കേരളത്തിലെ ഏറ്റവും സുന്ദരമായ നാട് ഏതാണ്? അവിടെ താമസിക്കാൻ സ്വപ്ന തുല്യമായ ഒരു വീട് വാങ്ങാൻ സാധിക്കുമോ? ഇതാ ഒരു സുവർണാവസരം

മാർക്കറ്റിങ് ഫീച്ചർ
കേരളത്തിലെ ഏറ്റവും സുന്ദരമായ നാട് ഏതാണ്? എല്ലാവരും പറയും തങ്ങളുടേതാണ് അതെന്ന്. എന്നാൽ കാലാവസ്ഥകൊണ്ടും ഭൂപ്രകൃതികൊണ്ടും, ആമ്പിയൻസുകൊണ്ടുമൊക്കെ താമസിക്കാൻ ഏറ്റവും മികച്ചതെന്ന് നിസംശയം പറയാവുന്നത് ഇടുക്കി ജില്ലയിലെ തൊടുപുഴ മുട്ടത്ത് നിന്നും മൂലമറ്റത്തേയ്ക്ക് പോകുന്ന വഴിയാണ്. മലനിരകളും കുന്നുകളുമല്ല നിരപ്പ് പ്രദേശം തന്നെയാണ്. ഒന്നാന്തരം വഴിയും ഗതാഗത സൗകര്യവും ഉണ്ട്. തൊടുപുഴ നഗരത്തിലേയ്ക്ക് അധിക ദൂരമില്ല. അതേ സമയം ഇടുക്കിയുടെ വന്യമായ സൗന്ദര്യം അനുഭവിക്കാൻ മിനിട്ടുകൾ യാത്ര ചെയ്താലും മതി. കാലാവസ്ഥയാവട്ടെ അധിക ചൂടില്ലാത്ത എന്നാൽ കടുത്ത തണുപ്പില്ലാത്ത ബാംഗ്ലൂർ പോലെയുള്ളതും.
ഈ വഴിയരികിൽ ഒരു വീട് വാങ്ങാൻ കഴിഞ്ഞാൽ ഭാഗ്യം എന്നല്ലേ പറയാനാവു. പ്രവാസികൾ മടങ്ങുമ്പോൾ സ്വന്തം നാട്ടിൽ തന്നെ പോവണം എന്നു വാശിയില്ലെങ്കിൽ ഏറ്റവും മികച്ച സ്ഥരം ഇത് തന്നെയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്ക്കും, എംസി റോഡിലേയ്ക്കും തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ നഗരത്തിലേയ്ക്കും ഒക്കെ അടുത്താണിത്. കുളമാവ് ഇടുക്കി ഡാമികളിലേയ്ക്ക് ഞൊടിയിടയിൽ എത്താം. ഇങ്ങനെ ഒരു സ്ഥലത്ത് പരമ്പരാഗത രീതിൽ നിർമ്മിച്ച ഒരു പടുകൂറ്റൻ വീട് വിൽക്കാൻ ഇട്ടിരിക്കുന്നു. അത്യാവശം കൈയിൽ കാശുള്ളവർക്കെ ഇത് വാങ്ങാൻ പറ്റൂ. നാലായിരത്തോളം സ്ക്വയർഫീറ്റ് വലുപ്പമുള്ള ഒറിജിനൽ മെറ്റീരിയൽസിൽ തീർത്ത സുന്ദര ഭവനമാണിത്.
വൈശാലി, ഇവിടം സ്വർഗ്ഗമാണു, രസതന്ത്രം, മുത്തുവിന്റെ ദുഃഖം മീരയുടെ സ്വപ്നം, സ്വപ്നം കൊണ്ടൊരു ബാല ഭാസ്കരൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കസ്തൂരിമാൻ, കുഞ്ഞിക്കൂനൻ, വജ്രം, ദൃശ്യം തുടങ്ങി എണ്ണമറ്റ ഹിറ്റ് സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷൻ
പേരിനെ അന്വർത്ഥമാക്കുന്ന പർവത നിരകളും, താഴ്വാരവും, തടാകങ്ങളും ഒന്നിച്ചു ചേരുന്ന സ്വിറ്റസർലണ്ടിനെ അനുസ്മരിപ്പിക്കുന്ന ഒരു അപൂർവ പ്രകൃതി.
ചുറ്റും മല നിരകൾ, നിറഞ്ഞൊഴുകുന്ന പുഴയുള്ള നിരന്ന സമതലം ഉള്ള താഴ്വാരം. തടാകങ്ങൾക്കു പകരം സമൃദ്ധമായി ഒഴുകുന്ന പുഴ. കേരളത്തിൽ നാല്പത്തി നാലു നദികളുണ്ടെങ്കിലും, കടുത്ത വേനലിലടക്കം മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും നിറഞ്ഞൊഴുകുന്ന പുഴ ഇതൊന്നു മാത്രമാണ്. പ്രളയം ബാധിക്കാത്ത പുഴ എന്ന പ്രത്യേകത കൂടിയുണ്ട് ഈ പുഴക്ക്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിന്നും ഉത്ഭവിക്കുന്നതിനാലാണിത്.
ഒരു ഗ്രാമത്തെ പോലും സ്പർശിക്കാതെ, മല നിരകളിൽ നിന്നെത്തുന്ന, ഇറങ്ങി കുളിക്കാൻ പാകത്തിൽ കടവുകളുള്ള ശുദ്ധമായ വെള്ളമുള്ള പുഴ. ഒരു വശത്തു നിറഞ്ഞൊഴുകുന്ന ഈ പുഴയും, മറു വശത്തു ദേശിയ ഹൈവേയും ഒത്തു ചേരുന്ന ഈ പ്രദേശമാണ് കേരളത്തിലെ ഏറ്റവും മനോഹര ഭൂപ്രദേശം എന്ന് നിസംശയം പറയാം. കുളിർമയേകുന്ന, മിക്കവാറും മഴയുള്ള കാലാവസ്ഥ.
പൊതുവെ കേരളത്തിലെ സമ്പന്ന കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് ഒരു വീട് നിങ്ങൾക്കാഗ്രഹമുണ്ടോ. എങ്കിൽ അതിനൊരവസരം ഇപ്പോൾ ഉദിച്ചിരിക്കുന്നു. ഇവിടെ പൂർണമായും കൊത്തിയെടുത്ത കരിങ്കല്ലിൽ നിർമ്മിച്ച ഒരു വില്ല വില്പനയ്ക്കുണ്ട്. മറ്റനവധി പ്രത്യേകതകൾ കൂടി ഉള്ള ഒരു വില്ലയാണിത്. ഏറ്റവും മികച്ച ശ്രേണിയിലുള്ള ഗ്രാനൈറ്റ്, മാർബിൾ ഫ്ലോറിങ്സ്. വിദേശത്ത് നിന്നും കണ്ടയ്നറിൽ കൊണ്ട് വന്ന കൂറ്റൻ മരങ്ങൾ കൊണ്ട് നിർമ്മിച്ച വാതിലുകളും, ജനാലകളും. ഗ്രാനൈറ്റ് പിരിയൻ ഗോവണി... വാതിലുകളും, ജനലുകളും ഇംഗ്ലീഷ് നിർമ്മിതികളെ അനുസ്മരിപ്പിക്കുന്ന ആർച്ചുകളാണ്.
ഓരോ ജനലും സവിശേഷ ഡിസൈൻ. ലോകോത്തര നിലവാരമുള്ള പൂട്ടുകളും, കൊളുത്തുകളും ആണ് വാതിലുകൾക്കുപയോഗിച്ചിരിക്കുന്നത്
എല്ലാ തടി നിർമ്മിതികളിലും പക്ഷി മൃഗാദികളെ ആലേഖനം ചെയ്തിരിക്കുന്നു.അണ്ണാൻ, മാനുകൾ, മീനുകൾ... ആന മുതൽ പ്രാവ് വരെ.
നാലു ബെഡ്റൂം. എല്ലായിടത്തും വിശാലമായ ബാൽക്കണി. വിശാലമായ ബാൽക്കണികളും തൂണുകളും വാസ്തു ശില്പ ഭംഗിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ദേശിയ അവാർഡ് വിന്നർ ആണ് ഈ വീടിന്റെ ഡിസൈനർ. ഉടമസ്ഥന്റെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് ഏതു മുറിയിൽ നിന്ന് നോക്കിയാലും, പുഴ കാണണം എന്നതായിരുന്നു. വർഷങ്ങൾ എടുത്ത് നിർമ്മിച്ച,പൂർണമായും കൊത്തിയെടുത്ത കരിങ്കല്ലിൽ, സപ്ത മുഖമായാണ് ഈ വില്ലയുടെ ഡിസൈൻ. കരിങ്കൽ പാകിയ മുറ്റം. മുറ്റത്തു വറ്റാത്ത കിണർ. കരിങ്കല്ലിൽ തന്നെ നിർമ്മിച്ചിരിക്കുന്ന കോമ്പൗണ്ട് വാൾ. വീടിന്റെ ബാൽക്കണിയിൽ കൂടി കടന്നു പോകുന്നു മുറ്റത്തെ മാവുകൾ. പിന്നിലെ കൂറ്റൻ പുളിമരവും മുറിക്കാതെ ചില്ലകൾ ബാൽക്കണിയിലൂടെ കടന്നു പോകുന്ന രീതിയിലാണ് നിർമ്മിതി.
കാലം പോറലേൽപ്പിക്കുന്ന ഒരു മെറ്റിരിയലും നിർമ്മിതിയിൽ ഇല്ല. നാലായിരത്തോളം ചതുരശ്ര അടിയിലാണ് നിർമ്മാണം. ഏറ്റവും മേൽത്തരം ഇലക്ട്രിക്ക്, പ്ലംബിങ് നിർമ്മാണം. അലങ്കാര വിളക്കുകൾ. ചുവരുകളെ അലങ്കരിക്കുന്ന വലിയ ഡിസൈനർ പെയിന്റിങ്ങുകൾ, തെങ്ങു, മാവു, പ്ലാവ്, പുളി, ഫല വൃക്ഷങ്ങൾ നിറഞ്ഞ മുറ്റം എന്നിവയും പ്രത്യേകതയാണ്.ഔദ്യോഗിക രേഖയിലുള്ള സ്ഥലത്തോടൊപ്പം, പുറമ്പോക്ക് വിരിവായി മുപ്പതു സെന്റോളം പുഴയോരം കൂടിയുണ്ട്.
വിദേശത്തെ അനുസ്മരിപ്പിക്കുന്ന സൈൻ ബോർഡുകളും മാർക്കിങ്ങുകളും ഉള്ള വ്യത്തിയും വീതിയുമുള്ള റോഡ് ഫ്രണ്ട്. വാഗമൺ, ഇലവീഴാ പൂഞ്ചിറ, തൊമ്മൻ കുത്ത്, വ്യൂ പോയിന്റ് തുടങ്ങിയ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൈയെത്തും ദൂരത്ത്. കേരളത്തിലെ അതിവേഗം വളരുന്ന വാണിജ്യ കേന്ദ്രമായ തൊടുപുഴയിൽ നിന്ന് ഏഴു മൈൽ മാത്രം. സെയിന്റ് ജോസഫ് സ്കൂളിലേക്കും കോളേജിലേക്കും മുന്നൂറു മീറ്റർ മാത്രം.
ഇരുപതു മൈലിൽ പാലാ നഗരം. മുപ്പത്തേഴു മൈലിൽ കോട്ടയം.അമ്പത്തഞ്ചു മൈൽ പോയാൽ മൂന്നാർ... പുതിയ എരുമേലി എയർ പോർട്ടും അരികെ. 43 മൈലിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്. 47 മൈലിൽ എറണാകുളം. ലോകാഃ സമസ്താ സുഖിനോ ഭവന്തു എന്ന് ആലേഖനം ചെയ്തിരിക്കുന്ന മുഖ്യ വാതിൽ മുതൽ ഓരോ ഇഞ്ചിലും ഒരു സവിശേഷത ഉള്ള ഭവനം.
പൂർണമായും ചാരിറ്റിയിയിലേക്കു തിരിയുക എന്ന ഉദ്ദേശത്തോടെയാണ് ഇതിന്റെ ഉടമ ഇത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
സ്വന്തമാക്കാൻ നിങ്ങൾക്കു താത്പര്യം ഉണ്ടെങ്കിൽ വിളിക്കുക.
ഫോൺ : +91-9986375577
ഇ-മെയിൽ : [email protected]
(നിയമപരമായ മുന്നറിയിപ്പ്: പരസ്യം നൽകുന്നതിന്റെ ഭാഗമായി എഴുതുന്ന മാർക്കറ്റിങ് ഫീച്ചർ ആണിത്. ഈ പരസ്യത്തിന്റെ പശ്ചാത്തലത്തിൽ വാങ്ങുന്നവർ വേണ്ടത്ര അന്വേഷണം നടത്തിയ ശേഷം മാത്രം വാങ്ങുക - എഡിറ്റർ)
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമങ്ങൾ മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; കൗൺസിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി
- അബ്കാരിയുടെ രണ്ടാം ഭാര്യ; രാമുവിനെ കൺമുമ്പിലിട്ട് ഗുണ്ടകൾ വകവരുത്തിയപ്പോൾ പ്രതികാര ദുർഗ്ഗയായി; ക്വട്ടേഷൻ കൊടുത്ത ആദ്യ ഭാര്യയേയും ഗുണ്ടാ തലവനേയും വധിച്ച് പക തീർക്കൽ; ഭർത്താവിന്റെ തണലിൽ എംഎൽഎയും മന്ത്രിയുമായ നേതാവിനേയും ആക്രമിച്ച് കൊലപ്പെടുത്തി; ഇനി ലക്ഷ്യം നിയമസഭയിൽ; കാരയ്ക്കലിലെ ഏഴിലരസി ബിജെപിക്കാരിയാകുമ്പോൾ
- സ്വരാജിന്റെ വിമർശനം ഫലിതമാക്കിയ പെൺപുലി; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയ ദന്തഡോക്ടർ; കുവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; അനാഥ പെൺകുട്ടികളുടെ അഭയ കേന്ദ്രം ആശാ നിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; ഇനി ലക്ഷ്യം മിഷൻ തളിപ്പറമ്പ്; ഡോ ഷമാ മുഹമ്മദ് കണ്ണൂരിൽ പോരിനിറങ്ങുമ്പോൾ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- അതുവരെ കണ്ട സ്വപ്നങ്ങൾ എല്ലാം അ കെഎസ്ആർടിസി ഡ്രൈവർ തട്ടിത്തെറിപ്പിച്ച് കൊണ്ടുപോയി; വിവാഹത്തിനൊരുങ്ങവെ ജോലി ഉറപ്പിക്കാനുള്ള യാത്ര ഇരുവർക്കും അന്ത്യയാത്രയായി; ജെയിംസിനും ആൻസിക്കും അന്ത്യാഞ്ജലി അർപ്പിച്ച് ബന്ധുക്കൾ
- 'സിനിമ കണ്ടവർ നിർമ്മാതാവിന്റെ അക്കൗണ്ടിലേക്ക് 140 രൂപ ഇട്ടുകൊടുക്കുന്നു'; ഈ അനുഭവം ആവേശവും ഒപ്പം അതിശയവും; പ്രതികരണവുമായി സംവിധായകൻ ജിയോബേബി
- വൈറ്റ്ഹൗസിൽ സമഗ്രമാറ്റത്തിനൊരുങ്ങി ബെയ്ഡൻ; ആദ്യം മാറ്റിയത് 'ഡയറ്റ് കോക്' കോളിങ് ബെൽ; സംവിധാനം നടപ്പാക്കിയത് ട്രംപിന്റെ കാലത്ത്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്