Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫേസ്‌ബുക്കിന് പിന്നാലെ ജിയോ പ്ലാറ്റ്‌ഫോംസിൽ നിക്ഷേപമിറക്കി ജനറൽ അറ്റ്‌ലാന്റിക്; നിക്ഷേപിച്ചത് 6598.38 കോടി രൂപ

ഫേസ്‌ബുക്കിന് പിന്നാലെ ജിയോ പ്ലാറ്റ്‌ഫോംസിൽ നിക്ഷേപമിറക്കി ജനറൽ അറ്റ്‌ലാന്റിക്; നിക്ഷേപിച്ചത് 6598.38 കോടി രൂപ

സ്വന്തം ലേഖകൻ

കൊച്ചി: ഫേസ്‌ബുക്കിന് പിന്നാലെ ജിയോ പ്ലാറ്റ്‌ഫോംസിൽ നിക്ഷേപമിറക്കാൻ ജനറൽ അറ്റ്‌ലാന്റികും. റിലയൻസിന്റെ ജിയോ പ്ലാറ്റ്‌ഫോംസിൽ ആഗോള ഇക്വിറ്റി കമ്പനിയായ ജനറൽ അറ്റ്‌ലാന്റികിൽ 6598.38 കോടി രൂപ നിക്ഷേപിച്ച് 1.34% ഓഹരി വാങ്ങാനാണ് ഒരുങ്ങുന്നത്.

ഇതോടെ, ഒരു മാസത്തിനിടെ നാല് പ്രമുഖ സാങ്കേതിക നിക്ഷേപകരിൽ നിന്ന് ജിയോ ഉറപ്പാക്കിയത് 67194.75 കോടി രൂപ മുതൽമുടക്കാണ്. ഫേസ്‌ബുക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി എന്നീ കമ്പനികളാണ് കഴിഞ്ഞയാഴ്ചകളിൽ ജിയോയിൽ നിക്ഷേപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP