1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
10
Friday

സൗജന്യമായി നൃത്തം പഠിപ്പിക്കാമെന്നു പറഞ്ഞ ഗുരുക്കന്മാരോട് 'മാഷേ, ഫീസ് ഞാൻ തരും' എന്ന് പറഞ്ഞ മിടുക്കി;റിസോർട്ടുകളിലെ അതിഥികൾക്കു മുന്നിൽ നൃത്തമവതരിപ്പിച്ചു നൃത്തത്തിനുള്ള ചെലവ് കണ്ടെത്തി; ഒടുവിൽ സ്‌കൂൾ കലോൽസവ വേദിയുടെ താരമായി മാറിയ ജോസ്നാ ജോർജിന്റെ കഥ സിനിമയെ വെല്ലുന്നത്

January 08, 2018

തൃശൂർ : പരാധീനത പറഞ്ഞ് പരാശ്രയത്തിന് നിക്കാതെ സ്വന്തം കാലിൽ നിന്ന് നൃത്തം പഠിച്ച് ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിലെതാരമായ ഒരു കുട്ടിയുണ്ട്. ഇടുക്കി ശാന്തിഗ്രാം ഗവ. എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജോസ്നാ ജോർജിന്റെ ജീവിതം ഒരു സിനിമക്ക...

കേട്ടത് നാടൻ പാട്ടേ അല്ലന്ന് ചിലർ; അനുഷ്ഠാന കലകളിലെ സ്തുതികൾ പെരുകിയെന്നും കീഴാളരുടെ സംഗീതം കുറഞ്ഞ് പോയെന്നും പരിതപിച്ച് വിധികർത്താക്കൾ; ഫലം പ്രഖ്യാപിച്ചപ്പോൾ പങ്കെടുത്ത മുഴുവൻ ടീമിനും എ ഗ്രേഡ്: മഞ്ചാടിയിലെ കലോത്സവ വേദിയിൽ ഇന്നലെ സംഭവിച്ചത്

January 08, 2018

തൃശൂർ: കേട്ടത് നാടൻ പാട്ടേ അല്ലന്ന് ചിലർ. അനുഷ്ഠാന കലകളിലെ സ്തുതികൾ പെരുകിയെന്നും കീഴാളരുടെ സംഗീതം കുറഞ്ഞ് പോയെന്നും പരിതപിച്ച് വിധികർത്താക്കളും.മത്സരഫലം പ്രഖ്യാപിച്ചപ്പോൾ പങ്കെടുത്ത മുഴുവൻ ടീമിനും ഏഗ്രേഡ്.നാടൻ പാട്ടിനിശേഷം വേദിക്കരികിൽ ഒരു മെക്‌സിക്...

ചമയമിട്ട് മാർഗംകളിക്ക് കാത്തിരിക്കേണ്ടി വന്നത് ആറുമണിക്കൂറിലേറെ; ഒടുവിൽ ചമയമഴിച്ച് കൊല്ലത്ത് നിന്നുള്ള കുട്ടികൾ ആദ്യമാടിയത് തിരുവാതിരകളി; വൈകി നടക്കുന്ന മൽസരങ്ങളിൽ വിഷമവും നിരാശയും പങ്കിട്ട് മൽസരാർഥികൾ; ആടിയും പാടിയും തളർന്നുവരുന്ന കുട്ടികൾക്ക് സമ്മാനം നൽകാനും ആളില്ലാതെ വന്നതോടെ സ്‌കൂൾ കലോൽസവത്തിൽ പരാതികളുടെ പ്രളയം

January 07, 2018

തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവ മാമാങ്കം എന്ന് കൊട്ടിഘോഷിച്ച അമ്പെത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവം രണ്ടുനാൾ പിന്നിടുമ്പോൾ പരാതികളുടെ പ്രളയം മാത്രം.ഉദ്ഘാടനം മുതലിങ്ങോട്ട് നടന്നതെല്ലാം സമയക്രമം തെറ്റിച്ച്. ഉദ്ഘാടനത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറി...

ആതിര വന്നതോടെ നീർമാതളവേദിയിൽ ഉത്സവ ലഹരി; നൃത്തവേദികൾ ആഘോഷമാക്കി ആരാധകർ; ഗ്ലാമർ ഇനങ്ങളിൽ കടുത്ത മത്സരം

January 07, 2018

തൃശ്ശൂർ : തിരുവാതിര നൃത്തം തുടങ്ങി. അതോടെ നീർമാതള വേദിയിൽ ഉത്സവ ലഹരി. 3.30 തോടെ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിന്റെ പ്രധാന വേദിയായ നീർമാതളത്തിൽ ഹൈസ്‌കൂൾ വിഭാഗം തിരുവാതിര കളി മത്സരം ആരംഭിച്ചപ്പോൾ കാണികൾ തടിച്ചുകൂടി. കൂടെ സിനിമാക്കാരുടെ പ്രതിനിധികളും. ഗ്...

ചാനൽ ക്യമാറകൾ വേദി കൈയേറുമ്പോൾ വേദിയിൽ ഇരുന്നിട്ട് കാര്യമില്ല; ഞായറാഴ്ചയായിട്ടും ഒഴിഞ്ഞ കസേരകൾക്ക് മുമ്പിൽ പരിപാടി അവതരിപ്പിച്ച് പ്രതിഭകൾ; അപ്പീലും പരാതികളും നിറംകെടുത്താൻ രണ്ടാം ദിവസത്തെ വില്ലന്മാരാകുന്നു

January 07, 2018

തൃശൂർ: കലോത്സവത്തിന്റെ രണ്ടാം ദിനമാണ് ഇന്ന്. ഗ്രാമർ ഇനമായ ഭരതനാട്യ വേദി സജീവമാണ്. പക്ഷേ ഇവിടെ കാണാൻ ആരുമില്ല. നീലക്കുറിഞ്ഞിയിൽ വേദിയെ മറഞ്ഞ് ചാനൽ ക്യാമറകളാണ്.  അതുകൊണ്ട് തന്നെ ആർക്കും ഒന്നും കാണാൻ പറ്റുന്നില്ല. ഇതിന് മാറ്റം വരുത്താൻ അധികാരികളും ഇല്ല...

കൃഷ്ണകഥയിൽ എങ്ങനെ പുല്ലാങ്കുഴൽ ഒഴിവാക്കും! കലാമണ്ഡലത്തിലെ വിദഗ്ധരുൾപ്പെടുന്ന സമിതി എങ്ങനെ ഇത്തരമൊരു തീരുമാനമെടുക്കും? തൃശൂരിലെ വേദിയിലെത്തിയ ഗിന്നസ് റിക്കോർഡിനുടമ പുല്ലാങ്കുഴൽ വിദ്വാൻ മുരളി നാരായണൻ മറുനാടനോട്

January 07, 2018

തൃശ്ശൂർ :നൃത്ത ഇനങ്ങളിൽ പക്കമേളത്തിനൊപ്പം പുല്ലാങ്കുഴൽ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന കലോത്സവ സംഘാടക സമിതി മുന്നോട്ടുവച്ച നിർദ്ദേശം ശുദ്ധമണ്ടത്തരവെന്നും ഇക്കാര്യത്തിൽ താൻ വിദ്യാഭ്യാസ മന്ത്രിയെ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവർ ...

ഒരു സംഘത്തിലുള്ളത് 7 കുട്ടികൾ; അവർക്ക് വേണ്ടത് 5000 വാട്‌സ് ശബ്ദം; ഉള്ളത് ആയിരവും; ആദ്യ ദിനത്തിൽ പരാതികൾ ഉയർന്നെങ്കിലും കാര്യമാക്കാതെ അധികൃതർ; 'മഞ്ചാടി'യിൽ കാത്തിരുന്ന് വലയുന്നത് പാവം കുട്ടികളും; അലംഭാവത്തിന്റെ നേർചിത്രമായി നാടൻ പാട്ട് വേദി; തൃശൂരിലെ കലോത്സവത്തിന്റെ നിറം കെടുത്തുന്ന അനാസ്ഥയുടെ ഒരു കഥ ഇങ്ങനെ

January 07, 2018

തൃശൂർ: പാട്ടു പാടാനെത്തുന്നത് 7 കുട്ടികൾ. പാട്ട് പൊലിക്കണമെങ്കിൽ കുറഞ്ഞത് വേണ്ടത് 5000 വാട്‌സ് ശബ്ദ സംവിധാനം. ഒരുക്കിയത് 1000വും. കലോത്സവത്തിന്റെ നാടൻ പാട് വേദിയിൽ കേൾക്കുന്നത് പരാധീനതകൾ മാത്രം. ആദ്യ ദിവസം തന്നെ പരാതികൾ ഉയർന്നു. എന്നാൽ തിരുത്തലിന് ആര...

ചിത്രങ്ങളും വാർത്തയും പ്രതീക്ഷിച്ച് പ്രതീക്ഷയോടെ മിഴികൾ പായിച്ച മത്സര വിജയികൾക്ക് നൽകിയത് നിരാശ; പരസ്യം കുത്തിനിറച്ച് മുത്തശി പത്രങ്ങളുടെ മാർക്കറ്റിങ് കൗശലം; കലോത്സവ വേദിയിലെ വേയിസ്റ്റ് ബിന്നുകൾക്ക് ഭാരം കുട്ടി സപ്ലിമെന്റുകൾ

January 07, 2018

തൃശൂർ :ഒന്നിന് പിറകേ മറ്റൊന്നായി പത്രങ്ങളുടെ സപ്‌ളിമെന്റുകൾ. കലോത്സവ വേദിയിലെ വേയിസ്റ്റ് ബിന്നുകൾക്ക് ഭാരം കുട്ടിതല്ലാതെ പ്രത്യേക ചലനങ്ങളൊന്നും സൃഷ്ടിക്കാൻ ഇത്തരം പ്രസിദ്ധീകരണങ്ങൾ ഉപകരിച്ചില്ലാ എന്നതാണ് വാസ്തവം. ഈ വഴിക്ക് വേദികളിൽ തിളങ്ങി നിന്നത് മുത...

വടക്കുനാഥന്റെ തിരുനടയ്ക്ക് സമീപത്തെ വേദി നിറങ്ങളിൽ നീരാടി; ക്ഷേത്ര ഗോപുര നടയും ദീപാലങ്കൃതം; കലോത്സവത്തിൽ താരമായി നീർമാതളം; കലാസ്വാദകരുടെ മനംനിറച്ച് തേക്കീൻകാട് മൈതാനം

January 07, 2018

തൃശൂർ :നിറങ്ങളിൽ കുളിച്ച് നീർമാതാളം. കലോത്സവത്തിന്റെ പ്രധാവേദിയായ തേക്കിൻകാട് മൈതാനിയിലെ നീർമാതാളത്തി പ്രവേശകവാടത്തിന്റെ രാത്രി ഭംഗി ആസ്വാദകരുടെ മനം കവർന്നു. വിവിധ വർണ്ണങ്ങളിൽ മിന്നിത്തിളങ്ങിയ കവാടം രാത്രി കലോത്സവം കാണാനെത്തിയവരുടെ പ്രധാന ശ്രദ്ധാകേന...

ന്തെൂട്ടിസ്റ്റാ...ഇനീം സംശയാ? സംഭവം പൊടിച്ചൂട്ടോ..; ആദ്യം ആന, പിന്നെ പൂരം ഒപ്പം ചെണ്ടമേളോം വെടിക്കെട്ടും പുലിക്കളിം ഓണത്തല്ലുക്കൊ ഇവിടുത്തുകാരുടെ രക്തത്തിൽ അലിഞ്ഞതാണെ....; ഇതൊപ്പോ അങ്കോം കാണാം താളിം ഒടിക്കാം: കലോത്സവം കാണാനെത്തി വേദികൾ സജീവമാക്കി തൃശൂരുകാർ

January 07, 2018

തൃശൂർ: ന്തെൂട്ടിസ്റ്റാ...ഇനീം സംശയാ? സംഭവം പൊടിച്ചൂട്ടോ.. പൂരം നഗരിയിൽ ഇന്നലെ സംസ്ഥാന സ്‌കൂൾ കലോത്സവം കാണാനെത്തിയ കാണികളിൽ ഒരാളോട് മേളയെക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യപ്രതികരണം ഇങ്ങിനെ.. ആദ്യം ആന, പിന്നെ പൂരം. ഒപ്പം ചെണ്ടമേളോം വെടിക്കെട്ടും പുലിക്കളിം ഓ...

ശസ്ത്രക്രിയ നടത്തേണ്ട കാലുമായി വേദിയിലെത്തി മോണോ ആക്ട് കാണിച്ച് സദസ്സിനെ ഞെട്ടിച്ച് ഒരു പത്താം ക്ലാസുകാരി; പൊട്ടൽ വീണ കാൽമുട്ടിന്റെ വേദനയെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഇല്ലാതാക്കിയ ചന്ദനയക്ക് കലോൽസവ വേദിയുടെ നിറഞ്ഞ കയ്യടി

January 07, 2018

 തൃശ്ശൂർ:ഒരാഴ്ചമുമ്പ് നാടകത്തിന്റെ റിഹേഴ്സലിനിടെ മുട്ടിന്റെ ലിഗ്മെന്റിന് പൊട്ടൽ വീണപ്പോൾ ചന്ദനക്ക് സങ്കടമടക്കാനായില്ല. ഒരാഴ്ച കഴിഞ്ഞാൽ കാത്തിരുന്ന സംസ്ഥാ സ്‌കൂൾ കലോൽസവമാണ് മുന്നിൽ. ഡോക്ടറെ കാണിച്ചപ്പോൾ കാലിന് ശനിയാഴ്ച ഡോക്ടർ ശസ്ത്രക്രിയ വിധിക്കുകയും ...

സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് അങ്ങേയറ്റം പ്രതിഷേധാർഹം; പാർട്ടി നേതാവെന്ന നിലയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരാൻ പിണറായി വിജയന് കഴിഞ്ഞില്ല; അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ പിണറായി തയ്യാറാവണമെന്ന് ബിജെപി

January 06, 2018

തൃശൂർ:ഏറെ കൊട്ടിഘോഷിച്ച അമ്പത്തെട്ടാമത് കേരള സ്‌കൂൾകലോത്സവത്തിന് വിവാദത്തോടെ തുടക്കം. മുഖ്യമന്ത്രി കലോത്സവത്തിൽ നിന്ന് വിട്ടു നിന്നതാണ് വിവാദത്തിന് തീ കൊളുത്തിയത്. ഒരു വർഷത്തോളമായി കലോത്സവ ചിന്താപദ്ധതികൾക്ക് ആരംഭം കുറിച്ചിട്ട്. ഉദ്ഘാടകനായി മുഖ്യമന്ത്...

സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ താരങ്ങളായി ജനമൈത്രി പൊലീസ്; പരിപാടിയുടെ നടത്തിപ്പിനായി 150 തോളം നാട്ടുകാരെ ഉൾപ്പെടുത്തി പ്രത്യേക സേന

January 06, 2018

തൃശൂർ:യുവജനോത്സവ നഗരിയിലും ജനമൈത്രി പൊലീസ് തിളങ്ങി.ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ നടത്തിപ്പിനായി നാട്ടുകാരെ ഉൾപ്പെടുത്തി പൊലീസ് പ്രത്യേക വിഭാഗത്തിന് രൂപം നൽകിയിരിക്കുന്നത്. സമീപത്തെ റസിഡന്റ്‌സ് അസോസിയേഷനുകളിൽ നിന്നും തിരഞ്ഞ...

പൂരത്തിന്റെ നാട്ടിൽ പൊടിപൂരത്തിന് തുടക്കമായി; 58-ാമത് സ്‌കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ വർണ്ണ വിസ്മയങ്ങളോടെ തുടക്കം; സൂര്യാ കൃഷ്ണമൂർത്തി വിഭാവനം ചെയ്ത നയന മനോഹരമായ ദൃശ്യ വിസ്മയത്തിന് ശേഷം സ്പീക്കർ ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു: ഓൺലൈൻ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ അനുവാദമില്ല

January 06, 2018

തൃശൂർ: അതിരാവിലെ സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്തത്തിൽ അരങ്ങേറിയ ദൃശ്യ വിസ്മയത്തോടെ കലോത്സവത്തിന് തുടക്കമായി. തേക്കിൻകാട് മൈതാനത്തിലെ പന്ത്രണ്ട് മരങ്ങളുടെ ചുവട്ടിൽ കേരളത്തിന്റെ തനതു കലാരൂപങ്ങളും അരങ്ങേറി. തുടർന്ന് ഗിന്നസ് ജേതാവായ ഭാർഗ്ഗവി ടീച്ചറുടെ ...

MNM Recommends

Loading...
Loading...