Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓഹരി വിപണിയിൽ ഉണർവ് പ്രകടം; തുടർച്ചയായി ആറാമത്തെ ദിവസവും വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിൽ

ഓഹരി വിപണിയിൽ ഉണർവ് പ്രകടം; തുടർച്ചയായി ആറാമത്തെ ദിവസവും വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഓഹരി സൂചികകൾ തുടർച്ചയായി ആറാമത്തെ ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 353.84 പോയന്റ് ഉയർന്ന് 39,467.31ലും നിഫ്റ്റി 88.30 പോയന്റ് നേട്ടത്തിൽ 11,647.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസിന്റ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബാങ്ക് സൂചിക നാലുശതമാനത്തോളം ഉയർന്നു. നിഫ്റ്റ് ഓട്ടോയും നേട്ടമുണ്ടാക്കി. മിഡ്ക്യാപ് 0.5ശതമാനം ഉയർന്നു. അതേസമയം, ലോഹ സൂചിക നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഹീറോ മോട്ടോർകോർപ്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ്, കോൾ ഇന്ത്യ, സിപ്ല, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP