Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കെൽട്രോണിൽ അപേക്ഷിക്കാം; വിവിധ തസ്തികകളിലായി 15 ഒഴിവുകൾ

കെൽട്രോണിൽ അപേക്ഷിക്കാം; വിവിധ തസ്തികകളിലായി 15 ഒഴിവുകൾ

എറണാകുളം:പൊതുമേഖല സ്ഥാപനമായ കെൽട്രോണിൽ താത്കാലിക/ സ്ഥിര ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 15 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ഐടി ഇന്റൺഷിപ് ട്രെയിനിങ്: കെൽട്രോൺ നോളജ് സെന്റർ തൊഴിലധിഷ്ഠിത ഐടി ഇന്റൺഷിപ്പ് ട്രെയിനിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഇ, ബിടെക്,എം.സി.എ തുടങ്ങിയ യോഗ്യത ഉള്ളവർ്്ക്ക് അപേക്ഷിക്കാം.

വിലാസം: കെൽട്രോൺ നോളജ് സെ്ന്റർ, എറണാകുളം(കതൃക്കടവ്) ഫോൺ: 9207811879.

വെബ്‌സൈറ്റ്: www.keltron.org

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP