1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

ചൈനീസ് സമ്പദ്‌വ്യവസ്ഥ പുതുവർഷത്തിലും കീഴോട്ടുതന്നെ; വിപണിയിൽ ഇടിവ് പ്രതീക്ഷിക്കുന്നത് 75 ശതമാനം; മറ്റൊരു വമ്പൻ പ്രതിസന്ധി ഭയന്ന് ലോകരാഷ്ട്രങ്ങൾ

January 15, 2016

പുതുവർഷത്തിലും ആഗോള വിപണിയിൽ തകർച്ച തുടരുമെന്നുറപ്പായി. ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലെ തളർച്ച ലോകത്തെ ഓഹരി വിപണികളെ 75 ശതമാനത്തോളം തകർച്ചയിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെയും ബ്രിട്ടനിലെയും വിപണിയിലുണ്ടാകുന്ന തകർച്ച ലോകത്തെ മറ്റൊരു സാമ്പത...

എണ്ണവില ബാരലിന് വെറും പത്തു ഡോളറായി ഇടിഞ്ഞേക്കും; ഗൾഫ് രാഷ്ട്രങ്ങൾ പാപ്പരാകും; ലോകം എമ്പാടും വിപണി ഇടിയും; ലോകം അതീവ ഗുരുതര പ്രതിസന്ധിയിൽ; എന്നാലും ഇന്ത്യയിൽ മാത്രം വില ഇടിഞ്ഞേക്കില്ല!

January 13, 2016

പശ്ചിമേഷ്യയിൽ എണ്ണയുദ്പാദക രാജ്യങ്ങൾ തമ്മിലുള്ള സംഘർഷവും എണ്ണവിലയിടിവും ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടുമോ? എണ്ണവില ബാരലിനു പത്തു ഡോളറായി ഇടിഞ്ഞേക്കുമെന്ന മുന്നറിയിപ്പ് യൂറോപ്യൻ ബാങ്കുകൾ മുന്നറിയിപ്പ് നൽകുന്നു. അങ്ങനെ സംഭവിച്ചാൽ...

മോദി അധികാരത്തിലെത്തുമ്പോൾ ബാരലിന് വില 108 ഡോളർ; ഇന്ന് വില 31.55 ഡോളറും; ക്രൂഡ് ഓയിൽ വില പച്ചവെള്ളത്തേക്കാൾ കുറവെങ്കിലും അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ; സർക്കാറിന്റെ പകൽകൊള്ളയ്‌ക്കെതിരെ പ്രതിഷേധം ഇരമ്പുന്നു

January 12, 2016

ന്യൂഡൽഹി: ഒരു ബാരൽ എന്നാൽ 159 ലിറ്ററാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 31.55 ഡോളറാണ് ഇപ്പോഴത്തെ വില. നിലവിൽ ഒരു ഡോളർ കൊടുത്താൽ 66.89 രൂപ കിട്ടും. ഈ കണക്ക് അനുസരിച്ച് ഒരു ബാരൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ നൽകുന്നത് 2110.45 രൂപ. അതായത് ഒരു ലിറ്റർ ക്രൂഡ് ഓ...

ക്രിസ്മസ്-പുതുവൽസര നാളുകളിൽ മൊബൈൽ കമ്പനികളുടെ കൊള്ളയടി; സൗജന്യ കോളുകളും ഓഫറുകളും തടഞ്ഞ് ബ്‌ളാക്ക് ഔട്ട് ഡേ; ചൂഷണത്തിൽ കൂട്ടുചേർന്ന് ബി.എസ്.എൻ.എല്ലും

January 01, 2016

കോഴിക്കോട്: ജനങ്ങളെ എങ്ങനെ പിഴിഞ്ഞെടുക്കാമെന്ന് ഗവേഷണം ചെയ്ത് നടക്കുകയാണെന്ന് തോനുന്നു നമ്മുടെ സെൽഫോൺ കമ്പനികൾ .എന്നാൽ ആ ചൂഷണത്തിലേക്ക് ബി.എസ്.എൻ.എല്ലും ചേർന്നാലും. ഈ ക്രിസ്മസ്പുതുവൽസരത്തിൽ കേരളക്കരയിൽ സംഭവിച്ചത് അതാണ്.മൊബെൽഫോൺ കമ്പനികൾ കൂട്ടത്തോടെ ബ...

സഹകരണ ബാങ്കുകളിൽ അക്കൗണ്ട് എടുക്കാൻ പാൻ നിർബന്ധം; ക്രെഡിറ്റ് കാർഡ് എടുക്കാനും വിദേശത്തേക്ക് പറക്കാൻ വിമാന ടിക്കറ്റിനും പാൻ ഉണ്ടായേ പറ്റൂ; പാചകവാതക സബ്‌സിഡി നിയന്ത്രണവും തുടങ്ങി; ഇന്ന് മുതൽ മാറിയ പ്രധാന നടപടി ക്രമങ്ങൾ

January 01, 2016

ന്യൂഡൽഹി: സഹകരണ ബാങ്കുകളിൽ കള്ളപ്പണം എത്താറുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ നിരീക്ഷണം. അതുകൊണ്ട് തന്നെയാണ് പുതുവൽസരത്തിൽ പുതിയ തീരുമാനം എത്തുന്നത്. കള്ളപ്പണവും കണക്കിൽ കാണിക്കാത്ത പണവും കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്നു മുതൽ 19 തരം ഇടപാടുകൾക...

ഹോ ആശ്വാസമായി; ഇനി സായിപ്പിന്റെ ഹുങ്ക് കേൾക്കേണ്ടിവരില്ല; നാളെ മുതൽ ഇന്ത്യയെ സഹായിക്കാൻ ബ്രിട്ടൻ പണം നൽകില്ല; നിലയ്ക്കുന്നത് ഇന്ത്യക്ക് വേണ്ടാത്ത നക്കാപ്പിച്ച

December 31, 2015

ബ്രിട്ടന്റെ ആശ്രിത രാജ്യമല്ലെന്ന അഭിമാനത്തോടെ ഇന്ത്യയ്ക്ക് ഇനി തലയുയർത്തി നിൽക്കാം. ഇന്ത്യയ്ക്ക് നൽകുന്ന ധനസഹായം ജനുവരി ഒന്നുമുതൽ ബ്രിട്ടൻ അവസാനിപ്പിക്കുകയാണ്. സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയ്ക്ക് ധനസഹായം നൽകേണ്ടെന്ന് 2012-ലാണ് ബ്രിട്ടൻ തീരുമാനി...

എല്ലാവർക്കും ഇഷ്ടം സരിതയും ബാർ കോഴയും ഒക്കെ മാത്രം; സംസ്ഥാനം കടമെടുത്തു മുടിഞ്ഞു; പലിശയിനത്തിൽ മാത്രം കൊടുത്തു തീർക്കേണ്ടതു ശതകോടികൾ; ധനകാര്യമന്ത്രി പോലും ഇല്ലാത്ത കേരളം ഇതര സംസ്ഥാനങ്ങൾക്കു ചിരിക്കു വകയാകുമ്പോൾ

December 28, 2015

തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം സോളാർ കേസും സരിത എസ് നായരും ബാർ കോഴയുമൊക്കെയാണോ? വാർത്താപ്രാധാന്യവും ഇത്തരം കാര്യങ്ങൾക്കു മാത്രം ലഭിക്കുമ്പോൾ സംസ്ഥാനം കടക്കെണിയിലാണെന്ന കാര്യം ആരാണ് ഓർക്കുക. ഒരു ധനമന്ത്രി പോലുമില്ലാത്ത...

പരമാവധി റിസൾട്ട് കിട്ടാൻ തൊഴിലാളികളെ രാവന്തിയോളം പണിയെടുപ്പിക്കുന്ന ഇന്ത്യൻ മാനേജ്‌മെന്റ് വിദഗ്ദ്ധർ സ്വീഡൻ കണ്ടു പഠിക്കുമോ? കാര്യക്ഷമത കൂട്ടാൻ തൊഴിൽ സമയം ആറു മണിക്കൂറായി കുറച്ച് സ്‌കാൻഡേവിയൻ രാജ്യം

December 27, 2015

സ്‌റ്റോക്‌ഹോം: ജോലി സമയം കൂട്ടുന്നതാണോ കുറയ്ക്കുന്നതാണോ കൂടുതൽ ലാഭമുണ്ടാക്കാൻ നല്ലത്? പരമ്പരാഗത സങ്കൽപ്പങ്ങളെല്ലാം മാറ്റി മറിക്കുകയാണ് സ്‌കാൻഡേവിയൻ രാജ്യമായ സ്വീഡൻ. ലാഭം വർദ്ധിപ്പിക്കാൻ തൊഴിലാളികളെ കൂടുതൽ സമയം ജോലി ചെയ്യിച്ച് നടുവൊടിക്കുകയെന്ന ഇന്ത്യ...

ആഗോള മാർക്കറ്റിൽ വെള്ളി-കൃത്രിമ രത്‌ന ആഭരണ വിൽപ്പന തകൃതി; സ്വർണം കണികാണാൻ ഇല്ല; കേരളത്തെ കാത്തിരിക്കുന്നത് വൻ സ്വർണ്ണക്കെണിയെന്ന് മലയാളികൾക്ക് മനസ്സിലായി; കച്ചവടവും വിലയും താഴ്ന്ന നിലയിൽ; മഞ്ഞലോഹത്തിന്റെ കാലം കഴിഞ്ഞോ?

December 18, 2015

ലണ്ടൻ: സ്വർണ്ണത്തിന്റെ ലോക വിപണി നിയന്ത്രിക്കുന്നത് ലണ്ടനിൽ നിന്നാണ്. എന്നിട്ടും ബ്രിട്ടീഷുകർ ഏറ്റവും അധികം പണം ചെലവിടുന്ന ക്രിസ്തുമസ് ഷോപ്പിങ് രംഗത്ത് സ്വർണം വാങ്ങാൻ ആളില്ല. കൃത്രിമ രത്‌നം എന്നറിയപ്പെടുന്ന ക്രിസ്റ്റലും വെള്ളിയും ഒക്കെ ചേർത്ത ആഭരണ വി...

മമതയുടെ പാർട്ടിക്കാർ തല്ലിയോടിച്ച ഭാഗ്യം ബിജെപിക്കാർ ആഘോഷമാക്കി; ബംഗാളിൽ നിന്നും ഗുജറാത്തിലെത്തിയ ടാറ്റ കോടീശ്വരന്മാരാക്കിയത് നിസ്സാര ശമ്പളക്കാരായ പ്യൂൺമാരെ വരെ; ഭൂമി ഏറ്റെടുക്കൽ ലഹളയ്ക്കിടയിൽ ഒരു സാനന്ദ് മാതൃക

December 08, 2015

അഹമ്മദാബാദ്: ഗുജറാത്തിലെ സാനന്ദിലെ ഫാക്ടറികളിലെ ചില ജോലിക്കാർ സമയം വൈകിയെത്തിയാൽ പോലും ചോദ്യം ചെയ്യാൻ മാനേജർമാർ മടിക്കുമെന്നുറപ്പാണ്. കാരണം ഇവരിൽ ചില തൊഴിലാളികൾ വിലയേറിയ കാറുകളിൽ ഫാക്ടറി മുറ്റത്ത് വന്നിറങ്ങുന്നവരും തങ്ങളേക്കാൾ സമ്പന്നരായ കോടീശ്വരന്മാ...

സ്വച്ഛ് ഭാരത് ക്ലച്ച് പിടിച്ചത് ഇന്ത്യൻ റെയിൽവേയിൽ; റെയിൽവേ സ്റ്റേഷനുകളുടേയും ട്രെയിനുകളുടേയും ശുചിത്വം പതിന്മടങ്ങ് വർദ്ധിച്ചു; തുപ്പുന്നവരും മാലിന്യം വലിച്ചെറിയുന്നവരും കുത്തനെ കുറഞ്ഞു

December 06, 2015

മുംബൈ: കേന്ദ്രസർക്കാറിന്റെ ശുചിത്വഭാരത സന്ദേശം റെയിൽവേയിൽ സൂപ്പർ ഹിറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം റെയിൽവേ യാത്രക്കാർക്കിടയിൽ ക്ലിക്കാകുന്നു. തീവണ്ടിയും റെയിൽവേ സ്റ്റേഷൻ പരിസരവും മാലിന്യമിട്ടും തുപ്പിയും വൃത്തിഹീനമാക്കിയതിനുള്ള കേസുക...

സാധനങ്ങൾ വാങ്ങാൻ നാല് വർഷം മുമ്പ് കൊടുത്തതിന്റെ ഇരട്ടി വില കൊടുക്കണം; അന്ന് 244 രൂപയ്ക്ക് വിറ്റിരുന്ന റബറിന് ഇന്ന് 100 രൂപ കിട്ടില്ല; മാണിയുടെ 150 രൂപാ വാഗ്ദാനം വെള്ളത്തിലായി: മധ്യതിരുവിതാംകൂറിലെ കർഷകർ നേരിടുന്നത് നിലനിൽപ്പിനുള്ള പോരാട്ടം

December 02, 2015

 കോട്ടയം: നിത്യോപയോഗ സാധനങ്ങൾക്ക് റോക്കറ്റുപോലെയാണ് വില കുതിച്ചുയരുന്നത്. പച്ചക്കറികൾക്കും വില കുതിക്കുന്നു. ഇങ്ങനെ അതിരൂക്ഷമായ വിലക്കയറ്റം ഒരുവശത്തു നടക്കുമ്പോൾ തീർത്തും ദുരിതത്തിൽ ആകുന്നത് സാധാരണക്കാരാനാണ്. ഇതിൽ ഒരുകാലത്ത് കേരളത്തിന്റെ സാമ്പത്തിക ...

നീളം കൂടിയ സൈഡ് ബെർത്തുകൾ... ഓരോ സീറ്റിലും പ്രത്യേക എൽഇഡി ലൈറ്റുകൾ... രാജകീയ സൗകര്യമുള്ള ടോയ്‌ലെറ്റുകൾ... റെയിൽവേയുടെ പുതിയ കോച്ചുകൾ സായിപ്പുമാരെ തോൽപ്പിക്കുന്നത്

November 23, 2015

ന്യൂഡൽഹി: പഴയ കോച്ചുകളാണ് ഇന്ത്യൻ റെയിൽവേയുടെ പ്രധാന ശാപം. ലോകത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനങ്ങളിലൊന്നായ റെയിൽവെ അത് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും തിരുത്തലുകൾ ഉണ്ടായില്ല. അതു തന്നെയായിരുന്നു യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് കാരണവും. എന്നാൽ കാലത്തിനൊത...

ക്യാൻസലേഷൻ ഫീസ് ഇരട്ടിയാക്കി; അരമണിക്കൂർ മുമ്പ് ക്യാൻസൽ ചെയ്തില്ലെങ്കിൽ ആർഎസി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾക്ക് റീഫണ്ടില്ല; നാല് മണിക്കൂർ മുമ്പ് ക്യാൻസൽ ചെയ്തില്ലെങ്കിൽ മറ്റ് ടിക്കറ്റുകൾക്കും റീഫണ്ടില്ല; 11 മണിക്കൂർ മുമ്പ് ക്യാൻസൽ ചെയ്താലും 50 ശതമാനവും പോവും; നവംബർ 12 മുതൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

November 07, 2015

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ചാർജ് ഇരട്ടിയായി വർധിപ്പിക്കുന്നു. യാത്രാ ദിവസത്തിനോട് അടുത്ത് റദ്ദാക്കുന്ന എല്ലാ ക്ലാസിലേക്കുമുള്ള യാത്രാ ടിക്കറ്റുകൾ റദ്ദാക്കുന്നതിന് ഇരട്ടി ചാർജ് ഈടാക്കാനാണ് നീക്കം. പുതിയ നിയമപ്രകാരം ട്രെയിൻ യാത്ര പ...

ബീഹാർ വോട്ടിങ് കഴിഞ്ഞതോടെ പെട്രോൾ-ഡീസൽ തീരുവ ഉയർത്തി കേന്ദ്രം; വിലയിടിവ് തുടരുന്നതിന് ഇടയിൽ തീരുവ കൂട്ടി നേടുന്നത് ശതകോടികൾ; പ്രതികരിക്കാനാവാതെ സാധാരണക്കാർ

November 07, 2015

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഒരു വിധത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരം നൽകുന്ന കാര്യമാണ്. എന്തുകൊണ്ടെന്നാൽ വോട്ടെണ്ണുന്നത് വരെ ജനദ്രോഹപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സർക്കാറുകൾ തയ്യാറാകില്ല. ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിന്റെ ഗുണും ഇന്ത്യയിൽ എല്ല...

MNM Recommends

Loading...
Loading...