Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 20,320 രൂപ

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 20,320 രൂപ

കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞു 20,320 രൂപയായി. വ്യാഴാഴ്ച തുടക്ക വ്യാപാരത്തിൽ തന്നെ സ്വർണ വില പവന് 80 രൂപ കുറഞ്ഞിരുന്നു. ആഗോള വിപണികളിലെ ഇടിവാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച സ്വർണവില പവന് 200 രൂപ കുറഞ്ഞ് 20,400 രൂപയിലെത്തിയിരുന്നു. പവന്റെ വില മൂന്ന് ദിവസമായി 20,600 ൽ തുടർന്നതിന് ശേഷമാണ് 20,400 ൽ എത്തിയത്. ഈ മാസം തുടക്കത്തിൽ ഗ്രാമിന് 2630 രൂപയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP