1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ബിഎസ്എൻഎലിനെതിരെ മാദ്ധ്യമങ്ങളുടെ പ്രചാരണം; പുതുവത്സരദിനത്തിൽ അറിയിപ്പില്ലാതെ കോളുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് വ്യാജ വാർത്ത; സ്വകാര്യകമ്പനികളെ വളർത്താൻ മാദ്ധ്യമങ്ങളുടെയും ഒത്താശ

December 31, 2014

തിരുവനന്തപുരം: രാജ്യത്തെ ടെലിഫോൺ സേവനദാതാക്കളായ ബിഎസ്എൻഎലിനെ തകർക്കാൻ പലകോണുകളിൽനിന്ന് ശ്രമം ഉയരുന്നതിനിടെ വ്യാജപ്രചാരണവുമായി മാദ്ധ്യമങ്ങളും രംഗത്ത്. പുതുവത്സരദിനത്തിൽ ഉപയോക്താക്കൾക്ക് ബിഎസ്എൻഎലിന്റെ ഇരുട്ടടി എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്....

മനഃപൂർവം ആളുകളെ ചുറ്റിച്ചു സ്വകാര്യവൽക്കരിക്കാനുള്ള നീക്കം വിജയത്തിലേക്ക്; ഏഴു മാസത്തിനിടയിൽ ബിഎസ്എൻഎൽ ഉപേക്ഷിച്ചുപോയത് ഒരുകോടിയിലേറെപ്പേർ

December 12, 2014

ന്യൂഡൽഹി: അടുത്ത കാലത്തായി ബിഎസ്എൻഎലിനെക്കുറിച്ചു പരാതികൾ വ്യാപകമാണ്. ഫോൺവിളിയുടെ കാര്യത്തിലായാലും ഇന്റർനെറ്റിന്റെ കാര്യത്തിലായാലും ഉപയോക്താക്കൾ വ്യാപക പരാതിയാണ് ഉയർത്തുന്നത്. എന്നാൽ, സ്വകാര്യവൽക്കരണത്തിനുള്ള ആക്കം കൂട്ടാനായി മനഃപൂർവമാണ് സേവനങ്ങളിൽ ബ...

അമേരിക്കയെ കടത്തിവെട്ടി ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടന സ്വന്തമാക്കി ചൈന; കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യയും; ഐഎംഎഫ് കണക്കിൽ ഇന്ത്യ മൂന്നാമത്

December 07, 2014

വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയെന്ന പദവി സ്വന്തമാക്കി ചൈന കുതിക്കുകയാണ്. അമേരിക്കയെ പിന്നിലാക്കി ചൈന കുതിക്കുമ്പോഴും നല്ല മത്സരവുമായി ഇന്ത്യയും പിന്നാലെയുണ്ട്. നിലവിലെ മൂന്നാം സ്ഥാനത്തുനിന്നുള്ള വളർച്ച തന്നെയാണ് ഇന്ത്യയും പ്രതീക്ഷിക്കുന്നത്...

ആകാശത്തും അപ്പാർട്ട്‌മെന്റുകൾ; വിമാനങ്ങളിലെ സ്വകാര്യ സ്യൂട്ട് റൂമുകൾക്ക് ഡിമാൻഡ് കൂടി; വിമാനയാത്ര കൂടുതൽ ആഡംബരമാകുന്നു

November 30, 2014

വിമാനത്തിലെ ഇക്കണോമി ക്ലാസ് യാത്രയെ മുൻ കേന്ദ്രമന്ത്രി ശശി തരൂർ കന്നുകാലി ക്ലാസെന്ന് വിശേഷിപ്പിച്ചത് ആരും മറന്നുകാണാൻ ഇടയില്ല. എന്നാൽ, യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടുപോകുന്ന ഇക്കോണമി ക്ലാസ്സുകൾ മാത്രമല്ല വിമാനങ്ങളിലുള്ളത്. ആഡംബരത്തിന്റെ അവസാന വാക്കുക...

ഇനിയും വിമാനത്തിൽ കയറിയിട്ടില്ലെങ്കിൽ കൊച്ചിയിൽ ചെന്നാൽ 699 രൂപയ്ക്കു പറക്കാം; 2599 കൊടുത്താൽ മലേഷ്യയിലേക്കും പോകാം: എയർ ഏഷ്യ സർവ്വ നിരക്കുകളും ഒരാഴ്ചത്തേക്കു കുറച്ചു

November 10, 2014

ഇന്ത്യയിൽ ആഭ്യന്തര വ്യോമയാന രംഗത്ത് ടിക്കറ്റ് നിരക്ക് യുദ്ധത്തിനു പുതിയ മാനം നൽകി രംഗപ്രവേശം നടത്തിയ ബജറ്റ് വിമാനമായ എയർ ഏഷ്യ വീണ്ടും കുറഞ്ഞ നിരക്കുകൾ അവതരിപ്പിച്ചു. ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്ന ഓഫർ അനുസരിച്ച് നികുതികളെല്ലാം അടക്കം 699 രൂപയുട...

ഒരു ലക്ഷം രൂപ നാട്ടിലേക്ക് അയക്കാൻ 12,000 രൂപ സേവന നികുതി അടയ്‌ക്കേണ്ടി വരുമോ? വ്യാജ പ്രചാരണങ്ങൾ ശക്തം; നികുതി ഈടാക്കുന്നത് പണം അയക്കുന്ന കമ്പനികളുടെ ഫീസിന് മാത്രം

October 18, 2014

ഒരു ലക്ഷം രൂപ നാട്ടിലേക്ക് അയക്കണമെങ്കിൽ 12,360 രൂപ സേവന നികുതി അടയ്‌ക്കേണ്ടി വരുമോ? സോഷ്യൽ നെറ്റ്‌വർക്കുകളിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും ഈ അടുത്ത ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒരു ചോദ്യമാണിത്. അനേകം വായനക്കാർ ഇക്കാര്യത്തെക്കുറിച്ച് ഒരു വിശദീകരണം ആവശ്...

വനിതകളേ ഇതിലേ ഇതിലേ....; മൂന്നിലൊന്ന് സ്ത്രീസംവരണ ലക്ഷ്യത്തിനായി ഐ ടി കമ്പനികൾ മത്സരത്തിൽ ; ടി സി എസിലെ ജീവനക്കാർ ഒരു ലക്ഷം കവിഞ്ഞു

September 21, 2014

മുബൈ; മൂന്നിലൊന്ന് സംവരണമാണ് ഇന്ത്യയിലെവിടേയും സ്ത്രീകൾക്കെന്നാണ് വിശ്വാസം. പക്ഷേ വാക്കുകളിൽ മാത്രമേ അതു നൽകാൻ ജനാധിപത്യ സർക്കാരുകൾക്ക് കഴിഞ്ഞിട്ടുള്ളൂ. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒഴികെ ഒരിടത്തും ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല. നിയമ നിർമ്മാണ സഭകളില...

കുറഞ്ഞ ഇപിഎഫ് പെൻഷൻ 1000 രൂപയാക്കി ഉയർത്തി: സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

August 29, 2014

മുംബൈ: നരേന്ദ്ര മോദി സർക്കാറിന്റെ കന്നി ബജറ്റിലെ പ്രഖ്യാപനങ്ങളിൽ ഒന്നായ എംപ്ലോയീസ് പെൻഷൻ സ്‌ക്രീം പ്രകാരമുള്ള കുറഞ്ഞ തുക 1000 രൂപയാക്കി ഉയർത്തി. സപ്തംബർ ഒന്ന് മുതൽ പുതിയ സംവിധാനം നിലവിൽ വരും. പെൻഷൻ ലഭിക്കാനുള്ള വരുമാനപരിധി 6,500 രൂപയിൽനിന്ന് 15,000 ആ...

എയർ ഇന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് നൂറ് രൂപയുടെ പ്രത്യേക ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ രംഗത്ത്

August 27, 2014

എയർ ഇന്ത്യ ദിനത്തോടനുബന്ധിച്ച് എയർ ഇന്ത്യയുടെ പ്രത്യേക ആനുകൂല്യം. നൂറുരൂപയ്ക്ക് ടിക്കറ്റ് നൽകുമെന്ന വാഗ്ദാനവുമായിട്ടാണ് എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ടിക്കറ്റ് വില നൂറ് രൂപയാണെങ്കിലും ടിക്കറ്റിന്റെ നികുതി ചാർജ്ജ് ഉപഭോക്താക്കൾ നൽകേണ്ടി വ...

സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഫെഡറൽ ബാങ്കിന്റെ ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ

August 21, 2014

കൊച്ചി: സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ ഫെഡറൽ ബാങ്കിന്റെ പുതിയ സംരംഭം. സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സജീവ ഇടപെടൽ നടത്തുന്നതിനുമായിട്ടാണ് ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ രൂപീകരിച്ചിരിക്കുന്നത്. ബാങ്ക് സ്ഥാപകനായ പരേതനായ കെ.പി. ഹോ...

സ്‌പൈസ് റൂട്ടുകളുടെ സംരക്ഷണം; കേരളം- യുനെസ്‌കോ കരാറായി

August 03, 2014

കൊച്ചി: സ്‌പൈസ് റൂട്ടുമായി ബന്ധമുള്ള കേരളത്തിലെ പ്രദേശങ്ങൾ ചരിത്രസ്മാരകങ്ങളായി വികസിപ്പിക്കാൻ യുനെസ്‌കോയുടെ സഹകരണം. സ്‌പൈസ് റൂട്ട് സംരക്ഷണത്തിനായി സംസ്ഥാന ടൂറിസം വകുപ്പും യുനെസ്‌കോയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. കൊച്ചി ബൊൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ...

MNM Recommends

Loading...
Loading...