BUSINESS+
-
തകർന്ന് തരിപ്പണമായ കാർ വിപണിക്ക് ഇനി ഉത്സവനാളുകൾ; ധനമന്ത്രി പ്രഖ്യാപിച്ച വോളണ്ടറി വെഹിക്കിൾ സക്രാപ്പേജ് പോളിസി ഏറെ നാൾ കാത്തിരുന്ന നയം; ഹെവി, മീഡിയം വാണിജ്യ വാഹനങ്ങൾക്കും കുതിപ്പുണ്ടാകും; പൊതുഗതാഗതം ശക്തിപ്പെടുത്താനുള്ള തീരുമാനത്തിനും കൈയടിച്ച് ഓട്ടോമൊബൈൽ മേഖല
February 01, 2021ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരമാൻ അവതരിപ്പിച്ച ബജറ്റിൽ ഓട്ടോമൊബൈൽ മേഖലയ്ക്ക് കൈയടിക്കാനേറെ. 1. വോളണ്ടറി വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി. 2. കൂടുതൽ ബസുകൾ ഉൾപ്പെടുത്തി പൊതുഗതാഗത സംവിധാനം ഉഷാറാക്കുക 3. അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപം കൂട്ടാനുള്...
-
മൗണ്ട് ബാറ്റണും ഭാര്യയും നെഹ്റുവിനെ സോപ്പിട്ടു ഇന്ത്യയിൽ നിന്നും മുക്കിയ അപൂർവ്വ വസ്തുക്കൾ മകൾ ലേലത്തിന് വയ്ക്കുന്നു; ഇന്ത്യൻ കൊളോണിയലിസത്തിന്റെ സ്മരണകളായി ലണ്ടനിൽ വിൽക്കുന്നത് 350 ചരിത്ര വസ്തുക്കൾ
January 28, 2021ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായിരുന്ന ഇന്ത്യയെ ഒരു ദരിദ്രരാഷ്ട്രമാക്കിയിട്ടായിരുന്നു ബ്രിട്ടീഷുകാർ ഇന്ത്യവിട്ടത്. ഇന്ത്യയുടെ സമ്പത്ത് മാത്രമല്ല, പല പൈതൃക പ്രതീകങ്ങളും അവർ കടൽ കടത്തി, ഇന്നും ടവർ ഓഫ് ലണ്ടനിലെ ജ്വെൽ ഹൗസിൽ ഇരിക്കുന്ന...
-
കോവിഡ് ഭീഷണിയിൽ തിരിച്ചു വന്ന 30 പ്രവാസികളുടെ സംരംഭം ദിൽമാർട്ട് മത്സ്യ-മാംസ റീടെയിൽ ശൃംഖല തുറന്നു; അഞ്ച് ദിൽമാർട്ട് സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചു; മൂന്നു മാസത്തിനകം 15 സ്റ്റോറുകളും ഒരു വർഷത്തിനകം 40 സ്റ്റോറുകളും തുറക്കുക ലക്ഷ്യം
January 13, 2021കൊച്ചി: കോവിഡ് ഭീഷണിയെത്തുടർന്ന് ജോലി നഷ്ടമാവുകയോ ശമ്പളത്തിൽ കാര്യമായ കുറവു വരികയോ ചെയ്ത ഏതാനും ഗൾഫ് മലയാളികൾ സർക്കാരിന്റേതുൾപ്പെടെയുള്ള പുനരധിവാസ പദ്ധതികൾക്ക് കാത്തിരിക്കാതെ സംഘടിച്ച് സംസ്ഥാനത്തുടനീളം മത്സ്യ-മാംസ സ്റ്റോറുകളടെ ശൃംഖലയ്ക്ക് തുടക്കമിട്ട...
-
കോവിഡും ലോക്ക്ഡൗണുമെല്ലാം പ്രതിസന്ധി കൂട്ടി; ബിസിനസ് പൊളിഞ്ഞവരും ജോലി നഷ്ടമായവരും പടിച്ചു നിന്നത് കുടുംബത്തിൽ സൂക്ഷിച്ച സ്വർണം വിറ്റുപെരുക്കി കൊണ്ട്; ആഭ്യന്തര മാർക്കറ്റിലേക്ക് പഴയ സ്വർണം ഒഴുകി എത്തിയതോടെ ഇറക്കുമതിയിൽ വൻ ഇടിവ്; കേന്ദ്ര ഏജൻസികൾ കൂട്ടത്തോടെ വന്നിട്ടും സ്വർണ്ണക്കടത്തിനും കുറവില്ല
January 13, 2021കൊച്ചി: കോവിഡ് കാലം പ്രതിസന്ധിൽ തള്ളിവിടാത്ത ആരുമുണ്ടാകില്ല. അത്രയ്ക്ക് ഭീകരമായ അവസ്ഥയിലൂടെയാണ് ലോകം കടന്നുപോയത്. കേരളത്തിൽ അടക്കം കോവിഡ് കാലത്ത് ജോലി പോയവരും ബിസിനസ് പൊളിഞ്ഞവരും ഏറെയുണ്ടായിരുന്നു. എന്നാൽ, ഈ പ്രതിസന്ധിയിൽ നിന്നെല്ലാം കേരളം പിടിച്ചു ന...
-
അരക്കോടിയോളം രൂപ വില; ഒറ്റ ദിവസം കൊച്ചിയിൽ വിറ്റത് ഏഴ് എം ജി ഗ്ലോസ്റ്റർ; പ്രീമിയം എസ് യു വിക്ക് പുതിയ വിൽപ്പന റെക്കോർഡ്
December 07, 2020കൊച്ചി: റോഡിറങ്ങുമ്പോൾ അരക്കോടിയോളം വില വരുന്ന എംജി മോട്ടോർ ഇന്ത്യയുടെ പ്രീമിയം എസ് യു വി ഗ്ലോസ്റ്ററിന് വിൽപന റെക്കോർഡ്. ഒറ്റദിവസം കൊണ്ട് ഏഴു എസ് യു വികളാണ് കൊച്ചിയിൽ വിതരണം ചെയ്തത്. കേരളത്തിൽ ഇത്ര വിലവരുന്ന വേറൊരു എസ് യു വിയും ഒറ്റദിവസം ഏഴെണ്ണം വിതര...
-
റെക്കോഡ് നേട്ടവുമായി ആമസോൺ; ഹോളിഡേ ഷോപ്പിങ് സീസണിൽ നേടിയത് 35383.58 കോടി രൂപ; നടന്നത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹോളിഡേ ഷോപ്പിങ് സീസൺ
December 02, 2020ഡൽഹി: കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹോളിഡേ ഷോപ്പിങ് സീസണുമായി ആമസോൺ.ബ്ലാക്ക് ഫ്രൈഡേ മുതൽ സൈബർ മൺഡേ വരെയുള്ള ലോകവ്യാപക വിൽപനയിൽ 4.8 ബില്യൺ ഡോളർ (ഏകദേശം 35383.58 കോടി രൂപ) കവിഞ്ഞുവെന്ന് കമ്പനി അറിയിച്ചു.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 ശതമാനത്തിലധി...
-
പല ഉൽപ്പന്നങ്ങളും നേരത്തെ അതേ വിലയ്ക്കോ അതിലും കുറവിലോ വിറ്റിരുന്നു; മേളയ്ക്കു ശേഷവും പലപ്പോഴും അതിലും വില കുറവായിരുന്നു; ഓൺലൈൻ വ്യാപാര മേളകളിലെ ഡിസ്കൗണ്ട് വെറും തട്ടിപ്പോ? ബ്ലാക് ഫ്രൈഡേയെക്കുറിച്ചുള്ള ബിബിസി റിപ്പോർട്ട് ചർച്ചയാവുമ്പോൾ
November 26, 2020ലണ്ടൻ: കോവിഡ് കാലത്ത് കുതിച്ചുയരുകയാണ് ഓൺലൈൻ വിൽപ്പന. അതുകൊണ്ടുതന്നെ ഓൺലൈൻ വിൽപനാഘോഷമായ 'ബ്ലാക്ക് ഫ്രൈഡേ' എന്ന വാക്കും നാട്ടിൻ പുറങ്ങളിൽപോലും സുപരിചിതമാണ്. ഉൽപ്പന്നങ്ങൾ ഓൺലൈനില വൻ വിലക്കുറവിൽ വാങ്ങാം എന്ന് വിശ്വസിച്ച് കാത്തിരിക്കുന്നവർ ഒന്ന് ശ്രദ്ധി...
-
50 വർഷം മുൻപ് പൂട്ടിപ്പോയ ബ്രിട്ടീഷ് കമ്പനിയായ ബി എസ് എ വാങ്ങി ആനന്ദ് മഹീന്ദ്ര; ബ്രിട്ടീഷ് യുവത്വത്തെ ഇളക്കി മറിച്ച ബി എസ് എ മോട്ടോർ സൈക്കിളുകൾ ഇനി ബിർമിങ്ഹാമിൽ നിന്ന് പുറത്തിറക്കാൻ ഇന്ത്യൻ വ്യവസായി
November 17, 2020ബ്രിട്ടീഷ് ചരിത്രത്തിൽ തന്നെ അതീവ പ്രാധാന്യമുള്ള ബി എസ് എ മോട്ടോർ സൈക്കിളുകൾ, ഒരു ഇടവേളയ്ക്ക് ശേഷം പുറത്തിറക്കാൻ ഇന്ത്യൻ വ്യവസായി എത്തുന്നു. കോടീശ്വരനും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനുമായ ആനന്ദ് മഹീന്ദ്ര, കഴിഞ്ഞ 50 വർഷക്കാലമായി അടച്ചുപൂട്ടിയ ബി എസ് എ ...
-
കൊറോണക്കാലത്തും വരുമാനം കുത്തനേ ഉയർത്തി ഗൂഗിൾ; മൂന്ന് മാസം കൊണ്ട് ഉണ്ടാക്കിയത് 3.41 ലക്ഷം കോടിയുടെ വരുമാനം: കുതിച്ചുയർന്ന് ഓഹരി വിപണി
November 03, 2020മഹാമാരിയുടെ കാലത്തും വരുമാനം കുത്തനേ ഉയർത്തി ഗൂഗിളിന്റെ പടയോട്ടം. ടെക് ഭീമന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് സെപ്റ്റംബറിൽ അവസാനിച്ച മൂന്ന് മാസത്തേക്ക് 46.17 ബില്യൺ ഡോളർ (ഏകദേശം 3.41 ലക്ഷം കോടി രൂപ) വരുമാനമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ...
-
600 മൈൽ ദൂരം വരെ സഞ്ചരിക്കാൻ കഴിയുന്ന പറക്കും കാറുകൾ; സ്ലോവാക്യയിൽ രണ്ടാം വട്ട പരീക്ഷണ പറക്കൽ പൂർത്തിയാക്കിയ കാറുകളിൽ മണിക്കൂറിൽ 124 മൈൽ വേഗതയിൽ സഞ്ചരിക്കാം; റോഡിലൂടെ സഞ്ചരിക്കുന്നതിനിടയിൽ പറക്കാൻ സഹായകരമാം വിധം രൂപമാറ്റം വരുത്തുന്നതിന് വേണ്ടത് മൂന്നു മിനിറ്റ് മാത്രം; ജെയിംസ്ബോണ്ട് സിനിമകളിലെ പറക്കും കാർ യാഥാർത്ഥ്യമാകുന്നു
October 30, 2020റോഡിലൂടെ അതിവേഗം പായുന്നതിനിടയിൽ പെട്ടെന്ന് രൂപം മാറ്റി ആകാശത്തേക്ക് പറന്നുയരുന്ന കാറുകൾ നമ്മൾ ഏറെ കണ്ടിട്ടുള്ളത് ജെയിംസ് ബോണ്ട് ചിത്രങ്ങളിലാണ്. അത്തരത്തിലൊരു വാഹനം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. നിരത്തിലൂടെ അതിവേഗം നീങ്ങി രൂപമാറ്റം വരുത്തി സ്ലോവാക...
-
ജെ പി മോർഗ്ഗാൺ സ്വർണ്ണത്തിനും ഡോളറിനും പകരം ഉപയോഗിച്ചേക്കാമെന്നു പറഞ്ഞു; പേപാൽ നിയമപരമാക്കി; ഞൊടിയിടയിൽ ബിറ്റ്കോയിനിന്റെ മൂല്യം ആകശത്തേക്ക്; ഒരു ബിറ്റ്കോയിന്റെ വിലയിപ്പോൾ 13,000 ഡോളർ; മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം വെർച്ച്വൽ കറൻസിക്ക് വീണ്ടും തീപിടിച്ചു
October 30, 2020സ്വർണ്ണത്തിനും ഡോളറിനും പകരം പരിഗണിക്കാമെന്ന് അമേരിക്കയിലെ വലിയ ബാങ്കുകളിലൊന്ന് തീരുമാനിച്ചതോടെ 2018 ജനുവരിക്ക് ശേഷം ബിറ്റ് കോയിന്റെ മൂല്യം ആകാശത്തേക്ക് കുതിച്ചുയർന്നു. ബുധനാഴ്ച്ച 14,000 ഡോളർ വരെ എത്തിയ ക്രിപ്റ്റോ കറൻസിയുടെ വില പിന്നീട് താഴ്ന്ന് കഴി...
-
ബുഗാട്ടിയുടെ റെക്കോർഡ് തകർത്ത് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറുമായി എസ് എസ് സി; ടുവാടര ഹൈപ്പർ കാർ ലാസ് വേഗസ്സിൽ കുറിച്ചത് മണിക്കൂറിൽ 331 മൈൽ എന്ന റെക്കോർഡ് വേഗത; ഇത്തരത്തിലുള്ള 100 കാറുകൾ മാത്രമായിരിക്കും നിർമ്മിക്കുക എന്ന് നിർമ്മാതാക്കളായ എസ് എസ് സി; ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറിന്റെ വിശേഷങ്ങളറിയാം
October 21, 2020ബുഗാട്ടിയുടെ കിറോൺ മോഡലിനേക്കാൾ വേഗതയിൽ ഓടി തങ്ങളുടെ ടുവാടരാ ഹൈപ്പർകാർ വേഗതയുടെ കാര്യത്തിൽ ലോക റെക്കോർഡ് സ്ഥാപിച്ചതായി അമേരിക്കൻ കാർ നിർമ്മാതാക്കളായ എസ് എസ് സി സ്ഥിരീകരിച്ചു. ഈ മാസം ആദ്യം ലാസ് വേഗസ്സിലാണ് മണിക്കൂറിൽ331 മൈൽ വേഗത്തിൽ ഓടി ഈ പുതിയ റെക്കോ...
-
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരിൽ 22 ശതമാനവും വാങ്ങുന്നത് സാംസങ്ങിന്റേത്; മുൻപ് 21 ശതമാനം വിപണി സ്വന്തമാക്കിയ ഹുവായ് 16 ശതമാനത്തോടെ രണ്ടാം സ്ഥാനത്തേക്ക്; 12 ശതമാനം മാർക്കറ്റ് ഷെയറോടെ ആപ്പിൾ മൂന്നാമത് നിൽക്കുമ്പോൾ 11 ശതമാനത്തോടെ ഷവമി നാലാമത്; ലോകം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ഇങ്ങനെ
October 20, 2020ചൈനീസ് ഉദ്പന്നങ്ങൾക്ക് വിവിധ രാജ്യങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ഏർപ്പെടുത്തിയ നിരോധനം ചൈനീസ് കമ്പനികളെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് സ്മാർട്ട് ഫോൺ വിപണിയെക്കുറിച്ച് പുറത്തുവന്ന റിപ്പോർട്ട്. ചൈനീസ് സ്മാർട്ട് ഫോൺ ഭീമനായ ഹുവായ്...
-
പെണ്ണുങ്ങളുടെ മനസ് പിടിക്കാൻ ചെന്നൈയിലെ നല്ലി സിൽക്സ് വെംബ്ലിയിൽ; വരവ് ബ്രിട്ടീഷ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച്; സ്റ്റോക്കിൽ 2500 പട്ടുസാരികൾ; അടുത്ത ഷോറൂം ബിർമിൻഹാമിൽ; യുകെയിലെ മലയാളി പെൺകുട്ടികൾക്ക് പട്ടുസാരിയിൽ തന്നെ അണിഞ്ഞൊരുങ്ങി വിവാഹിതകളാകാം; സാരിപ്പകിട്ടിലേക്കു ലണ്ടനും എത്തുമ്പോൾ ശീമാട്ടിക്കും ജയലക്ഷ്മിക്കും മനസ്സിളകുമോ?
October 16, 2020ലണ്ടൻ: ഇനി മുതൽ ലണ്ടൻ നഗരത്തിനും പട്ടുസാരികളുടെ ചന്തത്തിലേക്ക്. ഇന്ത്യൻ തുണിക്കടകൾ യുകെയിലെ ഏതു നഗരത്തിലും കാണാമെങ്കിലും ഒരു ബ്രാൻഡഡ് സാരിക്കട ഇതാദ്യമായാണ് എത്തുന്നത് എന്ന പ്രത്യേകതയുമായി ചെന്നെയിൽ നിന്നും ലോക പ്രശസ്തരായ നല്ലി സിൽക്സ് ലണ്ടനിലെ വെംബ്...
-
പി ആൻഡ് ഓ യുടെ ഏറ്റവും വലിയ ആഡംബരക്കപ്പൽ തയ്യാറായിരിക്കുന്നു; 5,200 പേർക്ക് സഞ്ചരിക്കാവുന്ന കപ്പലിന്റെ നീളം 1131 അടി; കോവിഡ് പ്രതിസന്ധിയിൽ ഏതാണ്ട് നിലച്ചുപോയ ആഡംബരക്കപ്പൽ യാത്രകൾക്ക് വിരാമമാകുന്നത് 2021 ൽ മാത്രം; പുതിയ ആഡംബരക്കപ്പലിന്റെ വിശേഷങ്ങളറിയാം
October 13, 2020കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ, രോഗ പടർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചതിൽ ഒന്ന് ആഡംബരക്കപ്പലുകൾ ആയിരുന്നു. ജപ്പാനിൽ ഡയമണ്ട് പ്രിൻസസും അമേരിക്കയിൽ ഗ്രാൻഡ് പ്രിൻസസും യാത്രക്കാർക്കുണ്ടായ കോവിഡ് ബാധമൂലം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജൂലായ് 9 മുതൽ ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ