Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202120Wednesday

എൽഐസിയുടെ മാർക്കറ്റിങ് വിഭാഗത്തിന് മലയാളി നേതൃത്വം; എൽഐസിയുടെ മാർക്കറ്റിങ്ങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി പി.മുരളീധരൻ ചുമതലയേറ്റു

എൽഐസിയുടെ മാർക്കറ്റിങ് വിഭാഗത്തിന് മലയാളി നേതൃത്വം; എൽഐസിയുടെ മാർക്കറ്റിങ്ങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി പി.മുരളീധരൻ ചുമതലയേറ്റു

സ്വന്തം ലേഖകൻ

മുംബൈ: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി) യുടെ മാർക്കറ്റിങ്ങ് വിഭാഗത്തിന് മലയാളി നേതൃത്വം. എൽഐസിയുടെ മാർക്കറ്റിങ്ങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി പി.മുരളീധരനാണ് നിയമിതനായത്.

എൽഐസിയുടെ രാജ്യത്തുടനീളമുള്ള മാർക്കറ്റിങ്ങ് പ്രവർത്തനങ്ങളുടെ ചുമതല ഇദേഹം വഹിക്കും. കോർപറേഷന്റെ മുംബൈയിലെ ഓഫീസിലാണ് ഇദേഹം ചുമതലയേറ്റത്. ഓൺലൈൻ മാർക്കറ്റിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്ന സുപ്രിയയാണ് ഭാര്യ. മകൻ ഡോ.ശ്രീദത്ത് (യു.കെ വെയ്ൽസിലുള്ള ആശുപത്രിയിൽ സർജൻ) മകൾ അഡ്വ. രേവതി(പൂണെ). മരുമകൾ ഡോ. പാർവതി(ഡൽഹി എയിംസിൽ അനസ്തേഷ്യ വിദഗ്ധ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP