ, ഇലക്ട്രിക്കൽ,റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്,ആർക്കിടെക്ചർ വിഭാഗങ്ങളിലാണ് ഒഴിവുകൾ. എഴുത്തു പര...

ഇ.സി.എച്ച്.എസിൽ 45 ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാർച്ച് 10

February 28, 2018

എക്‌സ്-സർവീസ്‌മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം പോളീ ക്ലീനിക്കിൽ 45 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി മൂവാറ്റുപ്പുഴ,പൈനാവ് പോളിക്ലീനിക്കുകൡലായാണ് ഒഴിവുകൾ. കൊച്ചിയിൽ 23 ഒഴിവുകളും മൂവാറ്റുപുഴയിൽ 13 ഒഴിവുകളും പൈനാവിൽ 9 ഒഴിവുകളുമാണുള്ളത്. കൊച്ചി ...

ബിഎച്ച്ഇഎല്ലിൽ എൻജിനീയർ ട്രെയിനിയാകാം; 50 ഒഴിവുകൾ

February 26, 2018

ഭാരത് ഹെവി ഇലക്‌ട്രേണിക്‌സ് ലിമിറ്റഡിൽ എൻജിനീയർ ട്രെയിനി തസ്തികയിൽ അപേക്ഷിക്കാം. 2018 ഗേറ്റ് പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുക. 50 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കാവുന്ന അവസാന തീയതി മാർച്ച് 12. യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ വിഭ...

പാലക്കാട് ഐഐടിയിൽ അദ്ധ്യാപക ഒഴിവുകൾ; അവസാന തീയതി മാർച്ച് 28

February 26, 2018

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിവിധ വിഭാഗങ്ങളിലായി പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഗ്രേഡ് ഒന്ന് തസ്തികകളിൽ ഒഴിവുകൾ.അവസാന തീയതി മാർച്ച് 28 കെമിസ്ട്രി,സിവിൽ എൻജിനീയറിങ്,കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്...

കേന്ദ്രീയ വിദ്യാലയത്തിൽ താത്കാലിക അദ്ധ്യാപക നിയമനം; വാക്-ഇൻ ഇന്റർവ്യൂ മാർച്ച് ഒന്ന് രണ്ട് തീയതികളിൽ

February 26, 2018

കോഴിക്കോട്: ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. മാർച്ച് ഒന്ന് രണ്ട് തീയതികളിലായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. മാർച്ച്  ഒന്നിന്:  പി.ജി.ടി., ടി.ജി.ടി.ആൻഡ് പി.ആർ.ടി.പോസ്റ്റും  മാർച്ച് രണ്ടിന് പ...

ഐടിബിപിയിൽ 134 അവസരങ്ങൾ; അവസാന തീയതി മാർച്ച് 15

February 22, 2018

ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ കരാർ അടിസ്ഥാനത്തിൽ നിയമനം. 134 ഒഴിവുകളാണുള്ളത്. കോൺസ്റ്റബിൾ(ഡ്രൈവർ ) തസ്തികയിലാണ് നിയമനം, ഗ്രൂപ്പ സി തസ്തികയാണ്. ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. പ്രായം: 21-27 വയസ്സ്. 2018 മാർച്ച് 15 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.സം...

ഇന്ത്യൻ നേവിയിൽ 19 ഒഴിവുകൾ; യോഗ്യരായ അവിവാഹിതർക്ക് അപേക്ഷിക്കാം

February 22, 2018

ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികകളിലായി ഷോർട്ട് സർവ്വീസ് കമ്മീഷൻഡ് ഓഫീസർ ഒഴിവുകൾ. പൈലറ്റ്, ഓബ്‌സർവർ, എയർ ട്രാഫിക് കൺട്രോളർ തുടങ്ങിയ തസ്തികകളിലായി 19 ഒഴിവുകളാണുള്ളത് . അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. 2019 ജനുവരിയിൽ ഏഴി...

ഐ.ഡി.ബി.ഐ ബാങ്കിൽ എക്‌സിക്യൂട്ടീവ് ആകാം; 760 ഒഴിവുകൾ

February 22, 2018

ഐ.ഡി.ബി.ഐ ബാങ്ക് 760 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ് തസ്തികയിലാണ് അവസരം. ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. എസ്.സി./എസ്.ടി/ അംഗപരിമിത വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി. അപേക്ഷ സമർപ്...

ദുബായിലും അബുദാബിയിലും ഷാർജയിലും ജോലിക്ക് പോകാൻ ഇനി ഏജന്റുമാരുടെ കാലുപിടിക്കേണ്ട; ഇന്ത്യ ഗവൺമെന്റിന്റെ ആവശ്യപ്രകാരം തൊഴിൽ അവസരങ്ങൾ ഓൺലൈനിലാക്കാൻ പ്രത്യേക പോർട്ടലുമായി യുഎഇ സർക്കാർ; മോദിയുടെ സന്ദർശനത്തിൽ ഏറ്റവും നേട്ടമുണ്ടാക്കുന്നത് തൊഴിൽ അന്വേഷകർക്ക്

February 16, 2018

ഗൾഫ് നാടുകളിലെ തൊഴിലവസരങ്ങൾ തേടി ഏജന്റുമാർക്ക് പിന്നാലെ പോകേണ്ട കാര്യം ഇനിയില്ല. ഇന്ത്യയിൽനിന്നുള്ള തൊഴിലന്വേഷകർക്കുമാത്രമായി ഓൺലൈൻ പോർട്ടലുണ്ടാക്കാൻ യു.എ.ഇ സർക്കാരും ഇന്ത്യയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർ...

മെന്റൽ ഹെൽത്ത്അഥോറിറ്റിയിൽ ക്ലാർക്കാകാം; ദിവസവേതനത്തിൽ നിയമനം

February 16, 2018

തിരുവനന്തപുരം:കേരളാ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അഥോറിറ്റിയിൽ (പരമാവധി 179 ദിവസത്തേക്ക്) ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം.ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്റർവ്യൂവിന്റെയും കംപ്യൂട്ടർ പ്രായോഗിക പരീക്ഷയുടെ...

ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിൽ 110 ഒഴിവുകൾ; അവസാന തീയതി മാർച്ച് ആറ്

February 16, 2018

 ന്യൂഡൽഹി:ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിലേക്ക് യുപിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. 110 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിലിമിനറി, മെയിൻ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പു നടത്തുക. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം, നിശ്ചിത കായിക നിലവാര...

ഐ.സി.എസ്.ഐ.എല്ലിൽ അവസരങ്ങൾ; അവസാന തീയതി ഫെബ്രുവരി 18

February 15, 2018

ന്യൂഡൽഹി:ഇന്റലിജന്റ് കമ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ നേഴ്‌സ് തസ്തികയിലെ 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേഴ്‌സിങ് സിസ്റ്റർ 35, ഐസിയു നേഴ്‌സ് 15, ഒടി നേഴ്‌സ്(കാത്ത് ലാബ്) 10 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: ബിഎസ്സി നേഴ്‌സിങ് അല്ലെങ്കിൽ മ...

MNM Recommends

Loading...
Loading...