Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

എച്ച്എഎല്ലിൽ 131 അവസരങ്ങൾ; അവസാന തീയതി ഫെബ്രുവരി 14

എച്ച്എഎല്ലിൽ 131 അവസരങ്ങൾ; അവസാന തീയതി ഫെബ്രുവരി 14

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് വിവിധ ട്രേഡുകളിലായുള്ള ഓപ്പറേറ്റർ തസ്തികകളിലെ 131 ഒഴിവുകളിലെക്കു അപേക്ഷ ക്ഷണിച്ചു. യുആർ-68,എസ്‌സി-26,എസ്ടി-2,ഒബിസി-35 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.നാലു വർഷത്തെ കരാർ നിയമനമാണ്. ഫെബ്രുവരി 14 ആണ് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി.

 യോഗ്യത- പത്താംക്ലാസ്,ബന്ധപ്പെട്ട ട്രേഡുകളിൽ റഗുലർ/ മുഴുവൻ സമയ ഐടിഐ,എൻഎസി/ഐടിഐ,എൻസിടിവിടി.

ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

പ്രായപരിധി- 28 വയസ്സ്. 2018 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.hal-india.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP