BUSINESS+
-
ഇതെന്തൊരു വിലയാണെന്റെ പൊന്നേ! 40,000 കടന്ന് സ്വർണ വില കുതിക്കുന്നു; ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 5000 രൂപ നൽകണം: സ്വർണ വിലയിൽ ഒരു വർഷം കൊണ്ടുണ്ടായത് 14,080 രൂപയുടെ വർധനവ്: പിടി വിട്ട് സ്വർണ വില കുതിക്കുമ്പോൾ മൂക്കത്ത് വിരൽവെച്ച് മലയാളികളും
August 01, 2020കൊച്ചി: സ്വർണവില കുതിച്ചുയരുന്നു. സുരക്ഷിത നിക്ഷേപമെന്ന സ്ഥാനമുറപ്പിച്ച് സ്വർണവില കുതിച്ചുയരുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് കേരളത്തിലെ വിവാഹ പാർട്ടികൾ. കേരളത്തിൽ പവൻ വില വെള്ളിയാഴ്ച 40,000 രൂപയിലെത്തി. വ്യാഴാഴ്ചത്തെ 39,720 രൂപയിൽനിന്...
-
സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; ഒരു ഗ്രാം സ്വർണ്ണത്തില് വില 5000 രൂപയിലെത്തി; പവന് വില 40,000 രൂപയായി; കോവിഡ് വ്യാപനത്തെ തുടർന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപകർ വിശ്വാസമർപ്പിച്ചതോടെ വില കുത്തനെ ഉയർന്നു; ഇപ്പോൾ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ വേണ്ടി വരിക 45,000 രൂപയോളം
July 31, 2020കൊച്ചി: സ്വർണ്ണവില സർവ്വകാല റെക്കോർഡിലെത്തി. തുടർച്ചയായ എട്ടാം ദിവസവും സ്വർണവില ഉയർന്നതോടെയാണ് വില 40,000 രൂപയിൽ എത്തിയത്. ഗ്രാമിന്റെ വില 5,000 രൂപയുമായി. വെള്ളിയാഴ്ച പവന് 280 രൂപയാണ് കൂടയിത്. വ്യാഴാഴ്ചയാകട്ടെ പവന് 320 രൂപ വർധിച്ച് 39,720 രൂപയിലെത്തി...
-
ഹൊ.. എങ്കിലും എന്റെ പൊന്നേ..! സ്വർണ്ണവില കുതിക്കുന്നത് പുതിയ റെക്കോർഡിട്ട് 40,000ത്തിലേക്ക്; ഇന്ന് മാത്രം കൂടിയത് 320 രൂപ; തുടർച്ചയായ എട്ടാം ദിവസവും വില വർദ്ധനവ്; സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം ഇപ്പോൾ വേണ്ടി വരിക 44,000 രൂപയിലേറെ രൂപ; സ്വർണവില വർദ്ധിക്കാൻ കാരണം അന്താരാഷ്ട്ര സാഹചര്യങ്ങളും ഡോളർ കൂടുതൽ ദുർബ്ബലമാകുന്നതും
July 30, 2020കൊച്ചി: സ്വർണം പൊട്ടാൽ പൊള്ളുന്ന പൊന്നായി മാറുന്നു. ദിവസം ചെല്ലും തോറും സ്വർണ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. തുടർച്ചയായി എട്ടു ദിവസം വില വർധിച്ചു നാൽപ്പതിനായിരം രൂപയിലേക്കാണ് വില കുതിക്കുന്നത്. പുതിയ റെക്കോഡിട്ടാണ് വില വർദ്ധിക്കുന്നത്. വ്യാഴാഴ്...
-
എമിരേറ്റ്സിൽ പറക്കുമ്പോൾ ക്വാറന്റൈൻ വേണോ? കോവിഡ് ചികിത്സ വേണോ? എല്ലാം എയർലൈൻ തന്നെ ഏറ്റു; കമ്പനി പൊട്ടാതിരിക്കാൻ ആളുകളെ റിസ്ക് എടുപ്പിച്ച് പറപ്പിക്കാൻ പദ്ധതി പ്രഖ്യാപിച്ച് എമിരേറ്റ്സ്; ആകാശം വീണ്ടും തുറക്കുമ്പോൾ സംഭവിക്കുന്നത്
July 25, 2020ആകാശം തുറന്നെങ്കിലും യാത്രചെയ്യുവാൻ ആളുകൾ മടിക്കുന്ന സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. അത്യാവശ്യമല്ലാത്ത യാത്രകളൊക്കെ ഒഴിവാക്കുവാനാണ് കൊറോണ ഭീതിപടർത്തുന്ന കാലത്ത് മിക്കവരും ശ്രമിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ കൂടുതൽ ആളുകളെ യാത്രചെയ്യുവാൻ പ...
-
ഇന്നു മുതൽ 26 വരെ ഇന്ത്യയിലെ അറ് നഗരങ്ങളിൽ നിന്നും അബുദാബിയിലേക്ക് ഫ്ളൈറ്റുകൾ പ്രഖ്യാപിച്ച് എത്തിഹാദ്; ആറു നഗരങ്ങളിൽ കൊച്ചിയും; യു എ ഇ റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കും ട്രാൻസിറ്റ് പാസഞ്ചേഴ്സിനും അവസരം ലഭിച്ചേക്കും; ആകാശം അടഞ്ഞ കാലത്ത് അറിയേണ്ട ഒരു വാർത്ത
July 12, 2020ആറ് ഇന്ത്യൻ നഗരങ്ങളിൽ നിന്നും പിരിമിതമായ എണ്ണത്തിൽ പ്രത്യേക വിമാന സർവ്വീസുകൾ നടത്താൻ എത്തിഹാദ് എയർവേയ്സ് തീരുമാനിച്ചിരിക്കുന്നു. ഇന്നുമുതൽ ജൂലായ് 26 വരെ ഇന്ത്യൻ നഗരങ്ങളിൽ നിന്നും അബുദാബിയിലേക്കായിരിക്കും ഈ പ്രത്യേക വിമാന സർവ്വീസുകൾ. യു എ ഇ പൗരന്മാർ, ...
-
സ്വർണവില റെക്കോർഡ് ഉയർച്ചയിൽ; മൂന്ന് ദിവസം കൊണ്ട് ഉർന്നത് 800 രൂപ; ഒരു പവൻ സ്വർണത്തിന് വില 36,600
July 09, 2020കൊച്ചി: ദിനംപ്രതി റെക്കോർഡുകൾ തിരുത്തി സ്വർണവില പുതിയ ഉയരത്തിലേക്ക്. ഇന്ന് പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ 36,600 രൂപ നൽകണം. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് ആകർഷിക്കപ്പെടുന്നതാണ് വിലയിൽ പ്രതിഫലിക്കുന്ന...
-
ഇസ്രയേൽ വിമാനക്കമ്പനി ഇ എൽ എ എൽ പൂട്ടുന്നു; എല്ലാ വിമാനങ്ങളും തിരിച്ചുവിളിച്ച് കമ്പനി; 20 ശതമാനം ശമ്പളം കുറച്ച റൈൻഎയറും പൂട്ടൽ ഭീഷണിയിൽ; 350 പൈലറ്റുമാരെ പിരിച്ചുവിട്ടും ശമ്പളം കുറച്ചും, വിമാന സർവ്വീസുകൾ വെട്ടിച്ചുരുക്കിയും ബ്രിട്ടീഷ് എയർവേയ്സ്; കൊറോണയിൽ വിമാനക്കമ്പനികൾ വീഴുന്നതിങ്ങനെ
July 02, 2020കൊറോണ ലോകവ്യാപകമായി പടർന്നതോടെ നിലവിൽ വന്ന യാത്രാവിലക്കുകൾ ഏറ്റവുമധികം ബാധിച്ചത് വിമാനക്കമ്പനികളെ തന്നെയാണ്. ഒരുവിധം വിമാനങ്ങളെല്ലാം തന്നെ ആകാശമുപേക്ഷിച്ച് ഭൂമിയിൽ വിശ്രമത്തിലായപ്പോൾ പല വിമാനക്കമ്പനികളും തകർന്നടിയുകയായിരുന്നു. ഇസ്രയേലിന്റെ വിമാന കമ്പ...
-
റംബൂട്ടാന് ആവശ്യക്കാരേറുന്നു; ആഭ്യന്തര വിപണിയിൽ വില 250 കടന്നു
July 01, 2020കൊച്ചി: റംബൂട്ടാന് ആഭ്യന്തര വിപണിയിൽ ആവശ്യക്കാരേറുന്നു. 180 മുതൽ 250 രൂപ വരെയാണ് റംബൂട്ടാന് വില. കൊറോണ വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിലെ മൊത്തക്കച്ചവടക്കാർ എടുക്കാതിരുന്ന റംബൂട്ടാൻ പഴത്തിന് ആഭ്യന്തര വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചതോടെ കർഷകർക്ക് ആശ്വാസമായ...
-
ഇന്ന് പവന് രണ്ടുതവണയായി കൂടിയത് 400 രൂപ; സ്വർണ വില സർവകാല റെക്കോഡിൽ; ഗ്രാമിന് ഇന്ന് വിൽപ്പന നടക്കുന്നത് 4490 രൂപയാണ് വിലയിൽ; ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു
June 27, 2020കൊച്ചി: രാജ്യത്ത് സ്വർണ്ണവിലയിൽ വീണ്ടും വൻ വർദ്ധനവ്. രണ്ട് തവണയായി ഇന്ന് മാത്രം കൂടിയത് 400 രൂപയാണ്. ഇതോടെ സ്വർണ്ണ വില പവന് 35920 രൂപയായി. ഗ്രാമിന് 4490 രൂപയാണ് വില. ശനിയാഴ്ച രാവിലെ 9.20ന് ആദ്യം ഗ്രാമിന് 35രൂപ വർധിച്ച് 4475 രൂപയായി. പവന് 280 രൂപ ഉയർന...
-
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ ലോഗോയ്ക്ക് പകരം 'മേഡ് ഇൻ ഇന്ത്യ' എന്നെഴുതിയ ബാനർ; ചൈനാവിരുദ്ധ വികാരം ശക്തിയാർജിച്ച സാഹചര്യത്തിൽ ചൈനീസ് സ്മാർട്ഫോൺ വിതരണക്കാരും കരുതലോടെ നിലപാട് മാറ്റത്തിന്
June 27, 2020ന്യൂഡൽഹി: രാജ്യത്ത് ചൈനാവിരുദ്ധ വികാരം ശക്തിയാർജിച്ച സാഹചര്യത്തിൽ ചൈനീസ് സ്മാർട്ഫോൺ വിതരണക്കാർ നിലപാടു മാറ്റുന്നു. തങ്ങളുടെ സ്റ്റോറുകൾക്കും ജീവനക്കാർക്കും നേരെ ചൈനാ വിരുദ്ധ പ്രക്ഷോഭകരിൽ നിന്നും ആക്രമണമുണ്ടാവുമോ എന്ന ആശങ്ക വ്യാപാരികൾക്കിടയിൽ സജീവമാണ്...
-
മറവി രോഗത്തിൽ അവശനായ ഗ്രൂപ്പ് ചെയർമാനായ മൂത്തയാൾ ശ്രീചന്ദ്; ഓരോരുത്തരുടെയും സ്വത്തുക്കൾ എല്ലാവർക്കും അവകാശപ്പെട്ടതെന്നും ഓരോ സഹോദരനും മറ്റേയാളുടെ നടത്തിപ്പുകാരനും എന്നുമുള്ള ഉടമ്പടിയെ ചൊല്ലി തർക്കം; 2016ൽ വിൽപത്രം നടപ്പാക്കണമെന്ന ശ്രീചന്ദിന്റെ ആഗ്രഹം നടപ്പായാൽ ഗ്രൂപ്പിന് സംഭവിക്കുക ശക്തിക്ഷയം; അവിഭക്ത ഇന്ത്യയിലെ സിന്ധിൽ നിന്ന് പടർന്ന് പിന്തലിച്ച ഇന്ത്യൻ വ്യവസായ കുടുംബം നേരിടുന്നത് വമ്പൻ പ്രതിസന്ധി; ഹിന്ദുജാ ഗ്രൂപ്പിലെ കലഹത്തിന്റെ കഥ
June 26, 2020ലണ്ടൻ: ബ്രിട്ടനിലെ അതിസമ്പന്നരിൽ ഒന്നാമത് ആയിരുന്നു 2019ൽ ഇന്ത്യൻ വംശജരായ ഹിന്ദുജ സഹോദരന്മാർ. 22 ബില്യൺ പൗണ്ട് ആണ് ഹിന്ദുജ സഹോരന്മാരുടെ ആസ്തി. സൺഡെ ടൈംസ് തയ്യാറാക്കിയ ബ്രിട്ടണിലെ 102 അതിസമ്പന്നരുടെ പട്ടികയിലാണ് ഹിന്ദുജ സഹോദരന്മാർ ഒന്നാം സ്ഥാനത്തെത്തി...
-
ചൈനയ്ക്ക് പണി കൊടുത്ത് റിലയൻസ് ജിയോയും; ചൈനീസ് കമ്പനിയായ വാവെയ് ഒഴിവാക്കിയതിന് പിന്നാലെ ജിയോയെ ക്ലീൻ ടെൽക്കോസ് പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി; ജിയോയെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപും
June 25, 2020ന്യുഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ ചൈനീസ് ബഹിഷ്കരണം പരസ്യമായി ചെയ്താണ് ഇന്ത്യൻ കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് ഉത്പ്പന്നങ്ങൾ ബഹിഷ്കരിക്കുന്ന നടപടി ഇന്ത്യയിൽ പലയിടത്തും തുടരുകയാണ്. മിക്ക കമ്പനികളും ചൈനീസ് ഉദ്പ്പന്നങ്ങൾ ഇതി...
-
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; ഇന്നലെ മാത്രം രണ്ട് തവണ 280 രൂപയുടെ വർധനവ്; സ്വർണവില 35,520 രൂപയിലെത്തി
June 21, 2020കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്നലെ പവന് 280 രൂപയുടെ വർധനവുണ്ടായതോടെയാണ് വില 35,520 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 4440 രൂപയാണ്. ഇന്ത്യചൈന സംഘർഷമാണ് സ്വർണവില കുതിക്കാൻ കാരണമാകുന്നത്. ലോകത്ത് സ്വർണ ഉപയോഗത്തിൽ ഒന്നും രണ്ടും ...
-
58 ദിവസം കൊണ്ട് സമാഹരിച്ചത് 1,68,818 കോടി രൂപ; റിലയൻസിനെ കടരഹിത കമ്പനിയാക്കിമാറ്റുമെന്ന വാക്കുപാലിച്ച് ചെയർമാൻ മുകേഷ് അംബാനി; രാജ്യത്തിന്റെ കോർപ്പറേറ്റ് ചരിത്രത്തിലെ ആദ്യ സംഭവം എന്നും വിലയിരുത്തൽ
June 21, 2020മുംബൈ: 58 ദിവസം കൊണ്ട് 1,68,818 കോടി രൂപ സമാഹരിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്തിന്റെ കോർപ്പറേറ്റ് ചരിത്രത്തിലാദ്യമായി വിദേശനിക്ഷേപക സ്ഥാപനങ്ങളിൽനിന്നുൾപ്പടെ ചുരുങ്ങിയകാലയളവിൽ ഒരുകമ്പനി ഇത്രയും നിക്ഷേപം സമാഹരിക്കുന്നത്. ഇതോടെ റിലയൻസ് കടരഹിത കമ്പനിയാ...
-
ബോയിക്കോട്ട് ചൈന മുദ്രാവാക്യം വിളിക്കുമ്പോളും ചൈനയെ ആട്ടിയോടിക്കുക എളുപ്പമാകില്ല; ഇന്ത്യൻ വിപണി കയ്യടക്കിയ റെഡ്മി മുതൽ ഇലക്ടോണിക്ക് രംഗത്തെ കുതിച്ചുചാട്ടം നടത്തിയതിന് പിന്നിൽ ചൈനക്കാരുടെ സാങ്കേതിക മികവ് തന്നെ; ഇലക്ട്രോണി ഉത്പ്പന്നങ്ങൾ മുതൽ ആവശ്യമരുന്ന് വരെ ആശ്രയിക്കേണ്ടത് ചൈനയെ; ഇന്ത്യയിൽ നിന്ന് പടിയിറക്കേണ്ടത് 500 ഇന ഉത്പ്പന്നങ്ങൾ; ചൈനീസ് ബഹിഷ്കരണം എളുപ്പമാകാത്തത് ഇന്ത്യയുടെ ഈ ദൗർബല്യങ്ങളാൽ
June 18, 2020ന്യുഡൽഹി: അതിർത്തിയിൽ വെടിപൊട്ടിയതോടെ ചൈനക്കെതിരെ ഉയരുന്നത് കടുത്ത രോഷമാണ്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്താണ് ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ചലഞ്ചുകളും ആഹ്വാനങ്ങളും മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യയെ കടന്നാക്രമിച്ച ചൈന...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ