600 മൈൽ ദൂരം വരെ സഞ്ചരിക്കാൻ കഴിയുന്ന പറക്കും കാറുകൾ; സ്ലോവാക്യയിൽ രണ്ടാം വട്ട പരീക്ഷണ പറക്കൽ പൂർത്തിയാക്കിയ കാറുകളിൽ മണിക്കൂറിൽ 124 മൈൽ വേഗതയിൽ സഞ്ചരിക്കാം; റോഡിലൂടെ സഞ്ചരിക്കുന്നതിനിടയിൽ പറക്കാൻ സഹായകരമാം വിധം രൂപമാറ്റം വരുത്തുന്നതിന് വേണ്ടത് മൂന്നു മിനിറ്റ് മാത്രം; ജെയിംസ്ബോണ്ട് സിനിമകളിലെ പറക്കും കാർ യാഥാർത്ഥ്യമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ
റോഡിലൂടെ അതിവേഗം പായുന്നതിനിടയിൽ പെട്ടെന്ന് രൂപം മാറ്റി ആകാശത്തേക്ക് പറന്നുയരുന്ന കാറുകൾ നമ്മൾ ഏറെ കണ്ടിട്ടുള്ളത് ജെയിംസ് ബോണ്ട് ചിത്രങ്ങളിലാണ്. അത്തരത്തിലൊരു വാഹനം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. നിരത്തിലൂടെ അതിവേഗം നീങ്ങി രൂപമാറ്റം വരുത്തി സ്ലോവാക്യയുടെ ആകാശത്തെക്ക് കുതിച്ചുയരാൻ ഇതിനെടുത്തത് വെറും മൂന്ന് മിനിറ്റ് മാത്രം. 1,500 അടി ഉയരത്തിൽ വരെ ഇത് പറന്നുയർന്നു എന്നാണ് ഇത് വികസിപ്പിച്ചെടുത്തവർ അവകാശപ്പെടുന്നത്.
സ്ലോവാക്യൻ കമ്പനിയായ ക്ലീൻ വിഷൻ വികസിപ്പിച്ചെടുത്ത ഈ പറക്കും കാർ റൺവേയിലൂടെ അതിവേഗം സഞ്ചരിച്ച്, ചിറകുകൾ വിടർത്താനായി ഒന്നു നിൽക്കുന്നു. പിന്നെ, അതിവേഗം ആകാശത്തിലേക്ക് കുതിച്ചുയരുന്നു. ഈ വാഹനത്തിന്റെ അഞ്ചാമത്തെ പ്രോട്ടോടൈപ്പിന്റെ പരീക്ഷണമാണ് ഇപ്പോൾ കഴിഞ്ഞത്. വിനോദത്തിനും, യാത്രകൾക്കും, വാണിജ്യാടിസ്ഥാനത്തിൽ ടാക്സി സർവ്വീസായും ഇത് ഉപയോഗിക്കാം എന്നാണ് വാഹന നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
ഒറ്റയടിക്ക് 620 മൈൽ വരെ സഞ്ചരിക്കാൻ കഴിയുന്ന ഈ ഭാവിയുടെ വാഹനം അടുത്തവർഷം മുതൽ നിരത്തുകളിലും ആകാശത്തും ദൃശ്യമാകും. എന്നാൽ, ഇതിന്റെ വില എത്രയാകുമെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്ലോവാക്യയിലെ പീസ്റ്റനി എയർപോർട്ടിൽ, 1500 അടി ഉയരത്തിൽ രണ്ട് പരീക്ഷണ പറക്കലുകൾ ഇത് നടത്തി എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പ്രൊഫസർ സ്റ്റെഫാൻ ക്ലീൻ രൂപകല്പന ചെയ്ത ഈ വാഹനം ഇതുവരെ രണ്ടുതവണ സുരക്ഷിതമായി പറന്നുയരുകയും ഇറങ്ങുകയും ചെയ്തിട്ടുണ്ട്.
കാറുകൾക്ക് ഭാരം കൂടുതലായിരിക്കും അതേസമയം വിമാനങ്ങൾക്ക് ഭാരം താരതമ്യേന കുറവും. ഇത് രണ്ടും സമന്വയിപ്പിച്ച് കൊണ്ടുപോവുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി എന്നാണ് പ്രൊഫസർ ക്ലീൻ പറഞ്ഞത്. ഇപ്പോൾ പരീക്ഷണ പറക്കൽ നടത്തിയ, രണ്ടുപേർക്ക് ഇരിക്കാവുന്ന വാഹനത്തിന് ഏകദേശം 1 ടൺ ഭാരമുണ്ട്. 200 കിലോയിൽ അധിക ഭാരം അതിന് വഹിക്കാനും കഴിയും. ആകാശത്തേക്ക് പറന്നുയരുന്നതിന് കുറഞ്ഞത് 984 അടി ദൂരം നിരത്തിലൂടെ ഓടണം. ആകാശത്തേക്ക് ഉയർന്നാൽ മണിക്കൂറിൽ 124 മൈൽ വേഗത വരെ ഇതിന് കൈവരിക്കാൻ സാധിക്കും.
പുറകിൽ ഒരു പ്രൊപ്പല്ലറാണ് ഇതിനുള്ളത്. വാഹനം നിരത്തിലൂടെ ഓടുമ്പോൾ ചിറകുകൾ അകത്തേക്ക് മടക്കിവയ്ക്കാൻ കഴിയും. ഒരു സാധാരണ കാർ പാർക്ക് ചെയ്യുന്ന സ്ഥലത്ത് പാർക്ക് ചെയ്യാനും കഴിയും. ഡ്രൈവർക്കും യാത്രക്കാരനും ഇരിക്കാൻ കഴിയുന്ന കോക്ക്പിറ്റിൽ സൗകര്യപ്രദമായി ഇരിക്കാൻ ആവുന്നത്ര സ്ഥലമുണ്ട്.
ഏതൊരു പൈലറ്റിനും, പ്രത്യേക പരിശീലനമൊന്നുമില്ലാതെ തന്നെ പറപ്പിക്കാവുന്ന വിധത്തിലാണ് ഇത് രൂപ കല്പന ചെയ്തിരിക്കുന്നത് എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- മന്ത്രിമാരെ വെട്ടിനിരത്തിയത് പിണറായിയുടെ പിടിവാശിയെന്ന ആക്ഷേപം ശക്തം; ഐസക്കിനും ജി സുധാകരനുമായി വീണ്ടും വാദിച്ചു ആലപ്പുഴ ജില്ലാ കമ്മിറ്റി; ശ്രീരാമകൃഷ്ണനില്ലാതെ പൊന്നാനി വിജയിക്കില്ലെന്നും വാദം; ചങ്ങനാശ്ശേരി സീറ്റിന്റെ പേരിൽ എൽഡിഎഫിലും പിടിവലി; ചങ്ങനാശ്ശേരി വിട്ടു നൽകിയാലേ കടുത്തുരുത്തി നൽകൂവെന്ന് കാനം
- വിവാഹം കഴിക്കാനെത്തിയത് വാട്സാപ്പിൽ കണ്ട ആളല്ല; യുവതി വിവാഹ വേദിയിൽ നിന്നും ഇറങ്ങിപ്പോയി
- വിനോദിനിയുടെ കയ്യിൽ വിവാദ ഐഫോണുണ്ടെങ്കിൽ കണ്ടുപിടിക്കട്ടെ; ഇതുപോലത്തെ ധാരാളം കഥകൾ ഇനിയും വരും; വെല്ലുവിളിയുമായി മന്ത്രി മേഴ്സികുട്ടിയമ്മ
- മകൾ അപകടത്തിൽ മരിച്ച അതേ സ്കൂട്ടറിൽ സഞ്ചരിക്കവേ അപകടം; അന്തരിച്ച ഐഡിയ സ്റ്റാർ സിംഗർ മഞജുഷയുടെ അച്ഛന് അപകടത്തിൽ ദാരുണാന്ത്യം; അപകടത്തിന് ഇടയാക്കി പിക്ക്പ്പ് വാൻ പിടിച്ചെടുത്തു; മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന ദുരന്തത്തിന്റെ ആവർത്തനത്തിൽ ഞെട്ടി വളയൻചിറങ്ങര നിവാസികൾ
- തൃത്താലയിൽ ഇടഞ്ഞ സി വി ബാലചന്ദ്രനെയും മെരുക്കി കെ സുധാകരൻ; കലാപക്കൊടി താഴ്ത്തിയത് കെപിസിസി ജനറൽ സെക്രട്ടറിയാക്കാമെന്ന് സുധാകരന്റെ ഉറപ്പിൽ
- 'ഇരിക്കാൻ കസേരയോ കുടിക്കാൻ വെള്ളമോ തരില്ല; ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയത് ഇതിനൊക്കെ വേണ്ടിയാണ്'; ആങ്കറിംഗ് രംഗത്തെ ആദ്യാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്
- ഓരോ തിരിച്ചടിയിൽ നിന്നും ഊർജം ഉൾകൊണ്ടു പാർട്ടിക്കുള്ളിൽ നിന്നു തന്നെ പോരാടും; സംഘടനാ തെരഞ്ഞെടുപ്പിൽ കരുത്തും കാട്ടും; ചെന്താരകത്തെ തഴഞ്ഞതിൽ അമ്പാടിമുക്കിലെ സഖാക്കൾ നിരാശയിൽ; അഴിക്കോട്ട് നേതാവിനെ സ്ഥാനാർത്ഥിയായി മോഹിച്ച പിജെ ആർമിയും വേദനയിൽ; പി ജയരാജന്റെ ഇനിയുള്ള ലക്ഷ്യം കണ്ണൂരിലെ പാർട്ടി സമവാക്യത്തെ പൊളിക്കൽ
- പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിച്ചു; മൂന്നു വയസുകാരി ആശുപത്രിക്ക് പുറത്ത് പുഴുവരിച്ച് മരിച്ചു
- ഉമ്മൻ ചാണ്ടിയെ അനുകരിച്ച് കുഞ്ഞ്; തന്റെ കുട്ടി ആരാധകന്റെ വീഡിയോ പങ്കുവെച്ച് നേതാവും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്‍
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍