FOCUS+
-
നാളികേരത്തിന് ആഗോള വിപണി വന്നപ്പോൾ കേരളം നഷ്ടപ്പെടുത്തിയത് കോടികളുടെ വരുമാനം; നേട്ടമെടുക്കാൻ തെങ്ങുകൃഷി വ്യാപിപ്പിച്ച് തമിഴ്നാട്; ടെസ്കോയിൽ എത്തുന്നത് ഗുണമേറിയ പൊള്ളാച്ചി തേങ്ങകൾ; കേരം മറന്ന കേരള നാടിനു വിദേശ നാണയം നേടാനുള്ള അവസരം കൈവിടുന്നതിങ്ങനെ
May 02, 2023ലണ്ടൻ: ഏറെക്കാലമായി ലോകമെങ്ങും നാളികേര മാനിയ പടരുകയാണ്. മലയാളികൾ പൊതുവെ തേങ്ങ ഭക്ഷണത്തോടൊപ്പം ചേർത്ത് കഴിച്ച് അതിന്റെ ഉപയോഗം പരിമിതപ്പെടുത്തുമ്പോൾ വൈവിധ്യങ്ങളായ ഉപയോഗം കണ്ടെത്തിയാണ് ലോകം തേങ്ങയെ തലയിലേറ്റുന്നത്. അതിന്റെ പ്രയോജനം ലോകമെങ്ങും കേര കർഷകർക...
-
അഞ്ച് മക്കളെയും മാസത്തിൽ ഒരിക്കൽ ഓഫീസിൽ വിരുന്നിന് ക്ഷണിക്കും; കഴിക്കുന്നതിനിടയിൽ ഓരോരുത്തരോടും ഉപദേശങ്ങൾ തേടും; തന്റെ പിൻഗാമിയെ തെരെഞ്ഞെടുക്കാൻ ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ചെയ്യുന്നത് ഇങ്ങനെ
April 21, 2023ഡംബര വസ്തുക്കളുടെ നിർമ്മാതാക്കളായ എൽ വി എം എച്ചിന്റെ അധിപനും, ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ ബെർണാർഡ് ആർനോൾട്ട് മാസത്തിൽ ഒരിക്കൽ തന്റെ അഞ്ച് മക്കളേയും എൽ വി എം എച്ച് ആസ്ഥാനത്തേക്ക് ഉച്ചവിരുന്നിന് വിളിക്കുമത്രെ. എന്നാൽ, ഇത് കേവലം ഒരു കുടും...
-
ലാൻഡ് റോവർ എന്ന ഇതിഹാസ നാമം കമ്പനി ഉപേക്ഷിക്കുന്നു; ജഗ്വാറും ലാൻഡ് റോവറും ചേർന്നുള്ള ജെ എൽ ആർ എന്ന പേരിലാവും ഇനി അറിയപ്പെടുക; ടാറ്റ ഏറ്റെടുത്ത് ലാഭത്തിലാക്കിയ ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ ഇനി വിപണിയിൽ ശ്രദ്ധിക്കുക ജെ എൽ ആർ എന്ന കോർപ്പറേറ്റ് പേരിൽ തിളങ്ങാൻ
April 20, 2023ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ ജഗ്വാർ ലാൻഡ് റോവർ, 1948-ൽ സ്ഥാപിതമായതു മുതൽ ഒപ്പമുള്ള ലാൻഡ് റോവർ എന്ന ഐതിഹാസിക നാമം ഉപേക്ഷിക്കാൻ തീരുമാനിച്ചു. പുതിയ വാഹനങ്ങൾ എല്ലാം തന്നെ സ്റ്റാൻഡ് എലോൺ നെയിംപ്ലേറ്റുകളുമായിട്ടാകും വിപണിയിൽ ഇറക്കുക. അതായത് റേഞ്ച് റോവർ,...
-
44 ബില്യൺ ഡോളറിന് ഒക്ടോബറിൽ ട്വിറ്റർ ഏറ്റെടുത്ത എലൺ മസ്കിന് നഷ്ടം പാതിയോളം പണം; ഇപ്പോൾ ട്വിറ്ററിന്റെ മൂല്യം 20 ബില്യൺ ഡോളർ മാത്രം; അവഷേഷിക്കുന്ന ജീവനക്കാർക്ക് ഓഹരി വിഹിതം നൽകി മൂല്യം 250 കോടിയാക്കുമെന്ന് ടെസ്ല ഉടമ
March 27, 2023ലോകം മുഴുവൻ ചർച്ച ചെയ്ത ഒരു സംഭവമായിരുന്നു എലൺ മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കൽ. ഒരുപക്ഷെ മറ്റൊരു കമ്പനിയുടെ ഏറ്റെടുക്കൽ പ്രക്രിയയിലും ഉണ്ടാവാത്തത്ര വിവാദങ്ങളും പ്രതിഷേധങ്ങളുമായിരുന്നു എലൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ ഉണ്ടായത്. 44 ബില്യൺ ഡോളർ നൽകിയ...
-
ജോസഫ് പാംപ്ലാനിയുടെ വിലപേശൽ കൊണ്ട് റബർ വില ഉയരുമോ? പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ഇക്കാര്യത്തിൽ അനുകൂല പ്രഖ്യാപനമുണ്ടാകാൻ സാധ്യത; കേന്ദ്രസർക്കാർ റബ്ബർ നേരിട്ടു സംഭരിച്ചാൽ വില വർധനവിന് സാധ്യത; വില മുന്നൂറിലേക്ക് എത്താൻ വെല്ലുവിളികളേറെ
March 22, 2023ആലപ്പുഴ: തലശ്ശേരി അതിരൂപതാ ബിഷപ്പിന്റെ വിലപേശൽ രാഷ്ട്രീയം കൊണ്ട് റബർ വില ഉയരാൻ ഇടയാക്കുമോ? രാഷ്ട്രീയം മാത്രം ചർച്ച ആകുന്നതിനിടെയും റബർ കർഷർ നേരിയ പ്രതീക്ഷയിലാണ്. റബർ വില 300 രൂപയിലേക്ക് എത്താൻ നേരിയ സാധ്യത ഇപ്പോഴുമുണ്ട് താനും. എന്നാൽ വലിയ വെല്ലുവിളിക...
-
ഓഹരിവിനിമയത്തിൽ ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണങ്ങൾക്കു ശേഷമുണ്ടായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ 34,900 കോടി രൂപയുടെ പെട്രോകെമിക്കൽ പദ്ധതി നിർത്തി വച്ചു; വിഴിഞ്ഞം പദ്ധതിയുമായി മുമ്പോട്ട് പോകും; മുൻകരുതലെടുക്കാൻ അദാനി; ഗുജറാത്തിന് തിളക്കം കുറയുമോ?
March 20, 2023ന്യൂഡൽഹി: ഓഹരിയിലെ ഏറ്റക്കുറച്ചിൽ കാരണം അദാനിയും മുൻകരുതൽ എടുക്കുന്നു. തൽകാലം വമ്പൻ പദ്ധതികളുമായി മുമ്പോട്ട് പോകില്ലെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ മുന്ദ്രയിൽ ആരംഭിച്ച 34,900 കോടി രൂപയുടെ പെട്രോകെമിക്കൽ പദ്ധതി നിർത്തിവച്ചതായി അദാനി ഗ്രൂപ്പ...
-
കേരളത്തിൽ വിവാഹ സീസൺ തുടങ്ങിയപ്പോൾ പൊന്നിന് പൊള്ളുന്ന വില! പവന് 44,240 രൂപയിൽ; അടുത്തെങ്ങും വിലക്കുറവിനും സാധ്യതയില്ല; സാമ്പത്തിക മാന്ദ്യ ഭീതിയിൽ ലോകത്തെ അതിസമ്പന്നരും സ്റ്റാർട്ടപ്പുകളും സ്വർണ നിക്ഷേപത്തിലേക്ക് മാറുന്നത് പൊന്നിന് തിളക്കം കൂട്ടുന്നു; വരും ദിവസങ്ങളിൽ വില പുതിയ റെക്കോർഡിൽ എത്തിയേക്കും
March 19, 2023കൊച്ചി: കേരളത്തിൽ അവധിക്കാലം ആയതോടെ വിവാഹ സീസണും തുടക്കമായിട്ടുണ്ട്. ഇക്കുറി വിവാഹങ്ങൾക്ക് പതിവിലും ചിലവേറുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടണ്ട്. സ്വർണ്ണവിലയും കുത്തനെ ഉയരുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ആഗോള വിപണയിലെ സാഹചര്യം അനുസരിച്ച് വൻ കുതിപ്പു തന്നെയ...
-
അന്താരാഷ്ട്ര വിപണിയിൽ എണ്ണവിവ ബാരലിന് 73 ഡോളർ വരെയായി താഴ്ന്നു; ആഗോള എണ്ണവില ഇടിഞ്ഞാൽ അത് പ്രാദേശിക ഇന്ധനവിലയിൽ പ്രതിഫലിക്കണം; ലിറ്ററിന് 75 രൂപയ്ക്ക് നൽകേണ്ട പെട്രോൾ കേരളത്തിന് വിൽക്കുന്നത് 105 രൂപയ്ക്ക് മുകളിൽ; സെസ് എത്തുമ്പോൾ വീണ്ടും രണ്ടു രൂപ അടുത്ത മാസം കൂടും; ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും കനിവ് ഇല്ലാതെ എണ്ണ കമ്പനികൾ
March 17, 2023കൊച്ചി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് അതിന്റെ പ്രതിഫലനമില്ല. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിവ ബാരലിന് 73 ഡോളർ വരെയായി താഴ്ന്നു. എന്നിട്ടും രാജ്യത്ത് ഡോളറിന് 110 രൂപയായതിന് സമാനമായ വിലയാണുള്ളത്. പ്രാദേശിക വിപണിയിൽ പെട്രോൾ, ഡീസൽ...
-
ലോക ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം റിപ്പോർട്ട് ചെയ്ത് സൗദി കമ്പനി; എണ്ണ കമ്പനിയായ ആരാംകോ കഴിഞ്ഞ വർഷം നേടിയത് 132 ലക്ഷം കോടി രൂപ ലാഭം; യുക്രെയിൻ- റഷ്യ യുദ്ധം ലോകത്തെ കരയിച്ചപ്പോൾ സൗദി ലാഭം കൊയ്തത് ഇങ്ങനെ
March 13, 2023ഉർവശീ ശാപം ചിലർക്കെങ്കിലും ഉപകാരമാകുന്നത് ഇങ്ങനെയാണ്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യൻ - യുക്രെയിൻ യുദ്ധം ലോകത്തെ കണ്ണീരിലാഴ്ത്തിയപ്പോൾ അതുമൂലമുണ്ടായ എണ്ണവില വർദ്ധനവ് സൗദി എണ്ണക്കമ്പനിയായ ആരാംകോയ്ക്ക് അനുഗ്രഹമാവുകയായിരുന്നു. ചരിത്രത്തിൽ തന്നെ പബ്ലിക...
-
സമ്പന്നർക്ക് മാത്രം അക്കൗണ്ട് എടുക്കാവുന്ന സിഗ്നേച്ചർ ബാങ്കുകളും തകരുന്നു; സിലിക്കോൾ വാലി ബാങ്കിന് ജാമ്യം നിൽക്കാൻ വിസമ്മതിച്ച് ഫെഡറൽ റിസർവും; അമേരിക്കൻ പ്രതിസന്ധി ലോകം എമ്പാടും പടർന്നേക്കും
March 13, 2023സമ്പന്നർക്ക് മാത്രമായി രൂപീകരിച്ച സിഗ്നേച്ചർ ബാങ്ക് അടച്ചു പൂട്ടിയതിനു പിന്നാലെ സിലിക്കോൺ വാലി ബാങ്കും തകർച്ചയിലേക്ക്. 2,50,000 ഡോളറിൽ ഏറെ ആസ്തിയുള്ളവർക്ക് മാത്രം അക്കൗണ്ട് ആരംഭിക്കാൻ അനുവാദമുള്ള സിഗ്നേച്ചർ ബാങ്ക് ആരംഭിക്കുന്നത് 2001 ൽ ആയിരുന്നു. ന...
-
സ്വർണത്തിനും തിരിച്ചറിയൽ കോഡ് വരുന്നെന്ന് കേട്ടപാടേ പഴയ സ്വർണം എന്തുചെയ്യുമെന്ന വേവലാതി വേണ്ട; ഏപ്രിൽ ഒന്ന് മുതൽ എച്ച് യു ഐ ഡി നിലവിൽ വരുമ്പോൾ പഴയ സ്വർണം വിൽക്കാനും നല്ല വില കിട്ടാനും സാധാരണക്കാർക്ക് തടസ്സമില്ല; ഹാൾമാർക്കിൽ ആറക്കം വരുമ്പോൾ സ്വർണത്തിന് പരിശുദ്ധി കൂടുമോ?
March 07, 2023കൊച്ചി: എല്ലാറ്റിനും തിരിച്ചറിയൽ കാർഡ് വേണ്ട കാലമാണ്. സ്വർണത്തിനും വേണ്ടേ? വേണം. സ്വർണാഭരണങ്ങൾക്ക് ഇനി തിരിച്ചറിയൽ കോഡ് നിർബന്ധമാണ്. നിലവിലുള്ള ഹാൾമാർക്കിന് പകരമാണ് പുതിയ ഹാൾമാർക്ക് യൂണീക് ഐഡന്റിഫിക്കേഷൻ (എച്ച്യുഐഡി) എന്ന തിരിച്ചറിയൽ കോഡ് നിർബന്ധമാക...
-
ഇനി ഇന്ത്യ കൂടുതൽ തിളങ്ങും; ഒഡിഷയിലെ മൂന്നു ജില്ലകളിൽ സ്വർണ നിക്ഷേപം കണ്ടെത്തി; നിക്ഷേപം കണ്ടെത്തിയത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ; ജമ്മു-കശ്മീരിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയതിന് പിന്നാലെ ഇത് ജാക്പോട്ട്
February 28, 2023ന്യൂഡൽഹി: ദേശീയ മാധ്യമങ്ങൾ ഇതിനെ ജാക്പോട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. ഒഡിഷയിലെ മൂന്നു ജില്ലകളിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നു. ദിയോഗർ, കിയോഞ്ജർ, മയൂർഭഞ്ച് എന്നിവിടങ്ങളിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത് എന്ന് സംസ്ഥാന ഉരുക്ക്-ഖനി സഹമന്ത്രി പ്...
-
കേരളത്തിന് നിർമ്മല എല്ലാ കുടിശികയും നൽകി; എന്നാൽ പ്രധാനമന്ത്രിയുടെ സംസ്ഥാനത്തിന് ഇനിയും കേന്ദ്രം കൊടുക്കാനുള്ളത് 9136.26 കോടി; ഗുജറാത്തിനോട് സീതാരാമന് ഇരട്ടത്താപ്പോ? ജി എസ് ടിയിൽ ഗുജറാത്ത് നിയമസഭയിലെ ധനമന്ത്രിയുടെ മറുപടി ചർച്ചയാകുമ്പോൾ
February 28, 2023ന്യൂഡൽഹി: ജി.എസ്.ടി കുടിശ്ശികയായി കിട്ടേണ്ടിയിരുന്ന 750 കോടി കഴിഞ്ഞദിവസം കേന്ദ്രത്തിൽനിന്ന് ലഭിച്ചതായി കേരളത്തിന്റെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിക്കുമ്പോൾ ഗുജറാത്തിന് പറയാനുള്ളത് മറ്റൊരു കഥ. ചരക്കുസേവന നികുതിയുടെ നഷ്ടപരിഹാരമായി ഗുജറാത്തിന്...
-
അസറ്റ് ലയബിലിറ്റി മാനേജ്മെന്റ് സംവിധാനം വഴി ശാസ്ത്രീയമായ രീതിയിൽ വിവേകപൂർവമായ കടമെടുപ്പ് എന്ന് വാദിച്ച് ജയിക്കാൻ കേരളം; 9000 കോടിയുടെ പദ്ധതികൾ നടപ്പിലാകണമെങ്കിൽ കേന്ദ്രം കനിഞ്ഞേ മതിയാകൂ; കിഫ്ബിയിൽ സമ്മർദ്ദം തുടരുന്നത് എങ്ങനേയും ഖജനാവിൽ പണം എത്തിക്കാൻ; തെരഞ്ഞെടുപ്പ് ജയിക്കാൻ വികസനം അനിവാര്യം; കണക്കൊപ്പിക്കാൻ കേരളം കിണഞ്ഞു പരിശ്രമിക്കുമ്പോൾ
February 28, 2023തിരുവനന്തപുരം: കടം എടുത്തു മുടിയുകയാണ് കേരളം. പക്ഷം പണം വേണമെങ്കിൽ കടം എടുത്തേ മതിയാകൂവെന്നതാണ് അവസ്ഥ. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിനേയും മുഖവിലയ്ക്കെടുത്തില്ല. പണത്തിനായി കടം എന്ന നയം തുടരും. കിഫ്ബി എടുക്കുന്ന കടം സംസ്ഥാന സർക്കാരിന് അവകാശപ്പെട്ട...
-
വിവിധ ചെലവുകൾക്കായും മുൻകൂറായും ട്രഷറിയിൽനിന്നു പിൻവലിച്ച് ബാങ്കിൽ സൂക്ഷിക്കുന്ന പണം ഉടൻ തിരിച്ചടയ്ക്കണം; വീഴ്ച വരുത്തിയാൽ വകുപ്പ് മേധാവികൾ കുടുങ്ങും; ധൂർത്ത് കുറയാത്തതും പ്രതിസന്ധിയാകുന്നു; കഴിയാവുന്നത്ര പണം ട്രഷറിയിൽ എത്തിക്കാൻ ധനവകുപ്പ്; സാമ്പത്തിക പ്രതിസന്ധി പദ്ധതി ചെലവുകൾക്ക് വിനയാകും
February 23, 2023തിരുവനന്തപുരം: തിയേറ്റർ പരസ്യത്തിന് ലക്ഷങ്ങൾ.. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയ്ക്ക് വരിക്കോരി.... സാമ്പത്തിക പ്രതിസന്ധിക്കിടേയും ധൂർത്ത് കുറവില്ല. ചെലവുകൾ കുറയ്ക്കാനുള്ള ശ്രമം എങ്ങുമെത്തുന്നില്ല. ഇതോടെ പദ്ധതി ചെലവ് കുറച്ച് പിടിച്ചു നിൽക്കാനാണ് ശ്രമം. ...
MNM Recommends +
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു