മൂന്നാറിനു സമീപം മൂന്നേക്കർ പട്ടയഭൂമിയിൽ നിർമ്മിക്കുന്ന റിസോർട്ട് വില്ലകളും ഫ്‌ളാറ്റുകളും ഇരുപത് ലക്ഷം മുതൽ മുടക്കി വാങ്ങാൻ താൽപര്യമുള്ള ഗൾഫ് മലയാളികളെ തേടി ഫേൺവാലി പ്രതിനിധികൾ ദുബായിൽ; നാളെ ദുബായിലും മറ്റന്നാൾ അബുദാബിയിലും ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ട്: പ്രവാസികൾക്ക് മാസം തോറും നിശ്ചിത വരുമാനം ഉറപ്പു നൽകുന്ന പദ്ധതിയെ കുറിച്ചറിയാൻ അവസരം ഉപയോഗിക്കുക

മാർക്കറ്റിങ് ഫീച്ചർ
മൂന്നാറിന് സമീപം മാങ്കുളത്ത് മൂന്നേക്കർ പട്ടയഭൂമിയിൽ നിർമ്മിക്കുന്ന റിസോർട്ട് വില്ലകളോ ഫ്‌ളാറ്റുകളോ വെറും ഇരുപത് ലക്ഷം രൂപ മുതൽ മുടക്കി സ്വന്തമാക്കുവാനും വർഷം തോറും ഒരു നിശ്ചിത വരുമാനം നേടുവാനും സാധ്യതയുള്ള ഒരു പദ്ധതിയാണിത്. ഫ്ളാറ്റുകളുടെയും വില്ലകളുടെയും ബുക്കിങ് പുരോഗമിക്കവേയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആവശ്യക്കാർ കൂടിയതോടെ ഈമാസം അഞ്ച്, ആറ് തീയതികളിലായി സ്ഥാപന പ്രതിനിധികൾ ദുബായിലും അബുദാബിയിലും എത്തുന്നത്. ഈ രണ്ടു ദിവസങ്ങളിൽ പ്രതിനിധികളെ സന്ദർശിച്ച് ടോക്കൺ നൽകുന്നവർക്ക് ഒരു ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏപ്രിൽ അഞ്ചിനു നാളെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതൽ പർ ദുബൈയിലെ റാവീസ് സെന്റർ പോയിന്റ് ഹോട്ടലിലും ഏപ്രിൽ ആറിനു ശനിയാഴ്ച അബുദാബി ഹംദാൻ സ്ട്രീറ്റിലെ ഗോൾഡൺ ടുളിപ് ഡൗൺ ടൗൺ ഹോട്ടലിലും ആണ് ഫ്ളാറ്റുകളുടെ വിശദവിവരങ്ങൾ അറിയാൻ ഫേൺവാലി കമ്പനി പ്രതിനിധികളെ നേരിട്ട് സന്ദർശിക്കുവാൻ അവസരമൊരുക്കിയിട്ടുള്ളത്. പദ്ധതിയുടെ ഏറ്റവും ഉയർന്നതും വളരെ ദൃശ്യ ഭംഗിയുള്ളതുമായ ഫീനിക്സ് ഹെയ്റ്റ്സ് എന്നറിയപ്പെടുന്ന മൂന്ന് നിലകളുള്ള അപാർട്മെന്റിന്റെ ബുക്കിങ് ആണ് ഇപ്പോൾ പ്രധാനമായും നടന്നു കൊണ്ടിരിക്കുന്നത്.
ന്യായമായ വിലയും ഒരു വർഷം കൊണ്ട് അടച്ചു തീർത്ത് ഭാവിയിൽ സ്ഥിരവരുമാനം ലഭിക്കുന്ന പദ്ധതിയായതു കൊണ്ടു വമ്പിച്ച സ്വീകാര്യതയാണ് മാങ്കുളത്തെ ഫേൺവാലി പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്. വില്ലകളുടെ ബുക്കിങ് ഏകദേശം പൂർത്തിയായതിനാൽ മൂന്ന് നിലയിൽ നിർമ്മിക്കുന്ന 'ഫീനിക്സ് ഹൈറ്റ്‌സ് 'എന്ന അപാർട്മെന്റ് ബ്ലോക്കിലെ ഫ്ളാറ്റുകളാണ് ഇപ്പോൾ വിൽപ്പനയ്ക്കായി അവശേഷിച്ചിട്ടുള്ളത്.
കമ്പനി പ്രതിനിധികൾ എത്തുന്ന സ്ഥലവും സമയവും ചുവടെ:
Dubai: Friday, 5th April 2019 from 5 pm at Raviz Center Point Hotel, Bank Street
Abudhabi: Saturday 6th April 2019 from 5 pm onwards at Golden Tulip Downtown Hotel, Hamdan Street
ദുബായ്, അബുദാബി സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടുക - 00971524797265, 00971525991947
സ്ഥലം സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ/വാട്‌സാപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
009715 81854957(Dubai)/009715 63945680(Abudhabi)
0091 8315004023(India), 0044 7828704378, 7877731744(U.K)
email: [email protected]
പ്രവാസികൾക്കായി ജോലി ചെയ്യുമ്പോൾ മിച്ചം വയ്ക്കാൻ സാധിക്കുന്ന കാശ് നാട്ടിൽ നിക്ഷേപിച്ച് ചെറിയൊരു വരുമാനം മാസം തോറും ഉണ്ടാക്കുന്നതിനുവേണ്ടിയാണ് ഒരു പറ്റം പ്രവാസികൾ ചേർന്ന് ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം നൽകിയത്. പട്ടയഭൂമിയിൽ എല്ലാ നിയമപരമായ രേഖകളും ശരിയാക്കിയാണ് നിർമ്മാണം തുടങ്ങിയത്. നിക്ഷേപകരുടെ പേരിൽ ആദ്യം തന്നെ ഭൂമി എഴുതി നൽകുന്നു എന്ന പ്രത്യേകതയാണ് ഈ പദ്ധതിയുടെ വിശ്വാസത്തിന്റെ അടിത്തറ.
മൂന്നാറിൽ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മാങ്കുളത്താണ് ഫേൺവാലി ഗ്രൂപ്പാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. മറുനാടൻ പ്രതിനിധി പദ്ധതി പ്രദേശം സന്ദർശിക്കുകയും ഇതിന്റെ രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് പ്രചാരണത്തിന് വാർത്ത നൽകുന്നത്. മാർക്കറ്റിങ് ഫീച്ചർ എന്ന നിലയിൽ പ്രതിഫലം വാങ്ങിയാണ് ഞങ്ങൾ ഇത് പ്രസിദ്ധീകരിക്കുന്നതെങ്കിലും ഇതിന്റെ പേരിൽ തട്ടിപ്പ് നടക്കുകയില്ല എന്നു ഉറപ്പ് വരുത്തിയിട്ടുണ്ട്.
മൂന്നോളം ഏക്കറിൽ പട്ടയമുള്ളതും നിർമ്മാണാനുമതിക്ക് തടസ്സമില്ലാത്തതുമായ മനോഹരമായ സ്ഥലത്താണ് ഈ പ്രൊജക്ട് നടപ്പാക്കുന്നത്. ഇരുപത് ലക്ഷം മുതൽ മുടക്കിൽ തുടങ്ങി വർഷം മൂന്നു ലക്ഷം വരെ കുറഞ്ഞത് നേടുവാൻ സാധിക്കുന്ന പ്രൊജക്ടാണിത്. ഇതിനോടകം തന്നെ നിർമ്മാണം ആരംഭിച്ച റിസോർട്ടിന്റെ രണ്ടാം സ്റ്റേജിന്റെ ബുക്കിംഗാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. നാട്ടിൽ ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയിൽ ചെറിയ തോതിൽ മുതൽമുടക്കി ഭദ്രവും സുരക്ഷിതവുമായ നിത്യവരുമാനത്തിന് ഒരു അസുലഭ അവസരം കൂടിയാണിത്. ഒരു വർഷം കൊണ്ട് വരെ അടച്ചു തീർക്കാവുന്നതും ബാങ്ക് ലോണുകൾ അനായാസം ലഭ്യവുമായ ഒരു പദ്ധതിയാണ്.
മുപ്പത് വില്ലകളും മുപ്പത് റൂമുകളുമൂള്ള ഒരു അപ്പാർട്മെന്റ് ബ്ലോക്കുമാണ് തുടക്കത്തിൽ നിർമ്മിക്കുക. ഈ പ്രോജക്ടിന്റെ തന്നെ ഏറ്റവും ആകർഷകമായ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന അപ്പാർട്ട്‌മെന്റിന്റെ ബുക്കിങ്ങുകളാണ് ഇപ്പോൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ വശ്യമനോഹരമായ ദൃശ്യങ്ങളാണ് അപ്പാർട്‌മെന്റ് ബ്ലോക്കിൽ നിന്നും കാണുവാൻ സാധിക്കുന്നത്. 500 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്‌ളാറ്റുകൾക്ക് ഇരുപത് ലക്ഷം രൂപയാണ് വില. 25% തുക നൽകുമ്പോൾ ഫ്‌ളാറ്റിനോടൊപ്പമുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശം രജിസ്റ്റർ ചെയ്ത് നൽകുന്നതാണ്. മൊത്തം 500 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റുഡിയോ റൂം, ബാത്‌റൂം, സൈഡ് കിച്ചൻ, ബാൽക്കണി തുടങ്ങിയവയാണ് ഫ്‌ളാറ്റിൽ ഉണ്ടാവുക. നിക്ഷേപകരുടെ ആവശ്യാനുസരണം വിസ്തീർണ്ണം കൂടിയ ഫ്‌ളാറ്റുകളും ലഭ്യമാണ്.
രജിസ്‌ട്രേഷൻ ഫീസ്, ഇന്റീരിയർ തുടങ്ങിയവ കൂടാതെ മറ്റു യാതൊരു വിധ ഹിഡൻ ഫീസും ഈടാക്കുന്നതല്ല. ഫ്‌ളാറ്റിന്റെ ഉപയോഗത്തിനാവശ്യമായ ഇലക്ട്രിസിറ്റി, വെള്ളം തുടങ്ങി എല്ലാ മാസവുമുള്ള മെയിന്റനൻസ് ചെലവ് വാടകയിനത്തിൽ നിന്നും ഈടാക്കി ബാക്കി വരുന്ന തുക നിക്ഷേപകർക്ക് വരുമാനമായി ലഭിക്കുന്നതാണ്. മൂന്ന് സെന്റ് സ്ഥലവും, രണ്ടു ബെഡ്റൂം, ഹാൾ, അടുക്കള, ബാത്ത്റൂം, സിറ്റ് ഔട്ട് തുടങ്ങിയ ഉൾപ്പെടുന്ന ഏകദേശം മൊത്തം 600 ചതുരശ്ര അടി വിസ്തീർണമുള്ള വില്ല ഇരുപത്തഞ്ച് ലക്ഷം രൂപയ്ക്കാണ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. ആവശ്യക്കാർക്ക് കൂടുതൽ വിസ്തീർമുള്ള അനുയോജ്യമായ വില്ലകൾ നിർമ്മിച്ച് നൽകുന്നതാണ്. ചതുരശ്ര അടി കൂടുന്നതനുസരിച്ച് വിലയിൽ വർധനയുണ്ടാകൂം.
ഈ പ്രോജക്ടിന്റെ ആരംഭഘട്ടത്തിൽ തന്നെ നിരവധി പ്രവാസി മലയാളികൾ ചേർന്ന് മുതൽ മുടക്കിയിരുന്നു. ഇതിനകം വാങ്ങിയ വില്ലകളുടെ നിർമ്മാണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. രണ്ട് മുറികളും അടുക്കളയും ഹാൾ, രണ്ട് ബാത്‌റൂം, ബാൽക്കണി തുടങ്ങിയവയാണ് ഇപ്പോൾ നിർമ്മിച്ചു കൊണ്ടിരിക്കുന്ന വില്ലയ്ക്ക്.
നിശ്ചിത മാസവരുമാനത്തിന് പുറമേ, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി പ്രോജക്ട് പ്രവർത്തനക്ഷമമായതിന് ശേഷം മറിച്ച് വിൽക്കുകയാണെങ്കിൽ നല്ലൊരു ലാഭവും മുതൽമുടക്കിൽ നിന്ന് പ്രതീക്ഷിക്കാം. വിദേശ മലയാളികളടക്കം നിക്ഷേപമിറക്കി നിരവധി പുതിയ ടൂറിസം പദ്ധതികൾ പുതിയതായി ഈ മേഖലയിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്നതാണ് മുഖ്യകാരണം. അങ്ങനെ ഏതുവിധേന നോക്കിയാലും വളരെ ഉറച്ചു വിശ്വസിച്ച് മുതൽമുടക്കാവുന്നതും ആകർഷണീയമായ ഒരു പദ്ധതിയാണിത്.
മൊത്തം തുക ഒരുമിച്ച് മുടക്കേണ്ടതില്ലെന്നുള്ളതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ഏകദേശം ഒരു വർഷം കൊണ്ട് പൂർത്തിയാക്കുവാൻ ഉദ്ദേശിക്കുന്നതുകൊണ്ട് തന്നെ ഇതിന്റെ മുതൽമുടക്കിന് ആവശ്യമായ തുക അടച്ചു തീർക്കുന്നതിന് ഒരു വർഷത്തോളം കാലയളവും ലഭിക്കുന്നതാണ്.
Payment terms:
10% at the time of booking the order ( booking will be taken only with 10% advance)
25% within 3 months of order (booking) confirmation. This stage, we can register the property in buyers name.
25% -5th month.
20% on 8th month
Final 20% on 10th month.
വില്ലകൾക്ക് കുറഞ്ഞത് 3500 രൂപയും റൂമുകൾക്ക് 2500 രൂപയും ഒക്കെയാണ് ഈ പ്രദേശത്തെ നിലവിലുള്ള ദിവസേന വാടക നിരക്കുകൾ. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും അഭാവത്തിൽ മാങ്കുളത്തെ ഗ്രാമവാസികൾ വീടുകൾ ഹോം സ്റ്റേ ആയി മാറ്റി വരുമാനം ഉണ്ടാക്കുന്നു. അതുപോലെ തന്നെ വില്ലകളുടെയും റിസോർട്ടുകളുടെയും ആവശ്യകത അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാണ് മാങ്കുളം. ഫൈവ് സ്റ്റാർ നിലവാരത്തിലുള്ള പല പുതിയ പ്രോജക്ടുകളും മാങ്കുളത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. കേരള ടൂറിസത്തിന്റെ ഏറ്റവും പുതിയ നിക്ഷേപ കേന്ദ്രമായി മാങ്കുളം മാറിക്കഴിഞ്ഞു.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് മറ്റൊരു തടസ്സവുമില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പ്രാദേശിക ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ജനസമൂഹവും വളരെ ഹാർദ്ദവമായാണ് നിക്ഷേപകരെ മാങ്കുളത്തേയ്ക്ക് സ്വാഗതം ചെയ്യുന്നത്. ഭൂപ്രദേശത്തിന് യാതൊരു കോട്ടവും തട്ടാതെ മലനിരകൾ അതേപോലെ നിലനിർത്തി പില്ലറുകളിലും കോളത്തിലുമാണ് വില്ലകൾ നിർമ്മിക്കുന്നത്. വശ്യ മനോഹരമായ പ്രകൃതി സൗന്ദര്യമാണ് ഫേൺവാലിയിൽ നിന്നുമുള്ള ദൃശ്യത്തിലൂടെ ആസ്വദിക്കുവാൻ സാധിക്കുന്നത്. ആയുർവേദിക് സ്പാ കൂടാതെ മീറ്റിങ് ഹാൾ, റെസ്റ്റോറന്റ് , സ്വിമ്മിങ്ങ് പൂൾ, ബർബിക്വു, വ്യു പോയിന്റ്, കോമൺ പാർക്കിങ്, 24x7 സെക്യുരിറ്റി തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടി യൂറോപ്യൻ നിലവാരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.ആവശ്യമുള്ളവർക്ക് സോളാർ, സിസിടിവി തുടങ്ങിയവയും നൽകുന്നതാണ്. ബഡ്‌സ് ചെയ്ത മാവ്, പ്ലാവ്, പേര, തെങ്ങ് തുടങ്ങി ഉഷ്ണമേഖല സസ്യങ്ങൾ നട്ടുവളർത്തി ദൈവത്തിന്റെ സ്വന്തം നാടിന്റെ തനതായ ഫലവൃക്ഷലതാദികൾ വിദേശികളടക്കമുള്ള ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നമാണ്. ഇതിന്റെ മുന്നോട്ടുള്ള നടത്തിപ്പും വാടകയ്ക്ക് നൽകലുമെല്ലാം പ്രമോട്ടേഴ്സ് തന്നെ നോക്കി നടത്തുന്നതാണ്.
അവധിക്കാലത്ത് ഇവിടെ താമസിച്ചു കൊണ്ട് മൂന്നാർ അടക്കമുള്ള ഇടുക്കി ജില്ലയിലെ മറ്റ് പല സുഖവാസ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാവുന്നതാണ്. ഈ പ്രോജക്ടിന്റെ പ്രമോട്ടേഴ്സ് യുകെയിൽ സെറ്റിൽ ആയി സാമൂഹ്യ- ആതുര രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരാണ്. ഹോട്ടൽ റിസോർട്ട് മേഖലയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രാവീണ്യം തെളിയിച്ച കൊച്ചിയിലെ ആട്ടിക് (Attic) എന്ന ആർക്കിട്ടെക് സ്ഥാപനമാണ് ഫേൺവാലിയുടെ ഡിസൈനിങ്ങും നിർമ്മാണ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഓർഗാനിക് വില്ലേജ്, ആദ്യമായി വൈദ്യുതി സ്വയം ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തത നേടിയ പഞ്ചായത്ത് തുടങ്ങിയവ മാങ്കുളത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഭാവിയിൽ മുന്നാർ പോലെ തന്നെ കേരളത്തിന്റെ ഒരു പ്രധാന ടൂറിസം ആകർഷണ കേന്ദ്രമായി വരുവാനുള്ള എല്ലാ സാധ്യതകളും ഉള്ള ഭൂപ്രദേശം ആണ് മാങ്കുളം. ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളാണ് മാങ്കുളത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുവാൻ ദിനം പ്രതി എല്ലാ സീസണിലും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.
ഫേൺ വാലിയുടെ ഫ്ലാറ്റ്, വില്ല വാങ്ങുന്നവർക്ക് വർഷത്തിൽ അവധിക്കാലം ആഘോഷിക്കാനും ഒരു നിക്ഷേപമായി മുതൽമുടക്കി വാടകക്ക് നൽകുവാനുമുള്ള സൗകര്യവും കമ്പനി തന്നെ ചെയ്യുന്നതാണ്. ഉത്തരവാദിത്തത്തോടെ മുന്നോട്ടുള്ള മേൽനോട്ടവും നടത്തിപ്പും കമ്പനി തന്നെ എഗ്രിമെന്റ് ചെയ്തു നടത്തിക്കൊടുക്കുന്നതാണ്. വിനോദസഞ്ചാര കേന്ദ്രമായ മാങ്കുളത്തിന്റെ സവിശേതകൾ ഏറെയാണ്. കാട്ടാനകൾ കൂട്ടമായി വെള്ളം കുടിക്കാനിറങ്ങുന്ന ആനക്കുളവും നയനമനോഹരമായ വെള്ളച്ചാട്ടങ്ങളും ട്രെക്കിങ്ങ് തുടങ്ങി നിരവധി ആകർഷണങ്ങള് മാങ്കുളത്ത് സഞ്ചാരികൾക്കായി ഉള്ളത്. www.thefernvale.com എന്ന കമ്പനിയുടെ വെബ് സൈറ്റിൽ മാങ്കുളത്തിന്റെ ദൃശ്യങ്ങളും കൂടുതൽ വിവരങ്ങളും നൽകിയിട്ടുണ്ട്.
യൂറോപ്പ്, ഓസ്ട്രേലിയ, അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ വിദേശ മലയാളികളാണ് ഇതിൽ താൽപര്യം പ്രകടിപ്പിച്ചു കൂടുതൽ മുന്നോട്ട് വന്നിരിക്കുന്നതും നിലവിൽ ബുക്ക് ചെയ്തിരിക്കുന്നതും. അതുകൊണ്ട് തന്നെ ചെറിയ തുകയ്ക്ക് വിദേശ നിലവാരമുള്ള സൗകര്യങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
(വേണ്ടത്ര അന്വേഷണങ്ങൾ നടത്തിയ ശേഷം ആണെങ്കിൽ കൂടി പ്രതിഫലം വാങ്ങി പ്രസിദ്ധീകരിക്കുന്ന ഒരു മാർക്കറ്റിങ് ഫീച്ചർ ആണിത്)
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഏകെജിയുടെ സഹോരന്റെ മകനും ജപ്തി നോട്ടീസ് അയച്ച് കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ; സിഎംഡി ടോമിൻ തച്ചങ്കരി ആദ്യം പൂട്ടുന്നത് വൻ സ്രാവുകളെ തന്നെ; അരുൺ കുമാറും പിച്ച ബഷീറും കെഎഫ്സിക്ക് നൽകാനുള്ളത് 16 കോടിലധികം രൂപ; പിണറായി നാടു ഭരിക്കുമ്പോൾ പാവങ്ങളുടെ പടത്തലവന്റെ വീട്ടിലേക്ക് ജപ്തി നോട്ടീസ് അയച്ച് ഐപിഎസ് വീര്യം കാട്ടി തച്ചങ്കരിയും
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍