Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു; പവന് 20,920 രൂപ

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു; പവന് 20,920 രൂപ

കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണ്ണ വിലകുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,615 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്. വാരാരംഭത്തിൽ 21,400 രൂപയായിരുന്ന പവൻവില വ്യാഴാഴ്ച 21,240 രൂപയിലേക്ക് താഴ്ന്നു. തുടർന്ന് വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ് 21,000ൽ എത്തി. വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതാണ് വിലയിടിവിന് ഇടയാക്കിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP