BUSINESS+
-
ബുഗാട്ടിയുടെ റെക്കോർഡ് തകർത്ത് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറുമായി എസ് എസ് സി; ടുവാടര ഹൈപ്പർ കാർ ലാസ് വേഗസ്സിൽ കുറിച്ചത് മണിക്കൂറിൽ 331 മൈൽ എന്ന റെക്കോർഡ് വേഗത; ഇത്തരത്തിലുള്ള 100 കാറുകൾ മാത്രമായിരിക്കും നിർമ്മിക്കുക എന്ന് നിർമ്മാതാക്കളായ എസ് എസ് സി; ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറിന്റെ വിശേഷങ്ങളറിയാം
October 21, 2020ബുഗാട്ടിയുടെ കിറോൺ മോഡലിനേക്കാൾ വേഗതയിൽ ഓടി തങ്ങളുടെ ടുവാടരാ ഹൈപ്പർകാർ വേഗതയുടെ കാര്യത്തിൽ ലോക റെക്കോർഡ് സ്ഥാപിച്ചതായി അമേരിക്കൻ കാർ നിർമ്മാതാക്കളായ എസ് എസ് സി സ്ഥിരീകരിച്ചു. ഈ മാസം ആദ്യം ലാസ് വേഗസ്സിലാണ് മണിക്കൂറിൽ331 മൈൽ വേഗത്തിൽ ഓടി ഈ പുതിയ റെക്കോ...
-
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരിൽ 22 ശതമാനവും വാങ്ങുന്നത് സാംസങ്ങിന്റേത്; മുൻപ് 21 ശതമാനം വിപണി സ്വന്തമാക്കിയ ഹുവായ് 16 ശതമാനത്തോടെ രണ്ടാം സ്ഥാനത്തേക്ക്; 12 ശതമാനം മാർക്കറ്റ് ഷെയറോടെ ആപ്പിൾ മൂന്നാമത് നിൽക്കുമ്പോൾ 11 ശതമാനത്തോടെ ഷവമി നാലാമത്; ലോകം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ഇങ്ങനെ
October 20, 2020ചൈനീസ് ഉദ്പന്നങ്ങൾക്ക് വിവിധ രാജ്യങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ഏർപ്പെടുത്തിയ നിരോധനം ചൈനീസ് കമ്പനികളെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് സ്മാർട്ട് ഫോൺ വിപണിയെക്കുറിച്ച് പുറത്തുവന്ന റിപ്പോർട്ട്. ചൈനീസ് സ്മാർട്ട് ഫോൺ ഭീമനായ ഹുവായ്...
-
പെണ്ണുങ്ങളുടെ മനസ് പിടിക്കാൻ ചെന്നൈയിലെ നല്ലി സിൽക്സ് വെംബ്ലിയിൽ; വരവ് ബ്രിട്ടീഷ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച്; സ്റ്റോക്കിൽ 2500 പട്ടുസാരികൾ; അടുത്ത ഷോറൂം ബിർമിൻഹാമിൽ; യുകെയിലെ മലയാളി പെൺകുട്ടികൾക്ക് പട്ടുസാരിയിൽ തന്നെ അണിഞ്ഞൊരുങ്ങി വിവാഹിതകളാകാം; സാരിപ്പകിട്ടിലേക്കു ലണ്ടനും എത്തുമ്പോൾ ശീമാട്ടിക്കും ജയലക്ഷ്മിക്കും മനസ്സിളകുമോ?
October 16, 2020ലണ്ടൻ: ഇനി മുതൽ ലണ്ടൻ നഗരത്തിനും പട്ടുസാരികളുടെ ചന്തത്തിലേക്ക്. ഇന്ത്യൻ തുണിക്കടകൾ യുകെയിലെ ഏതു നഗരത്തിലും കാണാമെങ്കിലും ഒരു ബ്രാൻഡഡ് സാരിക്കട ഇതാദ്യമായാണ് എത്തുന്നത് എന്ന പ്രത്യേകതയുമായി ചെന്നെയിൽ നിന്നും ലോക പ്രശസ്തരായ നല്ലി സിൽക്സ് ലണ്ടനിലെ വെംബ്...
-
പി ആൻഡ് ഓ യുടെ ഏറ്റവും വലിയ ആഡംബരക്കപ്പൽ തയ്യാറായിരിക്കുന്നു; 5,200 പേർക്ക് സഞ്ചരിക്കാവുന്ന കപ്പലിന്റെ നീളം 1131 അടി; കോവിഡ് പ്രതിസന്ധിയിൽ ഏതാണ്ട് നിലച്ചുപോയ ആഡംബരക്കപ്പൽ യാത്രകൾക്ക് വിരാമമാകുന്നത് 2021 ൽ മാത്രം; പുതിയ ആഡംബരക്കപ്പലിന്റെ വിശേഷങ്ങളറിയാം
October 13, 2020കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ, രോഗ പടർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചതിൽ ഒന്ന് ആഡംബരക്കപ്പലുകൾ ആയിരുന്നു. ജപ്പാനിൽ ഡയമണ്ട് പ്രിൻസസും അമേരിക്കയിൽ ഗ്രാൻഡ് പ്രിൻസസും യാത്രക്കാർക്കുണ്ടായ കോവിഡ് ബാധമൂലം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജൂലായ് 9 മുതൽ ...
-
മുൻ മോഡലുകളേക്കാൾ മൂന്നിരട്ടി ശക്തിയുള്ള 30 എക്സ് ഡിജിറ്റൽ കാമറ; 5 ജി കണക്ടിവിറ്റി; പ്രീ ഓർഡർ ബുക്കിങ് ആരംഭിക്കുന്നത് ഒക്ടോബർ 16 ന്; ആപ്പിളിന്റെ പുതിയ ഐ ഫോൺ 12 ന്റെ വിശേഷങ്ങളറിയാം
October 13, 2020കഴിഞ്ഞമാസം ആപ്പിൾ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഐ ഒ എസ് ഉപയോക്താക്കൾ പുതിയ മോഡലുകൾ വരുന്ന ഒക്ടോബർ വരെ കാണില്ലെന്ന് പറഞ്ഞിരുന്നു. അത് ശരിവയ്ക്കും വിധം ഇന്ന്, യൂറോപ്യൻ സമയം ഉച്ചതിരിഞ്ഞ് 1 മണിക്ക് നടക്കുന്ന ഈവന്റിലൂടെ ആപ്പിൾ അവരുടെ പുതിയ ഐഫോൺ 12 വിപ...
-
ഫ്ളിപ്കാർട്ടിൽ സ്മാർട് ടിവികൾക്കും വാഷിങ് മെഷീനുകൾക്കും വൻ ഓഫറുമായി തോംസൺ; സ്മാർട് ടിവിക്ക് 10999 രൂപ; വാഷിങ് മെഷീന് 6499 രൂപ
October 13, 2020ഫ്ളിപ്കാർട്ടിൽ സ്മാർട് ടിവികൾക്കും വാഷിങ് മെഷീനുകൾക്കും വൻ ഓഫറുകളുമായി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും വാഷിങ് മെഷീനുകൾക്കും വൻ ഓഫറാണ് ഫ്ളിപ് കാർട്ടിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 16 മുതൽ 21 വരെ നടക്കുന്ന ഫ്ളിപ്കാർട്ടിന്റ...
-
അറിവിന്റെയും ആനന്ദത്തിന്റെയും കൂടാരമൊരുക്കുന്ന ഒ റ്റി റ്റി പ്ളാറ്റ് ഫാമുകളുടെ ശ്രേണിയിലേക്ക് മലയാളവും; വിനോദത്തിന്റെ വിസ്മയവുമായി 'കൂടെ' എത്തി
September 27, 2020അറിവിന്റെയും ആനന്ദത്തിന്റെയും കൂടാരമൊരുക്കുന്ന ഒ റ്റി റ്റി പ്ളാറ്റ് ഫാമുകളുടെ ശ്രേണിയിലേക്ക് മലയാളവും. 'കൂടെ' എന്ന പേരിലാണ് മലയാളത്തിലെ ഈ സ്വതന്ത്ര സംരംഭം പ്രവർത്തനം ആരംഭിച്ചത്. ലോകത്തിന്റെ ഏതു കോണിൽ കഴിയുമ്പോഴും ഗൃഹാതുരത്വത്തിന്റെ മലയാളത്തനിമ കെടാത...
-
മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം വോക്സ്വാഗന്റെ വി ഡബ്ല്യൂ ഐ ഡി. 4 മോഡൽ വിൽപനയ്ക്കെത്തുന്നു; രണ്ട് വ്യത്യസ്ത മോഡലുകൾ 2020 അവസാനത്തിനു മുൻപായി ബുക്ക് ചെയ്യാം; പരിസ്ഥിതി സ്നേഹികൾക്ക് ഏറെ പ്രിയങ്കരമായ ഇലക്ട്രിക് കാർ അവതരിപ്പിച്ച വോക്സ് വാഗന്റെ ആദ്യ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളിനെ കുറിച്ചറിയാം
September 24, 2020മാസങ്ങളോളമാണ് ആരാധകർ കാത്തിരുന്നത്. അതിനിടെ ഈ ലോകത്തെ ആദ്യത്തെ ഇലക്ട്രിക് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളി (എസ് യു വി) ന്റെ ചിത്രം ചോരുകയും ചെയ്യും. നീണ്ടകാത്തിരിപ്പിനൊടുവിൽ ഈ എസ് യു വി ഇപ്പോളിതാ വിപണിയിലെത്തുകയാണ്. പൂർണ്ണമായും വൈദ്യൂതി ഉപയോഗിക്കുന്...
-
തോമസ് കുക്കിന്റെ പേരും ലോഗോയും ചൈനീസ് കമ്പനി വാങ്ങിയത് 11 മില്ല്യൺ പൗണ്ട് നൽകി; 178 കൊല്ലം പ്രവർത്തിച്ച തോമസ് കുക്ക് കമ്പനി ഇനി പുതിയ ഉടമസ്ഥന്റെ കീഴിൽ ഓൺലൈൻ ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സ് തുടരും
September 16, 2020യാത്രകളെ സ്നേഹിക്കുന്നവർ എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പേരാണ് തോമസ് കുക്ക് എന്നത്. 178 വർഷത്തോളം ലോകത്തിന്റെ യാത്രാവശ്യങ്ങൾ നിറവേറ്റിയ കമ്പനിക്ക് പക്ഷെ ദാരുണമായ ഒരു അന്ത്യമായിരുന്നു ഉണ്ടായത്. ഇപ്പോഴിതാ, ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ അതികായൻ മറ്റൊരു ...
-
ഇന്ത്യ നിരോധിക്കുകയും അമേരിക്ക അതിനുള്ള വഴി തേടുകയും ചെയ്തപ്പോൾ ടിക് ടോക്കിനു യുകെയിൽ നല്ലകാലം; യുകെയിലും നിരോധനം ഉണ്ടായേക്കും എന്ന സൂചന കാറ്റിൽപറത്തി 8.5 മില്യൺ വരിക്കാരുമായി ആപ്പിന് പുത്തൻ കുതിപ്പ്; രാഷ്ട്രീയ അടവുകളിൽ ഒന്നും യുകെയിലെ ചെറുപ്പക്കാർക്ക് ഒരു താൽപര്യവുമില്ല; ചൈനയെ ചൊറിയാൻ യുകെ തയ്യാറല്ലെന്ന് സൂചനകൾ
September 14, 2020ലണ്ടൻ: മൂന്നു മാസം മുൻപ് ഇന്ത്യ നിരോധിക്കുകയും അമേരിക്ക നിരോധന വഴിയിലൂടെ നീങ്ങുകയും ചെയ്തപ്പോൾ ടിക് ടോക് എന്ന സാമൂഹ്യ മാധ്യമത്തിന്റെ യുകെയിലെ ഭാവിയും പരുങ്ങലിൽ ആയിരുന്നു. ലോക രാജ്യങ്ങൾ കോവിഡ് വ്യാപനത്തിന്റെ പേരിൽ ചൈനയെ കുറ്റപ്പെടുത്തിയപ്പോൾ അവരെ രാഷ്...
-
ഡിജിറ്റൽ പണം ഇടപാടിൽ വിസയേയും മാസ്റ്റർ കാർഡിനേയും കടത്തി വെട്ടി യു.പി.ഐ; കുതിപ്പ് എട്ട് ബില്യൺ ഇടപാടുകളുള്ള അമെക്സ് കാർഡിനെ മറികടന്ന്; സഹായകരമായത് ഗൂഗിൾ പേ. പേടി.എം തുടങ്ങിയ ആപ്പുകളുടെ ഉപയോഗം; വിജയകുതിപ്പിൽ ഇന്ത്യയുട യു.പി.ഐ
August 27, 2020ന്യുഡൽഹി: അഞ്ച് വർഷം മുൻപ് തുടങ്ങിയ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യുപിഐ (യുണിഫൈസ് പേയ്മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെകാര്യത്തിൽ ആഗോള വമ്പന്മാരായ വിസ, മാസ്റ്റർകാർഡ് എന്നിവയെ വൈകാതെ മറികടക്കുമെന്ന് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത്. എട്ട് ബില്യൺ ഇടപാടുകളുള...
-
നല്ലതല്ലെങ്കിൽ വലിച്ചെറിയാൻ പറഞ്ഞ ഗാന്ധിജിയുടെ ആ കണ്ണടയ്ക്ക് ഇന്ന് വില 2.5 കോടി രൂപ; സ്വർണം പൂശിയ കണ്ണട ലേലത്തിലൂടെ സ്വന്തമാക്കിയത് അമേരിക്കക്കാരൻ; ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻ ഹൗസിൽ നടന്ന ലേലം റെക്കോഡ് കുറിച്ചതിങ്ങനെ
August 23, 2020ലണ്ടൻ: ഇന്ത്യയുടെ പൈതൃകവും ചരിത്രപെരുമയും വിറ്റുകാശാക്കുന്ന ബ്രിട്ടീഷുകാരുടെ പരമ്പരയിൽ പുതിയതൊന്നു കൂടി. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ധരിച്ചിരുന്ന കണ്ണടകളാണ് ഇപ്പോൾ രണ്ടരക്കോടിയിലധികം രൂപയ്ക്ക് ഒരു അമേരിക്കക്കാരൻ ലേലത്തിലൂടെ സ്വന്തമാക്കിയത...
-
സ്വർണവില പിടിവിട്ട് താഴോട്ട്; പവൻ വിലയിൽ 40,000 രൂപയിൽ നിന്നും താഴേക്ക് ഇടിഞ്ഞു; ഒറ്റയടിക്ക് 1600 രൂപയുടെ ഇടിവ്; ഇന്ന് സ്വർണ വിൽപ്പന നടക്കുന്നത് പവന് 39200 രൂപ എന്ന നിലയിൽ
August 12, 2020കൊച്ചി: സ്വർണവിലയിൽ വൻ ഇടിവ്. 42,000 എന്ന പുതിയ ഉയരം കുറിച്ച് മുന്നേറിയ സ്വർണവിലയിൽ തുടർച്ചയായ ദിവസങ്ങളിൽ താഴേക്ക് പോകുകയായിരുന്നു. ഇന്നലെ 800 രൂപ ഇടിഞ്ഞതിന് പിന്നാലെ ഇന്നും സ്വർണവില താഴോട്ടാണ്. സ്വർണവില 40,000 രൂപയിൽ താഴെ എത്തി എന്നതാണ് മറ്റൊരു പ്രത...
-
എച്ച്ഡിഎഫ്സിയുടെ പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ശശിധർ ജഗദീശൻ; സ്ഥാനമേൽക്കുക നിലവിലെ സിഇഒ ആദിത്യ പുരിയുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കുന്നതോടെ
August 04, 2020ന്യൂഡൽഹി: പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി(സിഇഒ) ശശിധർ ജഗദീശൻ നിയമിതനാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശശിധർ ജഗദീശന്റെ നിയമനം അംഗീകരിച്ചു. ഒക്ടോബറിൽ ആദിത്യ പുരിയുടെ കാലാവധി പൂർത്തിയാകുന്നമുറയ്ക്കാകും നിയമനം....
-
ഔഷധ ഗുണങ്ങളുള്ള ഫൈറ്റോ ന്യൂട്രിയന്റുകൾക്ക് ജലദോഷവും ശ്വസന സംബന്ധമായ അസുഖങ്ങളും തടയാനുള്ള ശേഷി അപാരം; മഞ്ഞ ലോഹത്തിനൊപ്പം മഞ്ഞളിനും ആവശ്യക്കാർ ഏറെ; വിപണിയിലെ വില വർദ്ധനവിന് കാരണം കോവിഡിനെ പ്രതിരോധിക്കാൻ മഞ്ഞൾ നല്ലതാണെന്ന പ്രചാരണങ്ങൾ; മഞ്ഞൾ വില കിലോയ്ക്ക് 150 രൂപയാകുമ്പോൾ
August 01, 2020കൊച്ചി: കോവിഡു കാലത്ത് മഞ്ഞ ലോഹത്തിന്റെ വില കുതിച്ചുയരുകയാണ്. സ്വർണം പവന് 40000 രൂപ കടക്കുമ്പോൾ ആഹാരത്തിലെ മഞ്ഞയ്ക്കും വിപണയിൽ കുതിപ്പാണ്. ധാരാളം ഔഷധ ഗുണങ്ങളുള്ള ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയതും എന്നാൽ ചെലവ് കുറഞ്ഞതുമായ ഔഷധസസ്യമാണ് മഞ്ഞൾ. ജലദോഷം, ശ്...
MNM Recommends +
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ