BUSINESS+
-
ലോകമെമ്പാടുമായി കഴിയുന്ന ടൂറിസ്റ്റുകൾ ചോദ്യങ്ങളെറിഞ്ഞ് തോമസ് കുക്കിനെ ശ്വാസം മുട്ടിക്കുന്നു; ബ്രിട്ടീഷ് സർക്കാറിന്റെ ലോണിൽ പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമവും പൊളിയുന്നു; ആർക്കും ഒന്നും പറ്റില്ലെന്ന് ഉറപ്പു നൽകി കമ്പനി; ലോകത്തെ ഏറ്റവുമാദ്യത്തെ ട്രാവൽ കമ്പനിയുടെ പ്രതിസന്ധി തുടരുമ്പോൾ
September 22, 2019ലണ്ടൻ: ലോകമെമ്പാടുമായി പ്രവർത്തിക്കുന്ന ട്രാവൽ കമ്പനിയായ തോമസ് കുക്ക് അടച്ചുപൂട്ടലിന്റെ വക്കത്താണെന്ന വിവരം പുറത്തുവന്നതോടെ അങ്കലാപ്പിലായത് തോമസ് കുക്കിനെ വിശ്വസിച്ച് വിനോദയാത്രയ്ക്ക് പുറപ്പെട്ട ആയിരങ്ങളാണ്. ലോകത്തിന്റെ പലഭാഗങ്ങളിലായുള്ള സഞ്ചാരികൾ, ക...
-
കേരളത്തിൽ പെയ്ത കനത്ത മഴയുടെ പേരിൽ റബർ വില ഇടിക്കാൻ കമ്പനികളുടെ നീക്കം; ഇറക്കുമതി കൂട്ടാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ കർഷകർക്ക് വൻ തിരിച്ചടി; വില നൂറിലേക്ക് താഴാൻ സാധ്യത; സംസ്ഥാന സർക്കാരിന്റെ താങ്ങുവില പാക്കേജിൽ കുടിശ്ശിക ഇപ്പോഴും കിട്ടാതെ കർഷകർ വലയുന്നു; റബർമരം വെട്ടി വിൽക്കേണ്ട ഗതികേടിൽ മലയോര കർഷകർ
September 21, 2019കോട്ടയം: റബർ വില വീണ്ടും ഇടിയുമെന്ന ആശങ്ക ശക്തമാക്കി റബർ കമ്പനികളുടെ നീക്കം. ഇറക്കുമതി കൂട്ടാൻ ആവശ്യപ്പെട്ട് കമ്പനികളിൽ നിന്നും കടുത്ത സമ്മർദ്ദമാണ് നിലനിൽക്കുന്നത്. ഇതോടെ ഇറക്കുമതി ഭീതിയിൽ റബ്ബറിന്റെ വില 100-ലേക്ക് താഴുമെന്ന് വിപണിയിൽ ആശങ്ക ഉടലെടുത്ത...
-
കണക്കുകൾ മാത്രം ബാക്കി; അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന വാദം പൊള്ളയോ? കാർഷിക-നിർമ്മാണ മേഖലകളിൽ മോശം പ്രകടനം തുടരുന്നു; ഒന്നാം പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ; വളർച്ചാ നിരക്ക് 5.8 ശതമാനത്തിൽ നിന്ന് അഞ്ചായി ചുരുങ്ങി; ഓട്ടോ -അടിസ്ഥാന സൗകര്യമേഖലകൾക്കുള്ള പാക്കേജിന് പിന്നാലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഉത്തേജന പാക്കേജിന് ഒരുങ്ങി മോദി സർക്കാർ; ജിഡിപി നിരക്ക് കുറഞ്ഞെങ്കിലും നിക്ഷേപ മേഖലയിൽ പച്ചപ്പുകളുണ്ടെന്ന് സിഇഎ കെ വി സുബ്രഹ്മണ്യൻ
August 30, 2019ന്യൂഡൽഹി: രാജ്യത്തെ ജിഡിപി വളർച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. 2019-2020 സാമ്പത്തിക വർഷത്തിൽ ജൂണിലവസാനിച്ച ഒന്നാം പാദത്തിലാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക് (ജിഡിപി) ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയത്. ജൂൺ 30 ന് അവസാനിച്ച ഒന്നാം പാദത്തിൽ ഇന...
-
സ്വന്തമായി ബിസിനസ് ആരംഭിക്കും മുൻപ് ഉള്ളിൽ പരാജയഭീതിയുണ്ടോ? സംരംഭത്തിൽ വിജയി ആകുവാൻ സഹായിക്കുന്ന ലീഡർഷിപ്പ് മന്ത്രങ്ങൾ അറിഞ്ഞിരിക്കണേ; വിജയത്തിന്റെ പടവുകളേറാനുള്ള ആദ്യപടി സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതാണെന്നത് മറക്കല്ലേ: തുടക്കക്കാർ കേൾക്കൂ
August 24, 2019നാം നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്ന ചൊല്ലുകളിലൊന്നാണ് റോമാ സാമ്രാജ്യം ഒറ്റദിവസം കൊണ്ട് സൃഷ്ടിച്ചതല്ല എന്നത്. സ്വന്തം സംരംഭം എന്ന് ചിന്തിക്കുമ്പോൾ മുതൽ നാം ആദ്യം ഗൂഗിളിൽ പരതി തുടങ്ങും. അവിടെ മുതൽ പരിചയത്തിലുള്ളവരോട് വരെ ഇതിനെ പറ്റി സംസാരിക്കുകയും ചെ...
-
പ്രതിസന്ധിയിൽ നിന്ന് കര കയറാനാകാതെ രാജ്യത്തെ ഓട്ടോമൊബൈൽ മേഖല; കമ്പനികൾ ഫാക്ടറികൾ അടച്ചുപൂട്ടാനും ഷിഫ്റ്റുകൾ വെട്ടിച്ചുരുക്കാനും നിർബന്ധിതരാകുന്നു; പ്രമുഖ വാഹന കമ്പനികളുടെ വിൽപനയിലുണ്ടായത് 30 ശതമാനത്തിലധികം കുറവ്; കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചു വിടുന്നത് തൊഴിൽ മേഖലയിലും വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ
August 21, 2019ന്യൂ ഡൽഹി:രാജ്യത്തെ ഓട്ടോമൊബൈൽ രംഗം കുറച്ച് നാളുകളായി കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. നാൾക്ക് നാൾ വർധിച്ച് വരുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഇത് വരെ സാധിച്ചിട്ടില്ല. വിപണിയിലെ തകർച്ചയിലുപരി പ്രധാനമായും നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെടാനു...
-
സ്വർണവില സർവ്വകാല റെക്കോർഡിലേക്ക്; ഇന്നത്തെ വില പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയും; ഒരു ദിവസം കൊണ്ട് കൂടിയത് പവന് 320 രൂപ
August 13, 2019തിരുവനന്തപുരം: സ്വർണ വില വീണ്ടും കുതിക്കുന്നു. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്നലെ ഗ്രാമിന് 3,...
-
ഇന്ത്യൻ പെട്രോളിയം, ടെലികോം രംഗം മുഴുവൻ കൈപ്പിടിയിൽ ഒതുക്കാൻ മുകേഷ് അംബാനി; ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരംകോയുമായി റിലയൻസ് പെട്രോളിയം കൈകോർക്കുന്നു; 20 ശതമാനം ഓഹരികൾ സൗദി കമ്പനിക്ക് വിൽക്കുമെന്ന് പ്രഖ്യാപനം; എച്ച്.ഡി ടി.വി സൗജന്യം നൽകിയും സിനിമകൾ റിലീസ് ദിവസം വീട്ടിലെത്തിക്കും വിധം ജിഗാ ഫൈബർ പ്രഖ്യാപിച്ചു; ജിയോ കമ്പനി മുന്നേറുമ്പോൾ തന്നെ ബിസിനസ് സാമ്രാജ്യം വീണ്ടും വിപുലപ്പെടുത്താൻ അംബാനി
August 12, 2019മുംബൈ: അതിവേഗം കുതിക്കുന്ന ബിസിനസ് സാമ്രാജ്യമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡ്സ്ട്രീസ്. ജിയോ ടെലികോം ലോകത്തെ ഏറ്റവും വലിയ മൊബൈൽ കമ്പനി എന്ന നിലയിലേക്ക് ഉയർത്തുകയാണ് മുകേഷിന്റെ പരിശ്രമങ്ങൾ. ഇപ്പോഴിതാ ടെലികോം രംഗത്തിനൊപ്പം ഇന്ത്യൻ പെട്രോളിയം ബിസിനസ്...
-
വാഹന വിൽപന കുത്തനെ ഇടിഞ്ഞപ്പോഴും വിൽപ്പനയിൽ ഒന്നാം സ്ഥാനം നിലനിർത്തി വാഗൺ ആർ; ടോപ് 10 ലെ ഏഴു കാറുകളും മാരുതിയുടേത്; കഴിഞ്ഞമാസത്തെ ഏറ്റവും വിൽപ്പനയുള്ള കാറുകളിൽ ഇടം പിടിച്ച് അടുത്തിടെ പുറത്തിറങ്ങിയ വെന്യുവും
August 08, 2019ഡൽഹി: ഇന്ത്യൻ വാഹന വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടുന്നു പോകുന്നത്. തുടർച്ചയായി നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ കമ്പനികൾക്കും പറയാനുള്ളു. മൂന്നു ലക്ഷത്തിനു മുകളിൽ ജീവനക്കാർ ഏപ്രിൽ മുതൽ വാഹനമേഖലയിൽ തൊഴിൽരഹിതരായെന്നാണ് അനൗദ്യോദിക ക...
-
കഫേ കോഫി ഡേയുടെ ഇടക്കാല ചെയർമാനായി എസ് വി രംഗനാഥിനെ നിയമിച്ചു; സിദ്ധാർത്ഥയുടെ പകരക്കാരനായി എത്തുന്നത് ഇൻഡിപെൻഡന്റ് ഡയറക്ടർ; കോഫി കിങ് പടുത്തുയർത്തിയ സാമ്രാജ്യത്തെ കരകയറ്റാൻ ഭാര്യ മാളവിക ഹെഗ്ഡേ അധികം താമസിയാതെ സിസിഡിയുടെ തലപ്പത്ത് എത്തിയേക്കും
August 01, 2019ബെംഗളൂരു: കോഫി ഡേയുടെ ഇടക്കാല ചെയർമാനായി എസ് വി രംഗനാഥിനെ കമ്പനിയുടെ ഡയറക്ടർ ബോർഡ് നിയമിച്ചു. കഫേ കോഫീ ഡേ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു വി ജി സിദ്ധാർത്ഥയുടെ മരണത്തെ തുടർന്നാണ് പുതിയ നിയമനം. നിലവിൽ കമ്പനിയുടെ ഇൻഡിപെൻഡന്റ് ഡയറക്ടറാണ് രംഗനാഥൻ. ഡ...
-
ഡീസൽ കാറുകളുടെ വീഴ്ചയും ബ്രക്സിറ്റും പണിയായി; ബ്രിട്ടീഷ് ബ്രാൻഡുകളായ ലാൻഡ്റോവറും ജാഗ്വാറും സ്വന്തമാക്കിയ ടാറ്റയ്ക്ക് മുട്ടൻ പണി; അവസാന ത്രൈമാസ കണക്കിൽ കമ്പനിക്ക് കോടികളുടെ നഷ്ടം; കാർ വിപണിയിൽ വമ്പൻ ഇടിവ്
July 26, 2019ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ ജാഗ്വാർ ആൻഡ് ലാൻഡ് റോവറിന് മൂന്നുമാസത്തിനിടെ 395 ദശലക്ഷം പൗണ്ട് നഷ്ടം. ജൂണിൽ അവസാനിച്ച മൂന്നുമാസത്തെ പാദത്തിലാണ് കനത്ത നഷ്ടത്തിലേക്ക് കമ്പനി കൂപ്പുകുത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 264 ദശലക്ഷം ...
-
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം ഓഗസ്റ്റ് 31 വരെ നീട്ടി; നിശ്ചിത തീയതിക്കു ശേഷം ഡിസംബർ 31 വരെ വൈകി സമർപ്പിക്കുന്ന റിട്ടേണിന് 5000 രൂപയും പിന്നീട് സമർപ്പിക്കുന്നതിന് 10,000 രൂപയും പിഴ
July 24, 2019ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയ്യതി ഒരു മാസം കൂടി നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു. ഓഗസ്റ്റ് 31 ആണ് പുതുക്കിയ തിയ്യതി. നേരത്തേ ജൂലൈ 31 ആയിരുന്നു റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയ്യതി.ഇത്തവണ ഫോറം 16 ഉൾപ്...
-
രാജ്യത്ത് അതിവേഗം കുതിച്ച് മുകേഷ് അംബാനിയുടം ജിയോ ടെലികോം കമ്പനി; വരിക്കാരുടെ എണ്ണത്തിൽ രാജ്യത്തെ രണ്ടാമത്ത ടെലികോം കമ്പനിയിലായി; ഒന്നാം സ്ഥാനം നിലനിർത്തി വോഡഫോൺ - ഐഡിയ കൂട്ടുകെട്ട്; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഭാരതി എയർടെൽ
July 19, 2019ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാകാൻ കുരിച്ച് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റ് ജിയോ. വരിക്കാരുടെ എണ്ണത്തിൽ എതിരാളികളായ ഭാരതി എയർടെലിനെ പിന്നിലാക്കി മെയ് മാസത്തിൽ വരിക്കാരുടെ രണ്ടാമത്തെ വല...
-
ബിസിനസിൽ ചേട്ടനോട് മത്സരിച്ച് തോറ്റ് സാന്താക്രൂസിലെ ആസ്ഥാനം വരെ വിറ്റുരക്ഷപ്പെടാൻ അനിയൻ; അമ്മ ഇടപെട്ട് ശണ്ഠ തീർത്തെങ്കിലും എന്നും ചേട്ടനെ അകറ്റി അനിയൻ; ഒടുവിൽ എറിക്സണ് 580 കോടി ഉടൻ കൊടുത്തില്ലെങ്കിൽ ജയിലിൽ കിടന്നോളാൻ കോടതി പറഞ്ഞപ്പോൾ രക്ഷകനായത് അലിവുള്ള ചേട്ടനും! പാപ്പർ ഹർജി കൂടി നൽകിയതോടെ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷനെ ഏറ്റെടുക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ
July 17, 2019മുംബൈ: ചെട്ടനും അനിയനും തമ്മിൽ ബിസിനസിൽ വലിയ മത്സരം. അച്ഛനുള്ള കാലത്ത് ഇങ്ങനെയായിരുന്നില്ലല്ലോ എന്നോർത്ത് അമ്മ. 17 വർഷം മുമ്പ് ധിരുഭായി അംബാനി മരിച്ചപ്പോൾ മുതലാണ് പിന്തുടർച്ചാവകാശികളായ അംബാനി സഹോദരന്മാർ തമ്മിൽ പോര് തുടങ്ങിയത്. റിലയൻസ് സാമ്രാജ്യം കൈയട...
-
വൈദ്യുതി വാഹനരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യയുടെ സ്വന്തം ടാറ്റ; ജാഗ്വാർ-ലാൻഡ് റോവർ കമ്പനിക്ക് 420ഓളം കോടിയുടെ ഗ്യാരന്റി നൽകി ബ്രിട്ടീഷ് സർക്കാർ; നെക്സ്റ്റ് ജനറേഷൻ വാഹന വിപണിയെ ഇന്ത്യൻ ബ്രാൻഡ് നയിക്കാൻ പോകുന്നത് ഇങ്ങനെ
July 17, 2019വൈദ്യുതി വാഹന രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന ജാഗ്വാർ ലാൻഡ് റോവറിന് 500 മില്യൺ പൗണ്ടിന്റെ ഗ്യാരന്റി(ഏതാണ്ട് 420 കോടി രൂപ) നൽകി ബ്രിട്ടീഷ് സർക്കാരിന്റെ പിന്തുണ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വികസന പദ്ധതികൾക്ക് സർക്കാരിന്റെ പിന്തുണയെന്ന ന...
-
വിപണിയുടെ 'ബോക്സോഫീസ്' തകർക്കാൻ ഏലയ്ക്ക; ചരിത്രത്തിൽ ആദ്യമായി ഉയർന്ന വിലയായ 5000 രൂപയിൽ; വില ഉയരുന്നുണ്ടെങ്കിലും കർഷകർക്ക് കാര്യമായി പ്രയോജനമില്ലെന്ന് പരാതി; വിളവില്ലാത്ത സമയത്ത് വിലയുയർന്നത് തിരിച്ചടി; ഏലത്തിന് വില വർധിക്കുമ്പോഴും കുരുമുളകിന്റെ വിലയിടിയുന്നത് കർഷകർക്ക് ആശങ്ക
June 20, 2019തൊടുപുഴ : വിപണിയുടെ 'ബോക്സോഫീസ് കലക്ഷൻ' തകർക്കുന്ന തരത്തിലാണ് ഇപ്പോൾ ഏലയ്ക്കാ വില ഉയരുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഏലയ്ക്കാ ഉയർന്ന വിലയായ 5000ൽ എത്തുന്നത്. 3244 രൂപയാണ് ശരാശരി വില. കഴിഞ്ഞ മാസം ഏലക്കായുടെ ഉയർന്ന വില 4000 കടന്നിരുന്നു. ഏപ്രിൽ മാസ...
MNM Recommends +
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ