FOCUS+
-
വിരമിക്കുന്നവർക്ക് പിഎഫ് ആനുകൂല്യങ്ങൾ കിട്ടുമോ എന്ന ആശങ്ക ശക്തം; പദ്ധതി പ്രവർത്തനം അറുപത് ശതമാനത്തിൽ ഒതുങ്ങാനും സാധ്യത; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ശമ്പളവും പെൻഷനും പോലും മുടങ്ങിയേക്കും; ഓവർഡ്രാഫ്റ്റ് പ്രതിസന്ധിയിൽ ഖജനാവ്; ട്രഷറിയിലെ നിയന്ത്രണം പ്രതിസന്ധിക്ക് തെളിവ്
February 21, 2023തിരുവനന്തപുരം: ട്രഷറിയിൽ 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ആശങ്ക ശക്തം. ശമ്പളവും പെൻഷനും പോലും മുടങ്ങുമോ എന്ന സംശയം സജീവമാണ്. നേരത്തേ 25 ലക്ഷത്തിനു മുകളില...
-
പിരിക്കുന്ന നികുതിയുടെ 60 ശതമാനം സംസ്ഥാനത്തിന് ലഭിക്കണമെന്ന് കേരളം; ഒരു രാജ്യവും ഒരു നികുതിയും ഒരു ട്രിബ്യൂണലും എന്ന നയം ഫെഡറൽ തത്വങ്ങൾക്ക് എതിര്; അന്ന് ആവേശം കയറി പ്രചാരകനായത് തോമസ് ഐസക്; ഇന്ന് തള്ളി പറഞ്ഞ് കൈയടി നേടി ബാലഗോപാലും; ജി എസ് ടിയിൽ കേരളം നിലപാട് കടുപ്പിക്കുമ്പോൾ
February 19, 2023ന്യൂഡൽഹി: ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണൽ നയം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളത്തിന്റെ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറയുമ്പോൾ തള്ളുന്നത് മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ പഴയ നിലപാടിനെ. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെട...
-
സെസ് കൂട്ടിയത് പെൻഷൻ കൊടുക്കാനെന്ന വാദത്തിൽ; മുടങ്ങി കിടക്കുന്ന പെൻഷൻ ഉടൻ കൊടുത്തില്ലെങ്കിൽ ജനകീയ പ്രതിഷേധങ്ങൾക്ക് കൂടുതൽ ശക്തിയുണ്ടാകുമെന്ന് വിലയിരുത്തൽ; സഹകരണ ബാങ്കുകളിൽ നിന്നും 2000 കോടി അടിയന്തര വായ്പ എടുക്കാൻ സംസ്ഥാന സർക്കാർ; ക്ഷേമ പെൻഷൻ ഉടൻ നൽകും
February 11, 2023തിരുവനന്തപുരം: വായ്പ എടുക്കുന്നതിന് കേന്ദ്രത്തിന്റെ നിയന്ത്രണമുള്ളതിനാൽ മറ്റു വഴികളിലൂടെ കടമെടുക്കാൻ കേരളം. അതിരൂക്ഷമാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി. ഈ സാഹചര്യത്തിലാണ് പുതിക്കം. സംസ്ഥാനസർക്കാർ അടിയന്തര ചെലവുകൾക്കായി സഹകരണ ബാങ്കുകളിൽനിന്ന് 2000 കോട...
-
ഓഹരിയിലെ ഏറ്റക്കുറച്ചിലുകൾ സെബി നിരീക്ഷിക്കും; ചാഞ്ചാട്ടത്തിന് കാരണം കണ്ടെത്താൻ എ എസ് എം പ്രോട്ടോകോൾ; രേഖാ പരിശോധനയിലേക്ക് കടന്ന് കോർപ്പറേറ്റ് കാര്യമന്ത്രാലയവും; അദാനി എഫ് പി ഒ ഉപേക്ഷിച്ചതു കൊണ്ട് ഒരു ചുക്കും സംഭവിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി; ബോണ്ടു വിൽപ്പനയും വേണ്ടെന്ന് അദാനി; കേന്ദ്രത്തിന്റെ വിശ്വസ്തൻ പ്രതിസന്ധിയിൽ തന്നെ
February 04, 2023മുംബൈ: കഴിഞ്ഞ ഒരാഴ്ച്ചയായി ഒരു വൻകിട കമ്പനിയുടെ ഓഹരി വിലയിൽ പ്രകടമാകുന്ന വമ്പൻ ഏറ്റക്കുറച്ചിലുകൾ ശ്രദ്ധയിൽപ്പെട്ടതായും കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) വ്യക്തമാക്കി. അദാനി ഗ്രൂപ്പ...
-
ജീവിതത്തിൽ നേടിയ എന്ത് ചെറിയ നേട്ടത്തിനും പിന്നിൽ നിക്ഷേപകർ എന്നിൽ അർപ്പിച്ച വിശ്വാസം; നിക്ഷേപകർക്ക് പണം നഷ്ടമായാൽ അത് അവരെ അപമാനിക്കുന്നതിന് തുല്യമാകും; ഗ്രൂപ്പിന്റെ സാമ്പത്തിക അടിത്തറ മികച്ചത്; വിശദീകരണവുമായി ഗൗതം അദാനി; ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിന് ഇന്നും ഇടിവ് തുടരുന്നു
February 02, 2023മുംബൈ: ഓഹരി വിപണിയിൽ ഇടിവു തുടരുമ്പോൾ തന്നെ വിശദീകരണവുമായി അദാനി ഗ്രൂപ്പ്. നിക്ഷേപകരുടെ താൽപര്യത്തിനാണ് അദാനി ഗ്രൂപ്പ് പ്രാധാന്യം നൽകുന്നതെന്ന് ഗ്രൂപ്പു ചെയർമാൻ ഗൗതം അദാനി വ്യക്തമാക്കി. 20,000 കോടിയുടെ എഫ്.പി.ഒ റദ്ദാക്കിയതിന് പിന്നാലെയാണ് അദാനിയുടെ പ...
-
സ്വകാര്യവത്കരണത്തിലൂടെ വരുമാനം വർധിപ്പിക്കും; വ്യോമയാനമേഖലയിലുള്ള പൊതുആസ്തികൾ വിറ്റഴിക്കുന്നതും തുടരും; ബജറ്റ് സാധാരണക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും സഫലമാക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷ; ഇത് രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ്; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത ഏറെ; നിർമ്മലാ സീതാരാമൻ അഞ്ചാം കേന്ദ്ര ബജറ്റുമായി എത്തുമ്പോൾ
February 01, 2023ന്യൂഡൽഹി : കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11നു ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റായിരിക്കും ഇത്. അതുകൊണ്ട് തന്നെ ജനകീയ ബജറ്റാണ് ഏ...
-
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്ന് അദാനി പുറത്ത്; ഓഹരി വില വൻതോതിൽ ഇടിഞ്ഞതോടെ 11ാം സ്ഥാനത്തേക്ക് വീണ് അദാനി; ഇടിവ് തുടർന്നാൽ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന വിശേഷണവും നഷ്ടപ്പെടും; ഹിൻഡൻബർഗ് ആഘാതത്തിൽ നിന്നും കരകയറാതെ അദാനി ഓഹരികൾ; എഫ്പിഒയിലും തണുപ്പൻ പ്രതികരണം
January 31, 2023ന്യൂയോർക്ക്: അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗ് റിസേർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കൂപ്പുകുത്തിയ അദാനി ഓഹരികൾ ഇനിയും തിരിച്ചു കയറിയില്ല. ഇതിന്റെ ആഘാതം ഇപ്പോഴും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട. ഇതിനിടെ വീണ്ടും തിരച്ചടികളാണ അദാനി...
-
ലോക സാമ്പത്തിക വ്യവസ്ഥയുടെ വളർച്ചയിൽ അടുത്ത വർഷം ഇടിവ് സംഭവിക്കും; മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ചു പിടിച്ചു നിൽക്കുക ഇന്ത്യയെന്ന് പ്രവചിച്ച് ഐഎംഎഫ്; 2023ൽ ലോക സമ്പദ് വ്യവസ്ഥയിലുണ്ടാവുന്ന വളർച്ചയുടെ അൻപതു ശതമാനവും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയും; പാക്കിസ്ഥാൻ പിച്ചചട്ടി എടുക്കുമ്പോഴും ലോക സാമ്പത്തിക ശക്തിയായി കുതിപ്പിന് ഇന്ത്യ
January 31, 2023വാഷിങ്ടൺ: ഇന്ത്യയുടെ അയൽ രാജ്യങ്ങളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കയാണ്. പാക്കിസ്ഥാൻ പണമില്ലാതെ അമേരിക്കയ്ക്കും ഐഎംഎഫിനും മുന്നിൽ കൈനീട്ടിയിരിക്കയാണ്. ഇതിനിടെയും ഇന്ത്യയാണ് കരുത്തോടെ പിടിച്ചു നിൽക്കുന്ന രാജ്യം. അടുത്ത സ...
-
ദേശീയതയുടെ മറവിൽ തട്ടിപ്പ് മറയ്ക്കാനാവില്ല; തട്ടിപ്പ് തട്ടിപ്പുതന്നെയാണ്; ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു; വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല; അദാനി ഇന്ത്യയുടെ സ്വത്ത് ആസൂത്രിതമായി കൊള്ളയടിക്കുന്നു; അദാനിക്ക് മറുപടിയുമായി ഹിൻഡൻബർഗ് റിസർച്ച് രംഗത്ത്
January 30, 2023മുംബൈ: അദാനി ഗ്രൂപ്പിന് വീണ്ടും മറുപടിയുമായി ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് രംഗത്തെത്തി. ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ലെന്ന് അദാനിക്ക് ഹിൻഡൻബർഗ് മറുപടി നൽകി. തട്ടിപ്പ് തട്ടിപ്പുതന്നെയാണ്. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടു...
-
'ഇത് കേവലം ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനും അഭിലാഷങ്ങൾക്കും ഇന്ത്യയ്ക്കുമെതിരായ ആസൂത്രിത ആക്രമണമാണ്'; ഹിൻഡൻബർഗിന്റെ ആരോപണങ്ങൾക്ക് 413 പേജുള്ള മറുപടിയുമായി അദാനി ഗ്രൂപ്പ്; ലക്ഷ്യം ഓഹരി വിപണിയിലെ കരകയറൽ തന്നെ; വിപണി വീണ്ടും തുറക്കുന്ന ഇന്ന് അദാനി ഗ്രൂപ്പിന് അതിനിർണായക ദിനം
January 30, 2023മുംബൈ: ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ മൂലം മൂന്ന് ദിവസം കൊണ്ട് 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് വിപണിയിൽ അദാനി ഗ്രൂപ്പിന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും വിപണിയിൽ കരകയറാനുള്ള തീവ്രശ്രമത്തിലാണ് അദാനി. രണ്ട് ദിവസത്തിന് ശേഷം ഇന്ന് ഓഹരി വി...
-
മൊത്തം കടം നാലുലക്ഷം കോടി; കിഫ്ബി തകർന്നടിഞ്ഞു; ധൂർത്തും അഴിമതിയും വിലകയറ്റവും കാരണം സംസ്ഥാനം തകർന്നു; ''കട്ടപ്പുറത്തെ കേരള സർക്കാർ'' ചർച്ചയാക്കുന്നത് കെടുകാര്യസ്ഥത; കേരളം അപകടാവസ്ഥയിലേക്കോ? യുഡിഎഫ് ധവളപത്രത്തോട് പ്രതികരിക്കുക പോലും ചെയ്യാത്ത ധനമന്ത്രി; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം തന്നെ
January 29, 2023തിരുവനന്തപുരം: കേരളത്തിന്റെ കടം അപകടനിലയിലാണെന്ന് യു.ഡി.എഫ്. ധവളപത്രത്തോട് പ്രതികരിക്കാതെ സംസ്ഥാന സർക്കാർ. ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റുണ്ടാക്കുന്നതിന്റെ തിരക്കിലാണ്. ഇതിനിടെയിലാണ് യുഡിഎഫിന്റെ രാഷ്ട്രീയ ആരോപണം. ബജറ്റിന് മുമ്പ് ധവളപത്രം ഇറക്കി സർക്കാ...
-
ഓഹരി നിക്ഷേപകർക്ക് നഷ്ടമായത് 10.73 ലക്ഷം കോടി; ഉടമയുടെ ആസ്തിയും തകർന്നടിയുന്നു; ആരോപണങ്ങളിൽ സെബിയും അന്വേഷണത്തിന് തയ്യാറായേക്കും; ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുമോ അദാനിക്കെതിരായ ആരോപണങ്ങൾ; വിഴിഞ്ഞവും വിമാനത്താവളവും വരെ പ്രതിസന്ധിയിലാകാൻ സാധ്യത; ഹിൻഡൻബർഗിൽ ചർച്ച തുടരുമ്പോൾ
January 28, 2023ന്യൂഡൽഹി: ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുമോ അദാനിക്കെതിരായ ആരോപണങ്ങൾ. യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ ഓഹരിവിപണിയെ പിടിച്ചുലയ്ക്കുകയാണ്. കഴിഞ്ഞ 2 വ്യാപാരദിനങ്ങളിലായി രാജ്യത്തെ ഓഹ...
-
ഹിൻഡെൻബർഗ് റിപ്പോർട്ട് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് അദാനി അനുകൂലികൾ പറയുമ്പോഴും, സംഗതി ഗൗരവമായി കണ്ട് സെബി; കഴിഞ്ഞ ഒരുവർഷത്തിനിടെ, അദാനി ഗ്രൂപ്പ് നടത്തിയ വിദേശ ഇടപാടുകൾ പരിശോധിക്കുന്നു; മൗറീഷ്യസ്, യു.എ.ഇ, കരീബിയൻ രാജ്യങ്ങളിലെ ഷെൽ കമ്പനികൾ വഴി വിപണിയിൽ കൃത്രിമം കാട്ടി എന്ന ഹിൻഡെൻബർഗ് റിപ്പോർട്ടോടെ സെബി പിടിമുറുക്കുന്നു
January 27, 2023ന്യൂഡൽഹി: കളി തുടങ്ങിയപ്പോൾ തന്നെ അദാനിയുടെ ഓഹരികൾക്ക് വല്ലാതെ വീണുപരിക്ക് പറ്റി. ഷോർട്ട് സെല്ലറായ ഹിൻഡെൻബർഗിന്റെ ഗവേഷണ റിപ്പോർട്ട് അദാനി കമ്പനികളുടെ ഓഹരി മൂല്യത്തിന് സാരമായ പരിക്കേൽപ്പിച്ച് കൊണ്ട് നിക്ഷേപകരുടെ കീശയിൽ കൈയിട്ട് വാരിയിരിക്കുകയാണ്. എതിര...
-
ഓഹരി വിപണിയിൽ അദാനി നേരിടുന്നത് സമാനതകളില്ലാത്ത തിരിച്ചടി; വിപണി തുറന്നപ്പോൾ ഇടിഞ്ഞത് 17 ശതമാനം ഓഹരി വില; വിഴിഞ്ഞം തുറമുഖത്തെ പോലും പ്രതിസന്ധിയിലാക്കുന്ന ഇടിവ്; ഹിൻഡെൻബർഗിന്റെ വെളിപ്പെടുത്തലിനെ കൃത്യമായി പ്രതിരോധിക്കാൻ കഴിയാത്തത് തിരിച്ചടിയുടെ ആക്കം കൂട്ടി
January 27, 2023മുംബൈ: ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടുന്നതിനിടെ ഇന്ന് ഓഹരി വ്യാപാരത്തിന് നഷ്ടത്തോടെ തുടക്കം. തുടക്കത്തിൽ സെൻസെക്സ് 338 പോയന്റ് ഇടിഞ്ഞു. നിഫ്റ്റി 50 65 പോയന്റാണ് രേഖപ്പെടുത്തിയത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കന്പനികളുടെ ഓഹരി വിലയും...
-
മൗറീഷ്യസിലും യുഎഇയിലും കരീബിയൻ രാജ്യങ്ങളിലും അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ഷെൽ കമ്പനികൾ എന്നത് ഗുരുതര ആരോപണം; ഹിൻഡൻബർഡ് ആരോപണങ്ങളിൽ ഉറച്ചു നിൽക്കുമ്പോൾ ഓഹരി വിപണിയിൽ മൂല്യം ഇടിയുമോ എന്നത് നിർണ്ണായകം; അദാനിക്ക് ഈ ഏറ്റുമുട്ടൽ പിഴക്കുമോ?
January 27, 2023മുംബൈ: അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ് ആവർത്തിക്കുമ്പോൾ ഇനി എല്ലാ കണ്ണുകളും ഓഹരി വിപണയിലേക്ക്. റിപ്പോർട്ടിലുന്നയിച്ച 88 ചോദ്യങ്ങൾക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ