Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഹരി വിപണികളിൽ നേട്ടം; സൂചിക 77 പോയിന്റ് ഉയർന്നു

ഓഹരി വിപണികളിൽ നേട്ടം; സൂചിക 77 പോയിന്റ് ഉയർന്നു

മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി വിപണികളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് സൂചിക 77 ഉയർന്ന് 27135ലെത്തി. നിഫ്റ്റി സൂചിക 28 പോയന്റ് ഉയർന്ന് 8123ലുമെത്തി.

ഐഡിഎഫ്‌സി, ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക്, എൻടിപിസി, ഭേൽ, എച്ച്ഡിഎഫ്‌സി, ഹിൻഡാൽകോ തുടങ്ങിയവയാണ് നേട്ടത്തിൽ.

സൺ ഫാർമ, ഒഎൻജിസി, കോൾ ഇന്ത്യ, ഭാരതി എയർടെൽ, സിപ്ല തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. രൂപയുടെ മൂല്യത്തിൽ നേരിയ നേട്ടമുണ്ടായി. 60.86 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇന്നലെ ഇത് 60.94 ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP