FOCUS+
-
അക്കൗണ്ടിൽ പണമിടാത്തതിനും പിഴയടക്കുന്നത് രാജ്യത്തെ സാധാരണക്കാർ; മിനിമം ബാലൻസ് സൂക്ഷിക്കാത്ത ഇടപാടുകാരിൽ നിന്നായി 22 പ്രമുഖ ബാങ്കുകൾ ഈടാക്കിയത് പതിനായിരം കോടിയോളം രൂപ; 18 പൊതുമേഖലാ ബാങ്കുകൾ അടിച്ചെടുത്തത് 6155.10 കോടി; നാല് സ്വകാര്യ ബാങ്കുകൾ ചേർന്ന് 3566.84 കോടി; വിവിധ ബാങ്കുകളുടെ മിനിമം ബാലൻസും അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള നടപടിക്രമങ്ങളും ഇങ്ങനെ
August 13, 2019ഡൽഹി: മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിക്കാത്ത ഇടപാടുകാരിൽ നിന്നും രാജ്യത്തെ 22 പ്രമുഖ ബാങ്കുകൾ ഈടാക്കിയത് പതിനായിരം കോടി രൂപയോളം. 2016 ഏപ്രിൽ ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ 18 പൊതുമേഖലാ ബാങ്കുകൾ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുക...
-
പദ്ധതി ചെലവ് 12,000 ൽ നിന്നം 8,000 ആയി വെട്ടിക്കുറച്ച് ടാറ്റ സ്റ്റീൽ ലിമിറ്റഡ്; രാജ്യത്തെ ഏറ്റവും വലിയ ഉരുക്ക് നിർമ്മാതാക്കളുടെ നീക്കം ആശങ്കയോടെ കണ്ട് ബിസിനസ് ലോകം; വാഹന വിപണിയുടെ തകർച്ച മറ്റു മേഖലകളിലും പ്രതിഫലിക്കുമ്പോൾ
August 11, 2019ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ വർഷങ്ങൾക്കിടയിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ 2019-20 സാമ്പത്തിക വർഷം തങ്ങളുടെ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കാൻ പദ്ധതിയിട്ടിരുന്ന 12,000 കോടി രൂപ 8,000 കോടിയായി ടാറ്റ സ്റ്റീൽ ലിമിറ്റഡ് വെട്ടിക്കുറ...
-
പൗണ്ട് രണ്ടര വർഷത്തെ ഏറ്റവും വലിയ തകർച്ചയിൽ; ബ്രിട്ടൻ നേരിടുന്നത് ഏഴുവർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; ബ്രെക്സിറ്റിനെ ഭയന്നിരുന്ന വിപണി നോ ഡീൽ ബ്രെക്സിറ്റ് ഉറപ്പിച്ചതോടെ ചുരുങ്ങി താഴുമ്പോൾ
August 10, 2019ബ്രിട്ടീഷ് വിപണി കഴിഞ്ഞ മൂന്നുവർഷമായി ഭയന്നിരുന്നത് സത്യമാവുകയാണോ? ബ്രെക്സിറ്റ് ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുമെന്ന ആശങ്കയിലായിരുന്നു വിപണി. യൂറോപ്യൻ സിംഗിൾ മാർക്കറ്റുൾപ്പെടെ നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്നതായിരുന്നു ബ്രെക്...
-
916 സ്വർണം പെട്ടന്ന് കേടാകുമെന്ന് പറയുന്നത് സത്യമോ? ചെമ്പ് ചേർക്കുന്ന സ്വർണത്തിന്റെ ഗുണമെന്ത്? വളരെ പരിശുദ്ധമായ സ്വർണം മാത്രമേ വാങ്ങൂ എന്ന പറയുന്നവർക്ക് പറ്റുന്ന അബദ്ധങ്ങളും അറിഞ്ഞിരിക്കണേ; ആഭരണം വാങ്ങും മുൻപ് ഇവയോർക്കാം
August 06, 2019പരിശുദ്ധ സ്വർണം മാത്രമേ ഉപയോഗിക്കൂവെന്നും 916 എന്നത് മാത്രമേ വാങ്ങൂ എന്നും പറഞ്ഞ് ജൂവല്ലറികളിൽ പോകുന്നവരാണ് ഏറെയും. എന്നാൽ സ്വർണത്തിന് പരിശുദ്ധി കൂടിയാൽ അത്രയും അത് കേടു വരാനുള്ള സാധ്യതയും ഉണ്ടെന്ന കാര്യം മറക്കരുത്. ഇവിടെയാണ് എന്തിനാണ് സ്വർണത്തിൽ ചെമ...
-
ലോകത്ത് അതിവേഗം കുതിക്കുന്ന സാമ്പത്തിക ശക്തിയായിരിക്കുമ്പോൾ തന്നെ റാങ്കിട്ടപ്പോൾ ഏഴാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ; ആഗോള ജിഡിപി റാങ്ക് ആറിൽ നിന്ന് ഏഴായെങ്കിലും നിരാശപ്പെടാൻ വകുപ്പില്ല; തൽക്കാലം തിരിച്ചടിയായത് വിനിമയനിരക്കിലെ ചാഞ്ചാട്ടവും വിപണി മാന്ദ്യവും; പ്രതീക്ഷ നൽകുന്നത് 2025 ഓടെ ഇന്ത്യ ജപ്പാനെ മറികടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന പ്രവചനം; ട്രംപിന്റെ വിടുവായത്തരങ്ങൾ തുടരുന്നെങ്കിലും റാങ്കിൽ മുമ്പർ അമേരിക്ക തന്നെ
August 02, 2019ന്യൂഡൽഹി: പരീക്ഷയിൽ നല്ല റാങ്ക് പ്രതീക്ഷിച്ചിരുന്ന കുട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി കിട്ടിയ പോലെയായി പുതിയ ഗ്ലോബൽ ഡിജിപി റാങ്കിങ് ഇന്ത്യക്ക്. എണ്ണം പറഞ്ഞ സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യ 2018 ലെ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു. 2017 ൽ ഇന്ത...
-
ആഹാ..ഇതു വരെയായിട്ടും പാൻ കാർഡ് കിട്ടിയില്ലേ? ആദായ നികുതി വകുപ്പിന്റെ പുത്തൻ പദ്ധതിയായ ഇ-പാൻ കാർഡിനെ പറ്റി എത്രപേർക്ക് അറിയാം; കുറഞ്ഞ സമയത്തിനുള്ളിൽ പാൻ കാർഡ് കിട്ടാനുള്ള മാർഗങ്ങൾ അറിയുമോ? പാൻ കാർഡിന് അപേക്ഷിക്കും മുൻപ് ഓർക്കാൻ ഏറെയുണ്ടേ
July 27, 2019പാൻ കാർഡ് അഥവാ പെന്മനെന്റ് അക്കൗണ്ട് നമ്പർ കാർഡിന്റെ പ്രാധാനം ഇപ്പോൾ ആർക്കും പ്രത്യേകിച്ച് പറഞ്ഞ് തരേണ്ട ആവശ്യമില്ല. എന്നാൽ പാനുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പലാക്കിയിരിക്കുന്ന പ്രധാന നീക്കങ്ങൾ ഏവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. രാജ്യത്തെ നികുതി വെട്ടിപ...
-
2000 സ്ക്വയർ ഫീറ്റിന്റെ ഒരു വീട് പണിയുന്ന സാധാരണക്കാർ പോലും സാധനങ്ങൾ നേരിട്ട് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ പിടിമുറുക്കി കേന്ദ്ര സർക്കാർ; 5000 രൂപയിൽ താഴെയുള്ള വസ്തുക്കൾ സമ്മാനമെന്ന് പറഞ്ഞ് നികുതി വെട്ടിക്കുന്നത് തടയാൻ ചൈനയിൽ നിന്നുള്ള എല്ലാ ഉൽപ്പനങ്ങൾക്കും 50 ശതമാനം തീരുവ ഏർപ്പെടുത്തും; ആലിബാബ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കു പിടിവീഴും; ഇന്ത്യാക്കാരുടെ ചൈനീസ് പ്രേമത്തിന് കേന്ദ്രസർക്കാർ തടയിടുന്നത് ഇങ്ങനെ
July 26, 2019ന്യൂഡൽഹി: എന്തിനും ഏതിനും ചൈന. ചൈനീസ് ഉത്പനങ്ങളുടെ വമ്പൻ വിപണിയാണ് ഇന്ത്യ. എന്നാൽ ഇന്ത്യയുമായി ചൈന അന്നും ഇന്നും എന്നും നല്ല നയതന്ത്രബന്ധം പുലർത്തുന്നുമില്ല. അങ്ങനെ ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനക്കെതിരെ വിപണിയിൽ ശക്തമായ നിയന്ത്രങ്ങൾ കൊണ്ടു...
-
ഒടുവിൽ സ്വർണ വിലയിൽ നേരിയ കുറവ്; ഇന്നലത്തെ വിലയിൽ നിന്ന് കുറഞ്ഞത് ഗ്രാമിന് 25 പവന് 200 രൂപ എന്ന നിരക്കിൽ; ഇന്നത്തെ സ്വർണ വില പവന് 25760 രൂപ; ദിവസങ്ങൾക്കു മുൻപ് ചരിത്ര വിലയിലേക്ക് ഉയർന്നതിന് ശേഷമുള്ള മാറ്റം വിപണിയിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിച്ച് ജൂവലറി ഉടമകൾ
July 23, 2019തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,220 രൂപയും പവന് 25,760 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് രേഖപ്പെടുത്തിയത് ജൂലൈ 1...
-
റിട്ടേൺ സമർപ്പിക്കാൻ മാത്രമല്ല ബാങ്കിൽനിന്ന് 50,000 രൂപയിൽ കൂടുതൽ പിൻവലിക്കാനും ഇനി ആധാർ മതിയാകും; പാൻ നിർബന്ധമല്ലാതാക്കിയതിന് പിന്നാലെ സർവമേഖലകളിലും ആധാറിന് അനുമതി; പാനോ ആധാറോ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ ഇനിയെല്ലാ കാര്യങ്ങളും സുമാർ
July 07, 2019നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റോടെ സൂപ്പർത്താര പദവിയിലേക്ക് ഉയർന്നിരിക്കുകയാണ് ആധാർ കാർഡ്. സാമ്പത്തിക ഇടപാടുകൾക്കും ആധാർ മതിയെന്നുവന്നതോടെ, പാൻ കാർഡിനുണ്ടായിരുന്ന അപ്രമാദിത്വം നഷ്ടമായി. പാൻ കാർഡോ ആധാർ കാർഡോ ഏതെങ്കിലുമൊന്നുണ്ടെങ്കിൽ സാമ്പത്ത...
-
രണ്ട് കോടിക്കും അഞ്ച് കോടിക്കും ഇടയിൽ വരുമാനം ഉള്ളവർ 39 ശതമാനം നികുതി അടക്കേണ്ടപ്പോൾ അഞ്ച് കോടിയിൽ അധികം വാർഷിക വരുമാനം ഉള്ളവർ 42.74 ശതമാനം നികുതി അടയ്ക്കണം; വരുമാനത്തിന്റെ പകുതിയോളം നികുതി നൽകേണ്ടത് 10,000 ഇന്ത്യക്കാർ മാത്രം; അഞ്ച് മുതൽ പത്ത് ലക്ഷം വരെയുള്ളവർ 24 ശതമാനവും 10 മുതൽ 50 ലക്ഷം വരെയുള്ളവർ 34 ശതമാനവും ടാക്സ് അടക്കണം; ഇന്ത്യയിൽ ഇൻകം ടാക്സ് അടക്കുന്ന ന്യൂനപക്ഷത്തിന്റെ ചെലവെത്രയെന്നറിയാമോ?
July 06, 2019ന്യൂഡൽഹി: ഇന്ത്യയിൽ ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ നികുതി നിയമങ്ങൾ കടുത്ത സമ്പന്നരിൽ നിന്നും വൻ തുകകൾ കവർന്നെടുക്കുന്നതാണ്. ഇത് പ്രകാരം രണ്ട് കോടിക്കും അഞ്ച് കോടിക്കും ഇടയിൽ വരുമാനം ഉള്ളവർ 39 ശതമാനം നികുതി അടക്കേണ്ടപ്പോൾ അ...
-
21 പൈസ ജിഎസ് ടി വഴി ലഭിക്കുമ്പോൾ 17 പൈസ എത്തുന്നത് ആദായ നികുതി വഴി; കോർപ്പറേറ്റ് നികുതി 21 പൈസയായും കസ്റ്റംസ് എക്സൈസ് തീരുവകളായി 11 പൈസയും എത്തുമ്പോൾ കോർപ്പറേറ്റ് നികുതിയായി 21 പൈസയും വായ്പാ ഇനത്തിൽ 20 പൈസയും എത്തുന്നു; 23 പൈസ സംസ്ഥാനങ്ങൾ വീതമായി നൽകുമ്പോൾ പലിശ ഇനത്തിൽ 18 പൈസയും സബ്സിഡി ഇനത്തിലും പ്രതിരോധ ആവശ്യങ്ങൾക്കായി ഒൻപത് പൈസ വീതവും ചെലവാക്കുന്നു; കേന്ദ്ര സർക്കാരിന് ഒരു രൂപ കിട്ടുന്നതും അത് ചെലവാക്കുന്നതും ഇങ്ങനെ
July 06, 2019ന്യൂഡൽഹി: കേന്ദ്രസർക്കാരിലേക്കെത്തുന്ന പണത്തിൽ ഭൂരിപക്ഷവും നികുതിയിൽ നിന്ന്. കേന്ദ്രത്തിലേക്കെത്തുന്ന ഒരു രൂപയിൽ 68 പൈസയും പ്രത്യക്ഷപരോക്ഷ നികുതികളിൽ നിന്നുള്ള വരുമാനമാണെന്ന് ബജറ്റ് രേഖ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളുടെ വീതമായുള്ള നികുതികളും തീരുവകളുമ...
-
ഒരു രൂപ വീതം കൂടിയെന്ന് കരുതി ആശങ്കപ്പെടുന്നവർ അറിയുക; ഒറ്റയടിക്ക് ഒരു ലിറ്റർ പെട്രോളിന് 2.60 രൂപയും ഡീസലിന് 2.47 രൂപയും കൂടും; സെസ് വർദ്ധിച്ചപ്പോഴും എക്സൈസ് തീരുവ കൂട്ടിയപ്പോഴും സാധാരണക്കാരന്റെ പോക്കറ്റ് കാലിയായി; കൊച്ചിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 73.72 രൂപയും ഡീസലിന് 69.16 രൂപയും; നിർമ്മലാ സീതാരാമന്റെ തേപ്പിൽ ഇന്ധന വില കുതിക്കുമ്പോൾ തകരുന്നത് പാവപ്പെട്ടവരുടെ ബജറ്റ്
July 06, 2019കൊച്ചി: ഇന്ധന വില കുറയുമെന്നായിരുന്നു സാമ്പത്തിക സർവ്വേയിലെ പ്രഖ്യാപനം. എന്നാൽ വരുമാനം ഉയർത്താൻ സർക്കാരിന് മുമ്പിലുണ്ടായിരുന്നത് ഇന്ധനം മാത്രമായിരുന്നു. അധിക സെസിനൊപ്പം എക്സൈസ് ഡ്യൂട്ടിയും സർക്കാരുയർത്തി. പെട്രോളിനേയും ഡീസലിനേയും ജി എസ് ടിയിൽ ഉൾപ്പ...
-
മന്മോഹൻ ഭരണ കാലത്തു സോണിയ വഴി പ്രണബിലൂടെ സർക്കാരിനെ പിടിച്ചു നിർത്തിയ കച്ചവടക്കാരുടെ വാക്കുകൾ കേൾക്കാതെ നിർമലാ സീതാരാമന്റെ തീരുവ കൂട്ടൽ; നികുതി കൂട്ടുമ്പോൾ അത് ചാകരയാകുക കള്ളക്കടത്തുകാർക്കും; രാജ്യത്ത് സ്വർണ്ണ വില കൂടുമ്പോൾ കടത്തിലൂടെ ലോഹമെത്തിച്ച് കോടികളുണ്ടാക്കും; സമാന്തര വിപണിയായി മാറാൻ മഞ്ഞ ലോഹത്തിന് ഇനിയും സാധ്യതകൾ; കേരളത്തിൽ ഒരു പവന് 650 രൂപയെങ്കിലും കൂടും; ഇന്ത്യയുടെ നടുവൊടിക്കുന്നത് സ്വർണവും ഇന്ധന ഇറക്കുമതിയും തന്നെ
July 06, 2019ലണ്ടൻ: 750000 കിലോ സ്വർണം . ഇന്ത്യക്കാർ ഒരു വർഷം ഇറക്കുമതി ചെയ്തു ഉപയോഗിക്കുന്നതിന്റെ അളവാണിത് . ഇതിനു ചെലവാക്കുന്ന പണമാണെങ്കിൽ ഇന്നത്തെ മാർക്കറ്റ് വില അനുസരിച്ചു 2200 ബില്യൺ രൂപയും . സാമൂഹ്യ ബാധ്യതയുള്ള ഏതു സർക്കാരിനും ഇതിലൊരു ചെറിയ വിഹിതമെങ്കിലും ക...
-
ബ്ലോക്ക് ബസ്റ്റർ പ്രതീക്ഷിച്ചിടത്ത് നിക്ഷേപകർക്ക് കിട്ടിയത് ശരാശരി ആശ്വാസം പോലും ഇല്ല; നികുതി കൂട്ടിയതും കോർപ്പറേറ്റുകളെ പിഴിഞ്ഞതും വമ്പന്മാരുടെ കണക്ക് കൂട്ടൽ തെറ്റിച്ചു; മോദിയുടെ രണ്ടാം വരവിൽ കുതിച്ച് ചാടിയ ഓഹരി വിപണി ആദ്യ ബജറ്റിൽ ഇടിഞ്ഞ് വീണു; കോർപ്പറേറ്റുകളുടെ വരുമാനം പകുതിയും കേന്ദ്രം കൊണ്ട് പോകും; സ്റ്റോക് മാർക്കറ്റിന് നിർമ്മലയുടെ ബജറ്റ് ഇഷ്ടമാകാതെ പോയത് എന്തുകൊണ്ട്?
July 05, 2019ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വെച്ചു. വികസനത്തിനും ക്ഷേമ പദ്ധതികൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്. എന്നാൽ 2.0 യിലെ ആദ്യ ബജറ്റ് പക്ഷേ സ്റ്റോക് മാർക്കറ്റിന് അത്ര ഗുണകരമല്ല...
-
ഹൗസിങ് ലോണിന്റെ നികുതി ഇളവ് ഒന്നര ലക്ഷം കൂടി ഉയർത്തിയതോടെ 10 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതി അടയ്ക്കേണ്ട; സമ്പന്നരുടെ നികുതി ബാധ്യത ഉയരുമ്പോൾ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന റിബേറ്റ് അടക്കമുള്ള പരിഷ്ക്കാരങ്ങൾ: നിർമ്മല സീതാരാമന്റെ ബജറ്റ് രാജ്യത്തെ ഇടത്തരക്കാരുടെ നികുതി ബാധ്യത ഇല്ലാതാക്കുന്നത് ഇങ്ങനെ
July 05, 2019ന്യൂഡൽഹി: ആദായ നികുതി ഘടനയിൽ കാര്യമായ മാറ്റങ്ങൾ ഇല്ലതെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച രണ്ടാം മോദി സർക്കാറിന്റെ ബജറ്റ്. രാജ്യത്തെ ഇടനിലക്കാരെ ലക്ഷ്യമിട്ടു കൊണ്ടുള്ള ബജറ്റിൽ അഞ്ച് ലക്ഷം വരെയുള്ളവർക്ക് നികുതി അടയ്ക്കേണ്ടെന്നാണ് ...
MNM Recommends +
-
ഇഡിക്കു മുന്നിൽ ഹാജരാകാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ; മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂ എന്ന് ധനമന്ത്രി; എന്തു ചെയ്യുമെന്ന് കാണട്ടെ എന്നും തോമസ് ഐസക്കിന്റെ വെല്ലുവിളി
-
അമിതഭാരം കയറ്റിവന്ന ടോറസ് തടഞ്ഞപ്പോൾ ലോറി റോഡിൽ പാർക്ക് ചെയ്ത് ഡ്രൈവർ കടന്നു; ലോറി പൊലീസിന് കൈമാറിയത് പ്രതികാരമായി; ഭീഷണിക്ക് മുമ്പിൽ വഴങ്ങാതെ വന്നപ്പോൾ വ്യാജ പരാതിയിൽ ഉദ്യോഗസ്ഥയ്ക്ക് മാനസിക പീഡനം; ഒടുവിൽ പടമാടന്റെ അഹങ്കാരം തീർത്ത് ഹൈക്കോടതി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സ്മിതാ ജോസിന് കിട്ടുന്നത് സ്വാഭാവിക നീതി
-
പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളതെന്നും രമേശ് ചെന്നിത്തല
-
കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്മെന്റ് പ്രകാരം മൊഴിയിൽ തന്നെ കേസെടുക്കാം; എന്നിട്ടും മജിസ്ട്രേറ്റിനു മുമ്പിൽ നൽകിയ സെക്ഷൻ 164 പ്രകാരമുള്ള മൊഴിയിലും നടപടി ഇല്ല; മുഖ്യമന്ത്രിക്കും സ്പീക്കർക്കും കോൺസുലർ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൗരവതരം; തെരഞ്ഞെടുപ്പ് കാലത്ത് സ്വർണ്ണ കടത്ത് തീപാറും പ്രചരണ വിഷയമാകും
-
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന് സുപ്രീംകോടതി; ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിലപാടിൽ ഇഡിയും; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ജാമ്യം തുടരും; ഇഡിയുടെ ഹർജി സുപ്രീംകോടതി ആറാഴ്ച്ചകൾക്ക് ശേഷം പരിഗണിക്കും
-
ആര്യാടൻ ഷൗകത്ത് സ്ഥാനാർത്ഥിയായാൽ വിവി പ്രകാശ് അനുകൂലികൾ തോൽപിക്കും; വിവി പ്രകാശ് സ്ഥാനാർത്ഥിയായാൽ ഷൗക്കത്തും തോൽപിക്കും; നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ പ്രതിസന്ധി
-
അതിർത്തിയിൽ നേപ്പാൾ പൊലീസ് നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; സംഭവം പൊലീസും യുവാക്കളും തമ്മിലുള്ള തർക്കത്തിനിടെ
-
യുഡിഎഫിന് ഒരു സാധ്യതയുമില്ലാത്ത മണ്ഡലമാണ് ബാലുശ്ശേരി; ധർമ്മജൻ മത്സരിക്കാൻ തയ്യാറായത് തന്നെ വലിയ കാര്യം; പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ല; പാലക്കാട് ജില്ലയിലെ എവി ഗോപിനാഥിന്റെ പ്രശ്നം പരിഹരിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും കെ മുരളീധരൻ
-
മുഖ്യമന്ത്രിക്കും സ്പീക്കർക്കും വേണ്ടി ഡോളർ കടത്തി; മുൻ കോൺസുൽ ജനറലും പിണറായിയും തമ്മിൽ അടുത്ത ബന്ധം; അറബി ഭാഷ അറിയാവുന്ന സ്വപ്ന എല്ലാ ഇടപാടിലും വിവർത്തകയും സാക്ഷിയുമായി; മൂന്ന് മന്ത്രിമാർക്കും സ്വർണ്ണ കടത്തിന്റെ ആനുകൂല്യം നൽകി; പിണറായിയ്ക്കെതിരെ നേരിട്ടുള്ള ആരോപണവുമായി കസ്റ്റംസ്; തെരഞ്ഞെടുപ്പു കാലത്ത് 'സ്വപ്നയുടെ മൊഴി' പുറത്ത്
-
മാഹിയിൽ 18 കിലോ സ്വർണം പിടിച്ചെടുത്തു; പിടിയിലായത് കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവരവേ
-
രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ല ഇക്കുറിയെന്ന് പിണറായി വിജയൻ; കേരള വിരുദ്ധതയ്ക്ക് ജനങ്ങൾ വഴങ്ങില്ലെന്നും മുഖ്യമന്ത്രി
-
കെഎം ഷാജിയെ അഴീക്കോട് മത്സരിപ്പിക്കരുതെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം; പ്രതിഷേധമറിയിക്കാൻ പാണക്കാട്ടേക്ക് പോകും; അൻസാരി തില്ലങ്കേരി വേണമെന്ന ആവശ്യവുമായി യുത്ത് ലീഗും
-
ബംഗാളിൽ വല്ല്യേട്ടന്മാർ സഖാക്കൾ തന്നെ; ഇടതുപാർട്ടികൾ 165 സീറ്റുകളിൽ മൽസരിക്കുമ്പോൾ കോൺഗ്രസ് ജനവിധി തേടുക 92 മണ്ഡലങ്ങളിൽ; അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ ഐഎസ്എഫിന് 37 സീറ്റുകൾ നൽകാനും ധാരണ; ദീദി- മോദി പോരിനിടെ കരുത്തറിയിക്കാൻ മൂന്നാം മുന്നണി
-
പത്തനംതിട്ടയിൽ സീറ്റില്ല; പ്രതിഷേധവുമായി മാണി ഗ്രൂപ്പ് ജില്ലാ നേതൃത്വം യോഗം വിളിച്ചു; ജോസ് കെ മാണി കണ്ണുരുട്ടിയതോടെ സീറ്റുണ്ട് എതിർപ്പ് വേണ്ടെന്ന് ജില്ലാ പ്രസിഡന്റ്; അനാവശ്യ പ്രസ്താവന ഇറക്കരുതെന്നും ചെയർമാന്റെ താക്കീത്
-
അൾട്രാ സൗണ്ട് സ്കാൻ ചെയ്തപ്പോൾ ഒരു കിഡ്നി മാത്രമെന്ന് സംശയം; ദൂരീകരണത്തിനായി എംആർഐ ചെയ്തപ്പോൾ കിഡ്നി രണ്ടുമുണ്ട്; റിപ്പോർട്ടിൽ തൃപ്തി വരാതെ ഡോക്ടർ വീണ്ടും സ്കാൻ ചെയ്തപ്പോൾ കിഡ്നി ഒന്നേയുള്ളൂ; തെറ്റ് തിരിച്ചറിഞ്ഞപ്പോൾ കാലുപിടുത്തം: മുത്തൂറ്റ് സ്കാനിങ് സെന്ററിനെതിരേ പരാതിയുമായി യുവാവ്
-
സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 33,160 രൂപയിലെത്തി
-
'നേതാവു പറഞ്ഞാൽ അനുസരിച്ച് മാത്രമാണ് ശീലം.. അതുകൊണ്ടു തന്നെ ഓര് പറഞ്ഞാൽ അനുസരിക്കാതെ വയ്യ.. എല്ലാം പാർട്ടി നോക്കിക്കോളുമെന്ന വാഗ്ദാനം ചെയ്തിരുന്നു'; അറസ്റ്റിലായവരുടെ ഈ മൊഴിയിൽ അന്വേഷണം ഒന്നും നടന്നില്ല; പ്രതികാരത്തിന് ഇന്ത്യൻ ഗാന്ധി പാർട്ടിയുമായി സിഒടി നസീർ; തലശ്ശേരിയിൽ ഷംസീറിനെ തളയ്ക്കാൻ പഴയ സഖാവ്
-
രാജ്യത്തെ നടുക്കിയ തന്തൂരി കൊലക്കേസ് പുറംലോകമറിയാൻ നിമിത്തമായെങ്കിലും നസീർകുഞ്ഞിന് നീതി നിഷേധിക്കപ്പെട്ടത് 23 വർഷം; മലയാളി കോൺസ്റ്റബിളിന് നിഷേധിക്കപ്പെട്ട സർവീസ് ആനുകൂല്യങ്ങൾ നൽകാൻ വിധിച്ച് പരമോന്നത നീതിപീഠം
-
'ചേരാനെലൂർ ആർ എസ് എസ് ശാഖാ അംഗവും കോളേജിൽ എബിവിപിയും; അനിൽ അക്കരയുടെ ആ പഴയ ആരോപണം വീണ്ടും സോഷ്യൽ മീഡിയയിൽ; മത്സരിക്കാൻ സീറ്റ് നിഷേധിച്ച വിദ്യാഭ്യാസ മന്ത്രി ബിജെപിയിൽ എത്തുമെന്നും വ്യാജ പ്രചരണം; എല്ലാം നിഷേധിച്ച് രവീന്ദ്രനാഥും; സിഎമ്മിന്റെ കസേരയിൽ നോട്ടമിട്ടവർ 'കടക്ക് പുറത്ത്'!
-
അഞ്ചു വയസ്സുകാരിയെ മനഃപൂർവം തട്ടിയിട്ട് സൈക്കിൾ യാത്രക്കാരൻ; കോടതി ശിക്ഷ വിധിച്ചത് നിസ്സാര തുകയും