1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

സ്വർണപ്പണയ ബിസിനസ്സുകാർക്ക് വായ്പയില്ല; ഇൻഷുറൻസ് നിർബന്ധം; 75 ശതമാനത്തിൽ കൂടുതൽ പണം നൽകില്ല; സഹകരണ ബാങ്കിൽ ചെന്ന് പണയംവച്ച് പണമെടുക്കാൻ ഇനി പ്രയാസമാകും

July 23, 2016

തിരുവനന്തപുരം: സഹകരണബാങ്കുകളിൽ സ്വർണം പണയംവച്ച് വായ്പയെടുക്കുകയും അത് പലിശകൂട്ടി തങ്ങളുടെ സ്ഥാപനംവഴി വിതരണം ചെയ്യുകയും ചെയ്യുന്ന സ്വകാര്യ പണയസ്ഥാപനങ്ങൾക്ക് സർക്കാരിന്റെ മൂക്കുകയർ. സ്വർണപ്പണയ ഇടപാട് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കു സഹകരണ ബാങ്കുകളും സ...

ഇന്ത്യക്ക് വേണ്ടാത്ത രഘുറാംരാജനെ കൊത്താൻ നിരവധി രാജ്യങ്ങൾ; മാസത്തിൽ പത്തുദിവസം എങ്കിലും എത്തുമോ എന്ന് ചോദിച്ച് സൗദി; സൗദി സമ്പദ് വ്യവസ്ഥയെ ഉടച്ചുവാർക്കാനുള്ള ദൗത്യം രഘുറാം രാജൻ ഏറ്റൈടുക്കും

June 22, 2016

ന്യൂഡൽഹി: രഘുറാം രാജനെ വിവിധ ആരോപണങ്ങളുയർത്തി സുബ്രഹ്മണ്യംസ്വാമിയുടെ നേതൃത്വത്തിൽ ഇന്ത്യ പുകച്ചു പുറത്തുചാടിക്കുമ്പോൾ കൊത്തിക്കൊണ്ടുപോകാൻ നിരവധി രാജ്യങ്ങൾ രംഗത്ത്. ഇവയ്ക്കിടയിൽ ഏറ്റവും പ്രധാന ക്ഷണമെത്തിയത് സൗദി രാജാവിൽ നിന്നാണ്. എണ്ണവിലയെ മാത്രം ആശ്ര...

37 ലക്ഷം കോടി രൂപയുടെ ആസ്തി.. 22,500 ശാഖകൾ..58,000 എടിഎമ്മുകൾ.. ലയനത്തോടെ എസി ബി ഐ ലോകത്തെ പ്രമുഖ ബാങ്കുകളുടെ പട്ടികയിലെത്തും; എസ്‌ബിറ്റി ജീവനക്കാർ കൂടുതൽ അരക്ഷിതരാകും

June 16, 2016

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ബാങ്കായ എസ്‌ബിറ്റിയും കേരളത്തിൽ മികച്ച സേവനം നടത്തുന്ന എസ്‌ബിറ്റിയും തമ്മിൽ ലയിക്കുമ്പോൾ വ്യവസായ ലോകം ആഹ്ലാദത്തിലാണ്. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി മാറുമ്പോൾ ആശങ്കയിലാകുന്നത് എസ്‌ബിറ്റിയിലെ ജീവനക്കാരാണ്. കേരളത്ത...

പ്രതിഷേധങ്ങൾ ഫലം കണ്ടില്ല; എസ്‌ബിറ്റി ഉൾപ്പടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്‌ബിഐയിൽ ലയിപ്പിക്കാൻ കേന്ദ്രത്തിന്റെ അംഗീകാരം

June 15, 2016

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്രമന്ത്രി സഭായോഗം അനുമതിനൽകി. എസ്‌ബിറ്റി ഉൾപ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെ എസ്‌ബിഐയിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിനാണ് മന്ത്രിസഭയുടെ അംഗീകാരം. എസ്‌ബിഐ ഡയറക്ടർ ബോർഡ് യോഗമാണ് അഞ്ച് അസോസിയേറ്റ് ബാങ്കുകളെ മാ...

എസ്‌ബിഐയിൽ ലയിച്ച് എസ്‌ബിറ്റി അപ്രത്യക്ഷമാകുമ്പോൾ കേരള സർക്കാരിന്റെ പുതിയ ബാങ്ക് കേരളം നിറയും; എല്ലാ സഹകരണ ബാങ്കുകളേയും സർക്കാർ ബാങ്കിന്റെ ശാഖകൾ ആക്കും; തോമസ് ഐസക്കിന്റെ സ്വപ്‌നങ്ങൾ ചിറക് മുളക്കുമ്പോൾ

May 25, 2016

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബാങ്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ. എന്നാൽ ഇതിനെ എസ്‌ബിഐയുമായി ലയിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതോടെ എസ്‌ബിറ്റി അപ്രത്യക്ഷമാകും. എല്ലാം എസ് ബി ഐയായി മാറും. ഇതോടെ കേരളത്തിന് സ്വന്തം ബാങ്ക് ഇല്ലാതാകു...

സ്ത്രീകൾക്കൊപ്പം ഉല്ലസിച്ച് കമ്പനി മുടിപ്പിച്ചു മുങ്ങിയ മല്യ ലണ്ടനിൽ സുഖ ജീവിതം കണ്ടത് വെറുതെയാവുമോ? കിങ്ഫിഷറിന്റെ യൂറോപ്പിലെ ബാങ്ക് ഇടപാടുകൾ എല്ലാം മരവിപ്പിക്കാൻ റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലൻഡും

April 18, 2016

ഇന്ത്യൻ ബാങ്കുകളിൽനിന്ന് 9000 കോടി രൂപയോളം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയ്ക്ക് യൂറോപ്പിലും നിലനിൽപ്പില്ലാതെയാവുമോ? സ്ത്രീകളുമായി ഉല്ലസിച്ചും ആർഭാട ജീവിതം നയിച്ചും ബിസിനസ് തകർന്ന മല്യയുടെ ലണ്ടനിലെ സുഖ ജീവിതവും അധിക കാലം നീളില്ലെന്ന...

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽശതമാനം കുറച്ചു; ഭവന, വാഹന, വാണിജ്യ വായ്പകളുടെ പലിശ കുറയും; ബാങ്കുകളുടെ പണലഭ്യതാ വർധനവിന് സഹായകരമായ നടപടിയെന്ന് രഘുറാം രാജൻ

April 05, 2016

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവു വരുത്തി. റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഭവന, വാഹന, വാണിജ്യ വായ്പകളുടെ പലിശഭാരം ഇതോടെ കുറയും. വാണിജ്യ ബാങ്കുകൾക്കു റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയായ റീപോയുടെ പലിശ 6.75 ശതമാനത്തിൽ...

ഇസ്ലാമിക ബാങ്ക് ആശയം ഇന്ത്യയിൽ നടപ്പിലാക്കുമോ? റിസർവ് ബാങ്കിനെ ബോധ്യപ്പെടുത്താൻ സൗദി അറേബ്യൻ ബാങ്കിന്റെ ശ്രമം; സൗദി സന്ദർശനത്തിനെത്തുന്ന മോദിയുടെ നിലപാടും നിർണ്ണായകമാകും

March 17, 2016

ന്യൂഡൽഹി: ഇസ്ലാമിക ബാങ്ക് എന്ന ആശയം ഇന്ത്യയിൽ നടപ്പാക്കുമോ? ഇതിനുള്ള ശ്രമവുമായി സൗദി അറേബ്യൻ ബാങ്ക് രംഗത്ത്. റിസർവ്വ് ബാങ്കിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഇസ്ലാമിക ബാങ്ക് എന്ന ആശയം ഇന്ത്യയിൽ സജീവമാക്കാനാണ് ശ്രമം. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി...

പൊതുമേഖല ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ബാങ്ക്‌സ് ബോർഡ് ബ്യൂറോ; ആദ്യ ചെയർമാൻ മുൻ സിഎജി വിനോദ് റായി

February 28, 2016

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ബാങ്ക്‌സ് ബോർഡ് ബ്യൂറോയ്ക്കു കേന്ദ്ര സർക്കാർ രൂപം നൽകി. മുൻ സിഎജി വിനോദ് റായിയാണ് ബോർഡിന്റെ ആദ്യ ചെയർമാൻ്. എല്ലാ ബാങ്കുകളും ഉൾപ്പെട്ട കമ്പനിയാണു ബാങ്ക്‌സ് ബോർഡ് ബ്യൂറോ. ബാങ്കുകളുടെ തലവന്മാരെ നിയമി...

10,000രൂപ കാർഷിക ലോൺ എടുത്ത കർഷകനെ വീട്ടിൽ നിന്നോടിക്കാൻ നിയമമുള്ള രാജ്യത്ത് കോടീശ്വരന്മാർ അനായാസം രക്ഷപ്പെടുന്നത് എങ്ങനെ...? മൂന്നു വർഷം കൊണ്ട് ബാങ്കുകൾ എഴുതി തള്ളിയത് 1.14 ലക്ഷം കോടിയുടെ ലോണുകൾ; ആനുകൂല്യങ്ങൾ എല്ലാം അതിസമ്പന്നന്മാർക്ക്

February 08, 2016

ഒരു കൃഷി ആരംഭിക്കാനോ നിലമൊരുക്കാനോ കൈവശമുള്ള അഞ്ചോ പത്തോ സെന്റ് പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും 10,000ഓ 20,000 ഓ രൂപ കടം വാങ്ങുന്ന കർഷകന് കാലാവധിക്കുള്ളിൽ തുകയും പലിശയും തിരിച്ചടയ്ക്കാൻ സാധിച്ചിട്ടില്ലെങ്കിൽ പണയപ്പെടുത്തിയ വീടും സ്ഥലവും എപ്പോൾ ബാങ്ക...

ഫെഡറൽ ബാങ്കും നാഷണൽ ഓസ്‌ട്രേലിയ ബാങ്കും കൈകോർക്കുന്നു

January 31, 2016

കൊച്ചി: ഓസ്‌ട്രേലിയയിലുള്ള പ്രവാസി ഭാരതീയർക്ക് ഡിസ്‌കൗണ്ട് നിരക്കിൽ ഓൺലൈൻ ഇൻവാർഡ് അടവുകൾ നടത്തുന്നതിനായി നാഷണൽ ഓസ്‌ട്രേലിയ ബാങ്കുമായി ഫെഡറൽ ബാങ്ക് ധാരണയിലെത്തി. ഈ സൗകര്യം ലഭ്യമാകാൻ ഇടപാടുകാർ തങ്ങളുടെ നാഷണൽ ഓസ്‌ട്രേലിയ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ഫെ...

ഇന്ത്യൻ ബാങ്കിംഗിൽ ആദ്യമായി മിസ്ഡ് കോളിലൂടെ പണം കൈമാറുന്ന സേവനവുമായി ഫെഡറൽ ബാങ്ക്

January 10, 2016

കൊച്ചി: ഏതു സമയത്തും മിസ്ഡ് കോൾ ഉപയോഗിച്ച് പണം കൈമാറാനാകുന്ന ലളിതവും സൗകര്യപ്രദവും വേഗമേറിയതുമായ സേവനവുമായി ഫെഡറൽ ബാങ്ക് ഇന്ത്യൻ ബാങ്കിങ് രംഗത്ത് മറ്റൊരു സാങ്കേതിക വിപ്ലവംകൂടി പ്രഖ്യാപിച്ചിരിക്കുന്നു. ഈ സേവനം ഉപയോഗിക്കാൻ ഫെഡറൽ ബാങ്ക് ഉപഭോക്താവിന് ബാങ...

ഏപ്രിൽ മുതൽ നിങ്ങളറിയാതെ നിങ്ങളുടെ ഇടപാടുകൾ സർക്കാരിന്റെ ചാരക്കണ്ണിൽ ഉണ്ടാവും; റിട്ടേൺ നൽകാതെ രക്ഷപ്പെടാമെന്ന് കരുതേണ്ട; അത്യാവശ്യം കൈയിൽ പണം ഉള്ളവരെല്ലാം അറിഞ്ഞിരിക്കേണ്ട പത്ത് മാറ്റങ്ങൾ

January 07, 2016

കള്ളപ്പണത്തിന്റെ ഇടപാട് പ്രതിരോധിക്കാനും നികുതിവെട്ടിപ്പുകാരെ കുടുക്കാനും ലക്ഷ്യമിട്ട് ഏപ്രിൽ മുതൽ ആദായനികുതി വകുപ്പ് ചട്ടങ്ങളിൽ മാറ്റം വരുത്തുന്നു. വ്യക്തികൾ നടത്തുന്ന വലിയ ഇടപാടുകൾ ബാങ്കുകൾ സർക്കാരിന് നേരിട്ട് റിപ്പോർട്ട് നൽകുന്നു. വസ്തു കൈമാറ്റവും...

ചൈനയും ഇന്ത്യയും ചേർന്ന് തുടങ്ങിയ പുതിയ ബാങ്ക് അമേരിക്കയെ പേടിപ്പിക്കുന്നു; അമേരിക്കയും ജപ്പാനും അംഗത്വം എടുക്കില്ല; പുതിയ ഏഷ്യൻ ഇൻഫ്രാസട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ആഗോള വ്യവസ്ഥയെ എങ്ങനെ ബാധിക്കും?

December 26, 2015

ന്യൂഡൽഹി: ഏഷ്യൻ ഇൻഫ്രാസട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് എന്നാണ് പേരെങ്കിലും ഏതൊരു രാജ്യത്തിനും ഓഹരിയെടുക്കാം. ചൈനയും ഇന്ത്യയും ചേർന്ന് ഏഷ്യയുടെ വികസനത്തിന് മുന്നോട്ട് വച്ച സാമ്പത്തിക മാതൃകയായിരുന്നു ഇത്. ഏഷ്യയെ ലോകശക്തിയാക്കുകയെന്നതാണ് ലക്ഷ്യം. ഇതി...

ഉപഭോക്താക്കളെ പിഴിഞ്ഞ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ഓരോ ഇടപാടിനും 50 രൂപ വീതം സർവ്വീസ് ചാർജ്; അക്കൗണ്ടുകൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റാനൊരുങ്ങി ഉപഭോക്താക്കൾ

November 23, 2015

കോഴിക്കോട്: ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇടപാടുകൾക്ക് സർവ്വീസ് ചാർജ് ഏർപ്പെടുത്തിക്കോണ്ടാണ് ഇടപാടുകാരെ പിഴിയാൻ ആരംഭിച്ചിട്ടുള്ളത്. സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ,മാസത്തി...

MNM Recommends

Loading...
Loading...