1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
14
Tuesday

ജോലി തേടി കെനിയയിൽ എത്തിയത് 1986ൽ; കിഴക്കൻ ആഫ്രിക്കയിൽ വിദ്യാഭ്യാസ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ചു; ഒടുവിൽ ആത്മകഥയായ 'റെയിൻബോസ് ഇൻ മൈ ക്ലൗഡ്‌സ്' സർവകലാശാലയുടെ പാഠപുസ്തകവും: മലയാളി വിദ്യാഭ്യാസപ്രവർത്തക രാധിക ലീയെ കെനിയ ആദരിച്ചത് ഇങ്ങനെ

January 03, 2016

കൊച്ചി: ജോലി തേടി ഈ മലയാളി അദ്ധ്യാപിക കെനിയയിൽ എത്തിയത് 1986ലാണ്. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കായി തന്റെ ജീവിതം തന്നെ ഇവർ മാറ്റിവച്ചു. എല്ലാത്തിനും അംഗീകാരമെന്ന നിലയിൽ ഇതാ ഈ അദ്ധ്യാപികയുടെ ആത്മകഥ ഒരു സർവകലാശാല പാഠപുസ്തകമായി ...

നാലാം വയസിൽ കാഴ്ച നഷ്ടമായെങ്കിലും സച്ചിൻ ദേവ് പവിത്രൻ ഇന്ന് അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്; ശാരീരിക വെല്ലുവിളി ഒന്നിനും തടസമല്ലെന്നു തെളിയിച്ച ഈ കണ്ണൂർക്കാരൻ ചിരിക്കുന്നത് കാഴ്ചയുണ്ടെങ്കിലും ഒന്നും കാണാത്തവരെ നോക്കി

January 03, 2016

നാലാം വയസിൽ കാഴ്ച നഷ്ടപ്പെട്ട ഒരു മലയാളി ഇപ്പോൾ എത്തിനിൽക്കുന്നത് വൈറ്റ് ഹൗസിലാണ്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ. സ്വപ്ന തുല്യമായ നേട്ടത്തിന്റെ നെറുകയിൽ സച്ചിൻ ദേവ് പവിത്രൻ എന്ന കണ്ണൂർക്കാരനെ എത്തിച്ചതിനു പിന്നിൽ കഠിനാധ്വാനം തന്നെയാണുള്ള...

പഞ്ചതന്ത്രം പുസ്തകത്തിലെ ആമയെയും മുയലിനെയും ആനിമേഷനിലൂടെ പുനരാവിഷ്‌കരിച്ചപ്പോൾ ദീപക്കിനെ തേടിയെത്തിയത് അന്താരാഷ്ട്ര പുരസ്‌കാരം; കണ്ണൂരിലെ പതിനാലുകാരന് ലോകത്തിന്റെ കൈയടി

December 03, 2015

കണ്ണൂർ: ആമയും മുയലും പന്തയം വച്ചാൽ ആമ ജയിക്കുമോ? അദ്ധ്യാപികയായ അമ്മ സ്‌കൂൾ ലൈബ്രറിയിൽ നിന്ന് പഞ്ചതന്ത്രം കഥാപുസ്തകം വായിക്കാൻ നല്കിയപ്പോൾ കല്യാശ്ശേരിയിലെ ദീപക്കിന് കൗതുകമേറി. മുൻ തലമുറ പ്രാഥമിക വിദ്യാലയങ്ങളിൽ നിന്നും പഠിച്ച പഴങ്കഥ ആനിമേഷൻ രംഗചിത്രത്ത...

സാമ്പത്തിക നോബൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആംഗസ് ഡീറ്റന്; പുരസ്‌കാരം ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നീ വിഷയങ്ങളിലെ പഠനത്തിന്

October 12, 2015

സ്റ്റോക്‌ഹോം: 2015ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ബ്രീട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ആംഗസ് ഡീറ്റനാണ് പുരസ്‌കാരം. ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നീ വിഷയങ്ങളിൽ നടത്തിയ ആഴത്തിലുള്ള അപഗ്രഥനത്തിനാണ് പുരസ്‌കാരം. സാമ്പത്തിക മേഖലയില...

മിഷെൽ ഒബാമ മുത്തം കൊടുത്ത് നൽകിയ സമ്മാനം നിരസിച്ച് കുഞ്ഞ് പായൽ; ഇന്ത്യയുടെ മലാലയെ വാഴ്‌ത്തി ലോകമാദ്ധ്യമങ്ങൾ

January 31, 2015

അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ പത്‌നി മുത്തം കൊടുത്ത് ഒരു സമ്മാനം തന്നാൽ ആർക്കെങ്കിലും നിരസിക്കാനാവുമോ..? ഉവ്വെന്ന് പറയാൻ പായലിന് രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. പ്രസിദ്ധ ഇന്ത്യയുടെ മലാലയെന്ന് വിശേഷിപ്പിച്ച് ലോകമാദ്ധ്യമങ്ങൾ ഇപ്പോൾ പായലിനെ വാഴ്‌ത്തുകയാണ്...

ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ സ്വർണക്കപ്പ് രണ്ടു ജില്ലകൾ പങ്കിട്ടു; സ്‌കൂൾ കലോത്സവത്തിൽ 916 പോയിന്റിന്റെ നിറവിൽ കോഴിക്കോടും പാലക്കാടും; കപ്പു പങ്കുവയ്ക്കുന്നത് നാലാം തവണ

January 21, 2015

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം കോഴിക്കോടും പാലക്കാടും പങ്കിട്ടു. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിനൊടുവിലാണ് ഇരു ജില്ലകളും കിരീടം പങ്കിട്ടത്. അവസാന മത്സര ഇനമായ വഞ്ചിപ്പാട്ടും കഴിഞ്ഞതോടെ കോഴിക്കോടും പാലക്കാടും തുല്യനിലയിലായിരുന്നു. ഇതോടെ അപ്പീല...

ഗായകൻ ആർ സനിത്തിന് ആദരം

January 13, 2015

തിരുവനന്തപുരം: തിരുവനന്തപുരം കുരുക്ഷേത്ര കലാസമിതിയുടെ നാൽപ്പത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഗായകൻ ആർ സനിത്തിനെ മുന്മന്ത്രി എം.വിജയകുമാർ പൊന്നാട ചാർത്തി ആദരിച്ചു. ശങ്കർ മഹാദേവൻ അക്കാദമിയുടെ സംഗീതമത്സരത്തിലെ വിജയിയും 2014ലെ ലയൺസ് ഇന്റർനാഷണലിന്റെ ബെസ്...

ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ വാർത്താ വായനക്കാരിക്ക് കയ്യടിക്കാൻ ലോകം ഒരുമിച്ചു; ആണായി പിറന്ന് പെണ്ണായി ജീവിക്കുന്ന പത്മിനിക്കു പറയാൻ ഒരുപാട് ദുരിത കഥകൾ ബാക്കി

December 06, 2014

പദ്മിനി പ്രകാശ് എന്ന ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ വാർത്താ വായനക്കാരിയുടെ ജീവിതത്തിന്റെ ആദ്യ പകുതി കഴിഞ്ഞത് തന്റേതല്ലാത്ത ഒരു ശരീരത്തിൽ ദുരിതവും പേറിയായിരുന്നു. ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയതോടെയാണ് പത്മിനിയുടെ ജീവിതത്തിന്റെ രണ്ടാമധ്യായം ആരംഭിക്കുന്നത്....

ഇന്ത്യാക്കാരനും പാക്കിസ്ഥാനിയും സമാധാന നോബൽ പങ്കിട്ടു; കുട്ടികൾക്കായുള്ള അവകാശപ്പോരാട്ടത്തിന് മലാല സൂസഫ് സായ്ക്കും കൈലാസ് സത്യാർത്ഥിക്കും പുരസ്‌കാരം; ഇവരുടേത് വിലമതിക്കാനാകാത്ത ബാലാവകാശ പ്രവർത്തനമെന്ന് പുരസ്‌കാര സമിതി

October 10, 2014

സ്റ്റോക് ഹോം: സമാധാനത്തിനുള്ള ഇത്തവണത്തെ നോബൽ മലാല സൂസഫ് സായും കൈലാസ് സത്യാർത്ഥിയും പങ്കിട്ടു. ഇന്ത്യാക്കരനായ മനുഷ്യാവകാശ പ്രവർത്തകനാണ് കൈലാസ് സത്യാർത്ഥി. പാക്കിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ പോരാട്ടത്തിന് വേണ്ടി നിലകൊണ്ടതിനാണ് മലാലയ്ക്ക നോബൽ. ബ...

അന്ധതയെ തോല്പിച്ച് ബ്രിട്ടനിലെ മലയാളി ബാലന് ചരിത്ര വിജയം; എ ലെവൽ പരീക്ഷയിൽ അഞ്ച് വിഷയങ്ങളിലും എ സ്റ്റാർ നേടി; ടോയലിന്റെ ജൈത്ര യാത്ര ഇനി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലേക്ക്

August 17, 2014

ലണ്ടൻ: അന്ധതയെ തോല്പിച്ച് ബ്രിട്ടനിലെ മലയാളി ബാലൻ നേടിയ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം. ലണ്ടനിലെ വിഗാണിൽ താമസിക്കുന്ന ടോയൽ എന്ന 18 കാരൻ മലയാളി എ ലെവൽ പരീക്ഷയിൽ അഞ്ച് വിഷയങ്ങളിലും എ സ്റ്റാർ നേടിയാണ് താരമായത്. കേരളത്തിലെ പ്ലസ്ടു പരീക്ഷയ്ക്ക് തുല്യമ...

എ ലെവൽ പരീക്ഷയിൽ ഇംഗ്ലീഷ് കുട്ടികളെ തോൽപിച്ചു മലയാളി വിദ്യാർത്ഥികൾ; ഏറ്റവും ഉയർന്ന സ്‌കോർ നേടിയത് കണ്ണൂരുകാരി നയൻതാര; ബ്രിട്ടനിലെ ഒരു നിശബ്ദ മലയാളി വിപ്ലവം

August 16, 2014

ജോലി തേടി യു കെയിൽ എത്തിയ മലയാളികളുടെ പുതിയ തലമുറ വിദ്യാഭ്യാസ രംഗത്തും വിപ്ലവം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തു വന്ന ബ്രിട്ടനിലെ ഏറ്റവും പ്രധാന പരീക്ഷയായ എ ലെവലിൽ ഏറ്റവും ഉയർന്ന സ്‌കോർ നേടിയിരിക്കുന്ന സമൂഹമായി മലയാളി സമൂഹം മാറിയിരിക്കുന്നു. പരീക്...

മികച്ച നടൻ കുമരകം രഘുനാഥ്; നടി മീരാ മുരളി: അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

August 04, 2014

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷനും അറ്റ്‌ലസ് ഗ്രൂപ്പും സംയുക്തമായി നൽകുന്ന 2013ലെ അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് ടി.വി അവാർഡുകൾ പ്രഖ്യാപിച്ചു. പെൺമനസ് സീരിയലിലെ അഭിനയത്തിന് കുമരകം രഘുനാഥും മീരാ മുരളിയും മികച്ച നടീനടന്മാർക്കുള്ള പുരസ്‌...

MNM Recommends

Loading...
Loading...