STOCK MARKET+
-
തെലുങ്കാനയിലെത്തിയ കിറ്റക്സ് സംഘത്തിന് രാജകീയ സ്വീകരണം; കൊച്ചിയിൽ നിന്നും ഫ്ളൈറ്റിൽ സാബുവും കൂട്ടരും കയറിയപ്പോൾ 117 രൂപയിൽ ഓഹരി ഉയർന്നു; ഉച്ചയ്ക്ക് മന്ത്രി കെ ടി രാമറാവു ഒരുക്കിയ ലഞ്ച് കഴിയുമ്പോൾ വിപണി കുതിച്ചത് 140 രൂപയിലേക്ക്; ഒറ്റ ദിവസം കിറ്റക്സിന്റെ വിപണി മൂല്യം ഉയർന്നത് 200 കോടിയുടേത്
July 09, 2021മുംബൈ: കേരളം വിട്ട് തെലങ്കാനയിൽ നിക്ഷേപമിറക്കുമെന്ന വാർത്തകൾക്ക് പിന്നാലെ കിറ്റെക്സിന്റെ ഓഹരിയിൽ വൻ വർധവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാവിലെ ഓഹരി വിൽപ്പന തുടങ്ങിയപ്പോൾ തന്നെ നേട്ടങ്ങളായിരുന്നു കമ്പനിക്ക്. 117.75 രൂപയിലാണ് ഓഹരി വിൽപ്പന ആരംഭിച്ചത്. പിന്ന...
-
3500 കോടിയുടെ പ്രൊജക്ടുമായി കേരളം വിട്ട് തെലുങ്കാനയിലേക്കെന്ന് വാർത്ത; പിന്നാലെ കിറ്റക്സ് ഓഹരി വിപണിയിൽ വൻ കുതിച്ചു ചാട്ടം! കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയിൽ ഉണ്ടായത് 15 രൂപയുടെ വർദ്ധന; കേരളത്തോട് ഗുഡ്ബൈ പറയുമ്പോൾ ഓഹരിമൂല്യം കൂടുന്ന 'അത്ഭുത ഇഫക്ടിൽ' അന്തംവിട്ട് നിരീക്ഷകർ!
July 09, 2021കൊച്ചി: ആഗോള തലത്തിൽ അറിയപ്പെടുന്ന ബ്രാൻഡാണ് കിറ്റെക്സ് എന്നത്. കേരളത്തിൽ നിന്നും വളർന്നു പന്തലിച്ച വ്യവസായ ഭീമൻ. കൊച്ചിയിലാണ് ഫാക്ടറികൾ എങ്കിലും ഇപ്പോൾ വിപുലീകരണത്തിന്റെ ഭാഗമായി തെലുങ്കാനയിലും ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കിറ്റക്സ്. കേരള സർക്ക...
-
ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്; കാരണമായത് ടെക് ഓഹരികളിൽ വന്ന നഷ്ടം; പൊതുമേഖല ബാങ്ക് സൂചിക നേട്ടത്തിൽ
June 28, 2021മുംബൈ: ടെക് ഓഹരികളുടെയും സ്വകാര്യ ബാങ്ക് ഓഹരികളിലെയും ബലഹീനതകളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്.എസ് ആൻഡ് പി ബിഎസ്ഇ സെൻസെക്സ് 160 പോയിന്റ് ഇടിവോടെ 52,770 ലെവലിലും നിഫ്റ്റി 50 സൂചിക 15,850 മാർക്കിന് താഴെയുമായാണ് വ്യാപാരം നടക്കുന്നത്. ഡോ. റെഡ്ഡീസ്...
-
വിപണിയിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ഇൻഫോസിസ്; ഓഹരി തിരികെ വാങ്ങൽ പദ്ധതിക്ക് തുടക്കം; ഓഹരികൾ തിരികെ വാങ്ങുക ഒരു ഓഹരിക്ക് പരമാവധി 1,750 രൂപ നിരക്കിൽ
June 25, 2021മുംബൈ: ഇൻഫോസിസ് ഓഹരി വില റെക്കോർഡ് നേട്ടത്തോടെ കുതിച്ചുയർന്നു. ബിഎസ്ഇ ഇൻട്രാ ഡേ ഡീലുകളിൽ മൂല്യം 1.6 ശതമാനം ഉയർന്ന് 1,575 രൂപയായി. ഐടി കമ്പനി 9,200 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ മുന്നേറ്റം. സ്റ്റോക്ക് മുമ്പത്തെ ഉയർന്...
-
വരുന്നു ഐപിഒ മാമാങ്കം; ഐപിഒക്ക് തയ്യാറായി 15 ലേറെ കമ്പനികൾ; ഓഹരി വിൽപ്പന നടക്കുക ഏപ്രിൽ-ജൂൺ ആദ്യപാദത്തിൽ
April 05, 2021തിരുവനന്തപുരം: 202122 സാമ്പത്തികവർഷവും പ്രാഥമിക ഓഹരി വില്പനയുമായി നിരവധി കമ്പനികളെത്തും. ഏപ്രിൽ-ജൂൺ പാദത്തിൽമാത്രം 15 കമ്പനികളെങ്കിലും വിപണിയിൽ ലിസ്റ്റുചെയ്യുമെന്നാണ് കരുതുന്നത്. ഏപ്രിൽമാസംമാത്രം അഞ്ചോ ആറോ കമ്പനികൾ ഐപിഒ പ്രഖ്യേപിച്ചേക്കും. റിയൽ എസ്റ്...
-
ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ കുതിച്ചു; വിപണിയിലെ മാറ്റം സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചതോടെ; കുതിപ്പുണ്ടായത് 6 ശതമാനത്തോളം
March 27, 2021ഡൽഹി: സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചതോടെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ കുതിച്ചു.വെള്ളിയാഴ്ച്ച ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെയാണ് ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് ഉൾപ്പടെയുള്ള കമ്പനികളുടെ ഓഹരി...
-
കല്യാൺ ഓഹരി വിപണിയിലേക്ക്; ലക്ഷ്യം 1175 കോടിയുടെ സമാഹരണം; കല്യാൺ ജൂവലേഴ്സിന്റെ ആദ്യ ഓഹരി വിൽപന 16 മുതൽ 18 വരെ
March 12, 2021കൊച്ചി: സ്വർണ വ്യാപാര രംഗത്തെ പ്രമുഖരായ കല്യാൺ ജൂവലേഴ്സ് 1175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഓഹരിവിപണിയിലേക്ക്. ആദ്യ ഓഹരി വിൽപന (ഐപിഒ) 16നു തുടങ്ങി 18ന് അവസാനിക്കും. 10 രൂപ മുഖവിലയുള്ള ഓഹരികൾ 8687 രൂപയ്ക്കാണു വിൽക്കുക. ഏറ്റവും കുറഞ്ഞത് 172 ഓഹരിക്...
-
ഒരു പൗണ്ട് കൊടുത്താൽ 101 രൂപ! ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ബ്രിട്ടീഷ് പൗണ്ട്; നാട്ടിലേക്ക് പണം അയക്കുന്ന ശീലം നിന്നുപോയ മലയാളികൾക്ക് ആശയക്കുഴപ്പം
February 19, 2021ലണ്ടൻ: എത്രവേഗമാണ് മലയാളികൾ മാറുന്നത്. അഞ്ചോ പത്തോ വർഷം മുമ്പ് ഉണ്ടാക്കുന്ന പണം മുഴുവൻ നാട്ടിലേക്ക് അയക്കുന്നവരായിരുന്നു നമ്മൾ. ഓവർ ടൈം തികയില്ലെങ്കിൽ പേഴ്സണൽ ലോൺ എടുത്തു കാശാക്കുമായിരുന്നു. ഇപ്പോൾ കഥ മാറി. മിച്ചമുണ്ടെങ്കിലും നാട്ടിലേക്ക് അയക്കുന്നവ...
-
ഓഹരി വിപണിയിൽ അഞ്ചാം ദിവസവും നേട്ടം: റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താത് മുതലാക്കാൻ നിക്ഷേപകർ; സെൻസെക്സ് ക്ലോസ്ചെയ്തത് 117 പോയന്റ് ഉയർന്ന് 50,731ൽ
February 05, 2021മുംബൈ: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് അഞ്ചാം ദിവസവും ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു. റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താതിരുന്നതും ഡിസംബർ പാദത്തിലെ എസ്ബിഐയുടെ മികച്ച പ്രവർത്തനഫലവും നിക്ഷേപകർ വിശ്വാസത്തിലെടുത്തതോടെ ഓഹരി വിപണി ആഘോഷമാക്കി.ലാഭമെടുപ്...
-
ബജറ്റിനുശേഷം മൂന്നാംദിവസവും ഓഹരി വിപണിയിൽ കുതിപ്പ്; സൂചികകൾ ക്ലോസ് ചെയ്തത് റെക്കോഡ് മറികടന്ന്; ഓഹരികൾ വാങ്ങിക്കൂട്ടി നിക്ഷേപകർ
February 03, 2021മുംബൈ: ബജറ്റിനുശേഷമുള്ള മൂന്നുദിവസവും തുടർച്ചയായ നേട്ടത്തോടെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ നേട്ടവുംകൂടിയായപ്പോൾ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടി. ഉപഭോക്തൃ ഉത്പന്നമേഖലയൊഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ റണ്...
-
ബജറ്റ് ദിനത്തിൽ ചരിത്രനേട്ടം കൊയ്ത് ഓഹരി വിപണി; സ്വകാര്യവത്കരണവും വിദേശ നിക്ഷേപ പരിധി ഉയർത്തിയതും നേട്ടമാക്കി; സെൻസെക്സ് ക്ലോസ്ചെയ്തത് 2,315 പോയന്റ് നേട്ടത്തിൽ; തുടർച്ചയായി ആറുദിവസത്തെ നഷ്ടം മറികടന്ന് കുതിപ്പ്
February 01, 2021മുംബൈ: ബജറ്റ്ദിനത്തിന്റെ ചരിത്രത്തിലെ റെക്കോഡ് നേട്ടവുമായി ഓഹരി വിപണി. ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ് സെൻസെക്സിന് 2000 പോയന്റിലേറെ കുതിക്കാൻ കരുത്തായത്. നിഫ്റ്റിയാകട്ടെ 14,200 കടക്കുകയുംചെയ്തു.പൊതുമേഖല ബാങ്കുകളുടെയും ജനറൽ ഇൻഷുറൻസ...
-
ഐഒപിയുമായി ഫ്ളിപ്കാർട്ട് വരുന്നു; ലക്ഷ്യം 1000 കോടി ഡോളർ സമാഹരിക്കൽ; പരീക്ഷണം യുഎസ് വിപണിയിൽ
December 07, 2020അമേരിക്ക: വിപണിയിൽ പുത്തൻകാൽവെപ്പിനൊരുങ്ങി ഫ്ളിപ്പ്കാർട്ട്.ആഗോള റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ സ്വന്തമായ ഫ്ളിപ്കാർട്ട് ഐപിഒയുമായി വരുന്നു. 25ശതമാനം ഓഹരി വിറ്റ് 1000 കോടി ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പനയുടെ പ്രാഥമിക നടപടികൾക്...
-
രാജ്യത്ത് വേരുറപ്പിച്ച് ഓൺലൈൻ വിപണികൾ; ഈ വർഷം വിൽപ്പനയിൽ മൂന്നിരട്ടി വരെ വർധനയുണ്ടാകുമെന്ന് ഇന്ത്യ റേറ്റിങ്സ്; വിപണിക്ക് തുണയായത് കോവിഡ് വ്യാപനം
December 01, 2020മുംബൈ: ഓൺലൈൻ വിപണി രാജ്യത്ത് സജീവമാകുന്നു. കോവിഡിന്റെ ഭാഗമായി ലോക്ഡൗൺ നടപ്പാക്കിയതോടെയാണ് ഓൺലൈൻ വിപണിയുടെ സാധ്യതകളെ ജനങ്ങൾ ഉപയോഗപ്പെടുത്തി തുടങ്ങിയത്. നിലവിൽ രണ്ടു മുതൽ നാലു ശതമാനമാണ് രാജ്യത്തെ ഓൺലൈൻ വിൽപ്പന. ഈ സാഹചര്യം തൂടർന്നാൽ നടപ്പു സാമ്പത്തിക വർ...
-
ആഗോള ഓഹരി വിപണിയിൽ രണ്ടാമതെത്തി ഇന്ത്യ; നേട്ടത്തിൽ പിന്നിലാക്കിയത് യു എസ് ഉൾപ്പടെയുള്ള രാജ്യങ്ങളെ; മുന്നേറ്റം മാർച്ചിലെ കനത്ത തിരിച്ചടിയിൽ നിന്ന്; കുതിപ്പിന് കാരണം കോവിഡ് വാക്സിനെപ്പറ്റിയുള്ള ശുഭപ്രതീക്ഷ
November 30, 2020ന്യൂഡൽഹി: ആഗോള ഓഹരിസൂചികകളിൽ മികച്ച മുന്നേറ്റം നടത്തി രാജ്യത്തെ സൂചികകൾ. ഇന്ത്യൻ ഓഹരി വിപണിയിലും വലിയ കുതിപ്പാണ് ഉണ്ടായത്. യു എസ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ഓഹരി വിപണികളെ മുന്നേറ്റത്തിൽ പിന്നിലാക്കി രണ്ടാംസ്ഥാനത്താണ് ഇന്ത്യൻ ഓഹരി വിപണി. ലോകത്തെ 10 പ്ര...
-
എഫ്എംസിജി, ഐടി, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കി; കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിൽ
September 30, 2020മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. എഫ്എംസിജി, ഐടി, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ലോഹം, ഊർജം, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 94.71 പോയന്റ് നേ...
MNM Recommends +
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം