1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

രണ്ടുലക്ഷം രൂപയ്ക്കു മേലുള്ള സ്വർണാഭരണങ്ങൾക്കു നികുതി ചുമത്തിയ നടപടി കേന്ദ്രം പിൻവലിച്ചു; നികുതിയിളവിനുള്ള പരിധി അഞ്ചു ലക്ഷമായി തുടരും; ജൂവലറികളുടെ ഓഹരി വില കുതിക്കുന്നു

June 01, 2016

മുംബൈ: രണ്ടുലക്ഷം രൂപയ്ക്കു മേലുള്ള സ്വർണാഭരണങ്ങൾക്കു നികുതി ചുമത്തിയ നടപടി കേന്ദ്രം പിൻവലിച്ചു. നികുതിയിളവിനുള്ള പരിധി അഞ്ചു ലക്ഷമായി തുടരും. നേരിട്ട് പണംകൊടുത്ത് രണ്ടുലക്ഷം രൂപയോ അതിനുമുകളിലോ വിലവരുന്ന സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഏർപ്പെടുത്താനിരുന്ന ...

135 രൂപയിൽ ആരംഭിച്ച കച്ചവടം ഇടക്ക് 142ൽ എത്തി; ഒടുവിൽ 138ൽ സ്ഥിരപ്പെട്ടു; റബ്ബർ വിലയിലെ കുതിപ്പ് തുടരുമ്പോൾ മധ്യതിരുവിതാംകൂർ വീണ്ടും പ്രതീക്ഷയിൽ

April 22, 2016

കോട്ടയം : കേന്ദ്ര സർക്കാർ നടത്തിയ ഇടപെടൽ ഫലം കാണുകയാണോ? ഇറക്കുമതിയിൽ ഉൾപ്പെടെ ഏർപ്പെടുത്തിയ താൽകാലിക നിരോധനവും മറ്റും റബർ കർഷകർക്ക് കരുത്താകുന്നു. റബർ വില വീണ്ടും ഉയരുന്നു. ഇന്നലെ ഏതാനും മണിക്കൂർ നേരം 142 രൂപ വരെയെത്തിയ വില വൈകിട്ട് അവസാനിച്ചത് 138 ര...

ഇന്റർനാഷണൽ സസ്റ്റെയ്‌നബ്ൾ അക്കാദമിയുമായി മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റി ; ലക്ഷ്യം ഫെയർട്രേഡിന്റെയും ജൈവകൃഷിയുടെയും പ്രാധാന്യം പ്രചരിപ്പിക്കൽ

March 30, 2016

കൊച്ചി: കർഷകസമൂഹത്തിനിടയിൽ ഫെയർട്രേഡിന്റെയും ജൈവകൃഷിയുടെയും പ്രാധാന്യം പ്രചരിപ്പിക്കാനായി ഇടുക്കിയിലെ ഇടിഞ്ഞമലയിൽ ഇന്റർനാഷണൽ സസ്റ്റെയ്‌നബ്ൾ അക്കാദമി ഫോർ ഫെയർട്രേഡ് ആൻഡ് ഓർഗാനിക് ഫാർമിങ് സ്ഥാപിക്കും. ജൈവ, ഫെയർട്രേഡ് കാർഷിക രംഗത്തും ഭക്ഷോത്പാദന രംഗത്തു...

സമുദ്രോൽപ്പന്ന കയറ്റുമതി സ്ഥാപനമായ ബേബി മറൈൻ ഓൺലൈൻ റീട്ടെയിൽ വിപണിയിലേയ്ക്ക്; വീട്ടുപടിക്കൽ മത്സ്യവിഭവങ്ങൾ എത്തിക്കാൻ 'ഡെയ്‌ലി ഫിഷ്' മൊബൈൽ ആപ്പും

February 19, 2016

കൊച്ചി: സമുദ്രോൽപ്പന്ന കയറ്റുമതി സ്ഥാപനമായ ബേബി മറൈൻ ഓൺലൈൻ റീട്ടെയിൽ വിപണിയിൽ ചുവടുറപ്പിക്കുന്നു. മുറിച്ച് വൃത്തിയാക്കിയ വിവിധയിനം റെഡി-ടു-കുക്ക് മത്സ്യങ്ങളും മറ്റ് സമുദ്രോൽപ്പന്നങ്ങളും വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയാണു ഡെയ്‌ലി ഫിഷ് എന്ന പുതിയ ...

14,200 കോടി നികുതി അടച്ചില്ലെങ്കിൽ വോഡാഫോൺ ജപ്തി നേരിടേണ്ടി വരുമെന്ന് ഇൻകം ടാക്‌സ്; പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിനു വിരുദ്ധമെന്നു കമ്പനിയുടെ പ്രതികരണം

February 16, 2016

ന്യൂഡൽഹി: 14,200 കോടി രൂപ നികുതി അടച്ചില്ലെങ്കിൽ ജപ്തി നടപടികൾ നേരിടേണ്ടി വരുമെന്നു മൊബൈൽ ഫോൺ സേവനദാതാക്കളായ വോഡാഫോണിന് ഇൻകം ടാക്‌സിന്റെ കത്ത്. അതേസമയം, പ്രധാനമന്ത്രി നൽകിയ വാഗ്ദാനങ്ങൾക്കു വിരുദ്ധമാണ് ഇപ്പോഴത്തെ നടപടിയെന്നു വോഡാഫോൺ പ്രതികരിച്ചു. നികു...

മാങ്ങയിൽ ആന്ധ്ര...ആപ്പിളിൽ കാശ്മീർ...പഴത്തിൽ തമിഴ്‌നാടും മഹാരാഷ്ട്രയും; ലോകത്തെ ഫലവർഗങ്ങൾ ഉദ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാമതെത്തി

January 18, 2016

ലോകത്തേറ്റവും കൂടുതൽ പഴവർഗങ്ങൾ ഉദ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഹരിതവിപ്ലവത്തിന്റെ ഫലമായി കാർഷിക രംഗത്തുണ്ടായ പുരോഗതിയുടെ ഫലമാണിത്. ചൈനയാണ് ലോകത്തേറ്റവും കൂടുതൽ ഫലവർഗങ്ങൾ ഉദ്പാദിപ്പിക്കുന്ന രാജ്യം. പച്ചക്കറികളെക്കാൾ...

വിധി വന്നതോടെ അഞ്ചു ജില്ലകളിൽ ഇനി ബാറില്ല; പ്രവർത്തിക്കാൻ അനുമതിയുള്ള 27 പഞ്ചനക്ഷത്ര ബാർ ഹോട്ടലുകൾ ഇവ

December 29, 2015

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രം ബാർ അനുവദിക്കാനുള്ള സർക്കാരിന്റെ നയം അംഗീകരിച്ച സുപ്രീം കോടതി വിധി വന്നതോടെ ഇനിയുള്ളത് 27 ബാർ ഹോട്ടലുകൾ മാത്രം. അഞ്ചു ജില്ലകളിൽ ഇനി ബാർ ഹോട്ടലുകളില്ല. കണ്ണൂർ, വയനാട്, തൃശൂർ, പാലക്കാട്, പത്തനംതിട്ട ജില്ല...

കേരളത്തിന്റെ കച്ചവട സംസ്‌കാരം പാടെ മാറുന്നു; ലുലു മാളിന്റെ വിജയം കണ്ട് മതിമറന്ന് നിർമ്മിക്കുന്നത് 35 മാളുകൾ; ചെറു നഗരങ്ങളിൽ പോലും മാൾ വിപ്ലവം; നാലിടങ്ങളിൽ കൂടി മാളുകൾ സ്ഥാപിച്ച് ലുലുവും

December 22, 2015

തിരുവനന്തപരും: കേരളമാകെ മാറുകയാണ്. സാധനം വാങ്ങാൻ കടകൾ കയറി ഇറങ്ങാൻ ന്യൂജെന്നിന് താൽപ്പര്യമില്ല. അതു തന്നെയാണ് കൊച്ചിയിലെ ലുലു മാളിനെ വമ്പൻ വിജയമാക്കിയത്. ബിഗ് ബസാർ മാതൃകയിലെ സ്ഥാപനങ്ങളും കേരളത്തിൽ അംഗീകരിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ ലുലു മാതൃകയിലേക്കു...

സാൻഫ്രാൻസിസ്‌കോയ്ക്കും ഷിക്കാഗോയ്ക്കും പുറമെ വാഷിങ്ടണിലേക്കും ഡയറക്ട് ഫ്‌ളൈറ്റ് തുടങ്ങി എയർ ഇന്ത്യ; എമിറേറ്റ്‌സിന്റെ അമേരിക്കൻ കുത്തക തകർക്കാൻ ഇന്ത്യൻ കമ്പനി

November 29, 2015

ന്യൂഡൽഹി: അമേരിക്കയിലെ ഇന്ത്യക്കാർക്ക് ഇന്ത്യയിലേക്ക് വരണമെങ്കിൽ കുറഞ്ഞത് രണ്ടുതവണ വിമാനം കയറിയിറങ്ങണം. ആദ്യം യൂറോപ്പിലെ ഏതെങ്കിലും ഒരു എയർപോർട്ടിൽ ഇറങ്ങിയ ശേഷം പിന്നെ ഗൾഫിലും ഇറങ്ങിയാലേ ഇന്ത്യയിൽ എത്താൻ കഴിയൂ. ലണ്ടനിലോ പാരീസിലോ ജർമനിയിലോ ഒക്കെ ഇറങ്ങ...

ഓട്ടോട്രീ - ഇന്ത്യയിലെ ആദ്യ ഓട്ടോ ലൈഫ്‌സ്റ്റൈൽ റീട്ടെയ്ൽ ശൃംഖല കൊച്ചിയിൽ; ആഗോള ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിൽപനയ്ക്ക്

October 27, 2015

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഓട്ടോ ലൈഫ്‌സ്റ്റൈൽ റീട്ടെയ്ൽ ശൃംഖലയായ ഓട്ടോട്രീയുടെ ആദ്യ ഷോറൂം സർവീസ് സെന്ററും കൊച്ചിയിൽ തുറന്നു. പോർഷ, ബെന്റ്‌ലി, ബിഎംഡബ്ല്യു, മെഴ്‌സിഡെസ് ബെൻസ്, ഫെറാറി, ഓ ഇസെഡ്് തുടങ്ങി 250-ലേറെ പ്രമുഖ ആഗോള ബ്രാൻഡുകളുടെ ആക്‌സസറികളും ആഡം...

കൊച്ചി - ബംഗളൂരു യാത്ര വെറും 1590 രൂപയ്ക്ക്! എയർ ഏഷ്യയുടെ ഉത്സവകാല ഓഫർ ഇന്ന് മുതൽ

October 20, 2015

ബംഗളൂരു: എയർ-ഏഷ്യ ഉത്സവകാല ഓഫർ പ്രഖ്യാപിച്ചു. 1590 രൂപയ്ക്കു മുതൽ ഓഫർ ടിക്കറ്റുകൾ ലഭിക്കും. ഇന്നു മുതൽ ഫെബ്രുവരി 29 വരെയുള്ള യാത്രയ്ക്ക് ഓഫർ ലഭിക്കും. ഓഫർ പ്രകാരം ബംഗളൂരു കൊച്ചി, ബംഗളൂരു ഗോവ റൂട്ടിൽ 1590 രൂപയ്ക്കു യാത്രചെയ്യാം. ബംഗളൂരു പുനെ റൂട്ടിൽ 1...

നാട്ടിലുള്ളവർക്ക് കേരളീയ പലഹാരങ്ങളും സ്‌പൈസസും സമ്മാനിക്കാൻ ഓൺലൈൻ സ്റ്റാർട്ടപ്പ്; പദ്ധതി യാഥാർത്ഥ്യമാക്കുന്നത് കിറ്റ്‌കോയുടെ സഹായത്താൽ

August 22, 2015

കൊച്ചി: നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേരളീയ പലഹാരങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഡ്രൈ ഫ്രൂട്ട്‌സും സമ്മാനിക്കാൻപ്രാവാസി മലയാളികൾക്ക് സൗകര്യമൊരുക്കുന്ന ഇ-കോമേഴ്‌സ് സ്റ്റാർട്ടപ്പിന് തുടക്കമായി. രാജ്യത്തെ പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്‌കോ...

രാജ്യത്തു വിൽക്കുന്ന മൊബൈൽ ഫോണുകളിൽ നാലിലൊന്നും നിർമ്മിക്കുന്നത് ഇന്ത്യയിൽ തന്നെ; പട്ടികയിൽ മുൻ നിരക്കാരായ സാംസങ്ങും മൈക്രോമാക്‌സും സ്‌പൈസും

August 20, 2015

മുംബൈ: രാജ്യത്തു വിൽപ്പന മൊബൈൽ ഫോണുകളിൽ നാലിലൊന്നും നിർമ്മിക്കുന്നത് ഇന്ത്യയിൽ തന്നെ. വിദേശ കമ്പനികളുടെ ഫോണുകളുടെ നിർമ്മാണം ഉൾപ്പെടെയുള്ള കണക്കാണിത്. ഏപ്രിൽ-ജൂൺ കാലയളവിൽ വിറ്റ ഫോണുകളിൽ 24.8% ഇന്ത്യൻ നിർമ്മിതമെന്നാണ് വിപണി ഗവേഷകരായ സൈബർ മീഡിയ റിസർച്ച്...

മാഗി വിവാദത്തിനു പിന്നാലെ നെസ്‌ലെ തലപ്പത്ത് അഴിച്ചുപണി; എംഡി എറ്റിനെ ബെനറ്റിന്റെ തൊപ്പി തെറിച്ചു; പുതിയ മാനേജിങ് ഡയറക്ടർ സുരേഷ് നാരായൺ

July 24, 2015

ന്യൂഡൽഹി: ഏറെ വിവാദം സൃഷ്ടിച്ച മാഗി ന്യൂഡിൽസ് നിരോധനത്തിനു പിന്നാലെ നെസ്‌ലെ തലപ്പത്ത് അഴിച്ചുപണി. നെസ്‌ലെ ഇന്ത്യയുടെ മാനെജിങ് ഡയറക്ടറായിരുന്ന എറ്റിനെ ബെനറ്റിനെ സിറ്റ്‌സ്വർലൻഡിലേക്കു മാറ്റി. സുരേഷ് നാരായൺ ആണു പുതിയ എംഡി. ഓഗസ്റ്റ് ഒന്നിനു സുരേഷ് നാരായൺ...

ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യൻ വിപണി തുറന്നതു കോടികളുടെ യോഗ കച്ചവടത്തിന്; അമേരിക്ക കഴിഞ്ഞ വർഷം നേടിയ ഒന്നേമുക്കാൽ ലക്ഷം കോടി രൂപയുടെ വിഹിതം ഇനി ഇന്ത്യക്കും

June 22, 2015

ന്യൂഡൽഹി: ലോകമെമ്പാടും പ്രഥമ യോഗദിനാചരണം ആഘോഷമാക്കിയപ്പോൾ ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ വിപണി വാതിൽതുറന്നത് കോടികളുടെ യോഗ കച്ചവടത്തിന്. യോഗയുടെ ജന്മനാടായിട്ടും ഇതുവരെ വേണ്ട വിധത്തിൽ യോഗയെ ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ...

MNM Recommends

Loading...
Loading...