Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണവിലയിൽ നേരിയ വർദ്ധനവ്; ഗ്രാമിന് 15 രൂപ വർദ്ധിച്ച് പവൻ വില 21,120 ലെത്തി

സ്വർണവിലയിൽ നേരിയ വർദ്ധനവ്; ഗ്രാമിന് 15 രൂപ വർദ്ധിച്ച് പവൻ വില 21,120 ലെത്തി

സ്വർണവിലയിൽ നേരിയ വർദ്ധനവ്. പവന് 120 രൂപ കൂടി ഒരു പവൻ സ്വർണ്ണത്തിന് ഇന്നലെ 21,120 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 2640 രൂപയായി. കഴിഞ്ഞ ആഴ്ച സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഗോള ചലനങ്ങളുടെ ചുവട് പിടിച്ചാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണ്ണവില വീണ്ടും വർദ്ധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP