Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആമസോൺ 'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ' ഒക്ടോബർ മൂന്നു മുതൽ; 450 നഗരങ്ങളിൽ നിന്നുള്ള 75,000 ഷോപ്പുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കും

ആമസോൺ 'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ' ഒക്ടോബർ മൂന്നു മുതൽ;  450 നഗരങ്ങളിൽ നിന്നുള്ള 75,000 ഷോപ്പുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോണിൽ 'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ' ഒക്ടോബർ മൂന്നിന് ആരംഭിക്കും. വില്പനമേള എത്ര ദിവസത്തേക്കാണെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

രാജ്യത്താകെയുള്ള ചെറുകിട-ഇടത്തരം ബിസിനസുകൾ, 450 നഗരങ്ങളിൽനിന്നുള്ള 75,000 ലോക്കൽ ഷോപ്പുകൾ എന്നിവയിൽനിന്നുള്ള തനതായ നിരവധി ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ആമസോൺ ലോഞ്ച്പാഡ്, ആമസോൺ സഹേലി, ആമസോൺ കരിഗാർ തുടങ്ങിയ ആമസോൺ പ്രോഗ്രാമുകളിൽനിന്ന് ഇന്ത്യയിലെയും ലോകത്തിലെയും മുൻനിര ബ്രാൻഡുകളിൽനിന്നുള്ള ഉത്പന്നങ്ങളും ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭ്യമാകും. ഇതോടൊപ്പം ആകർഷകമായ ഫിനാൻസ് ഓഫറുകളും ഇ.എം.ഐ. സ്‌കീമുകളും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP