1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

500, 1000 രൂപയുടെ നോട്ടുകൾ ഇല്ലാതായതോടെ കെഎസ്എഫ് ഇ ചിട്ടി ലേലവും ലോട്ടറി നറുക്കെടുപ്പും കേരള സർക്കാർ നിർത്തിവച്ചു; ഏജന്റുമാർ ഇന്ന് കളക്റ്റ് ചെയ്തു കൊണ്ടുവരുന്ന പണം സ്വീകരിക്കണമോ എന്ന കാര്യത്തിൽ അവ്യക്തത

November 09, 2016

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കറൻസി നിയന്ത്രണം പ്രാബല്യത്തിൽ വന്ന സാഹചര്യം മുൻനിർത്തി കേരള സർക്കാർ കെഎസ്എഫ് ഇ ചിട്ടിലേലവും ലോട്ടറി നറുക്കെടുപ്പുകളും നിർത്തിവച്ചു. കള്ളപ്പണത്തിനെതിരെയും വ്യാജ കറൻസികൾക്കെതിരെയും നടപടി കടുപ്പിച്ചതിന്റെ ഭാഗമായി കേന്...

ആദ്യം വെള്ളം കുടിക്കുന്നത് പച്ചക്കറി കച്ചവടക്കാരും തട്ടുകടക്കാരും ചെറുകിട വ്യാപാരികളും കൂലിപ്പണിക്കാരും; ഈ ദിവസങ്ങളിൽ യുദ്ധസമാനമായി സാധനങ്ങളുടെ ദൗർലഭ്യം നേരിടും; പച്ചക്കറികൾക്കും കോഴിക്കും വില കുതിച്ചുയരും

November 09, 2016

500-ന്റെയും 1000-ന്റെയും നോട്ടുകൾ അസാധുവായതോടെ ഉടൻ പ്രതിസന്ധിയിലാവുക ചെറുകിട വ്യാപാരികളും ദിവസ വേതനത്തിൽ ജീവിക്കുന്ന തൊഴിലാളികളുമാകും. പച്ചക്കറി കച്ചവടക്കാർ, തട്ടുകടക്കാർ, നിർമ്മാണത്തൊഴിലാളികൾ തുടങ്ങിയവർ പണമില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തും. പണത്ത...

പണവുമായി ക്യൂ നിൽക്കുന്നവരെ പിണക്കാതെ പുതിയ നോട്ടുകൾ നൽകും; കള്ളപ്പണം തടയാൻ കാർഡുകളും ഉറവിടവും പരിശോധിക്കും; എടിഎം മിഷിനുകളിൽ പഴയ നോട്ടുകൾ മാറ്റി പുതിയവ നിറയ്ക്കും; 50 ദിവസം ബാങ്ക് ജീവനക്കാർക്ക് ഉറക്കമില്ലാത്ത ദിവസങ്ങൾ

November 09, 2016

കൊച്ചി: രാജ്യത്ത് 500 രൂപയുടെയും 1,000 രൂപയുടെയും നോട്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ജോലി ഭാരം കൂടുന്നത് രാജ്യത്തെ ബാങ്കുകൾക്ക്. യുദ്ധ സമാനമായി പണിയെടുത്ത് സാമ്പത്തിക രംഗം നേരെയാക്കാൻ രാപകലില്ലാത്തെ ബാങ്ക് ജീവനക്കാർ പണിയുടെക്കേണ്ടി വരും. രണ്ട് ദി...

പ്രചാരത്തിലുള്ള 16.42 ലക്ഷം കോടി രൂപയിൽ 14.18 ലക്ഷം രൂപയും 500ന്റെയും 1000-ന്റെയും നോട്ടുകൾ; മാറ്റിക്കൊടുക്കേണ്ടത് 2300 കോടി നോട്ടുകൾ; ജനം ഇടിച്ചുകയറി വരുമ്പോൾ ഉള്ള ആളുകളെവച്ച് എങ്ങനെ ബാങ്കുകൾ ഇതുമുഴുവൻ മാറ്റിക്കൊടുക്കും?

November 09, 2016

വിപണിയിൽനിന്ന് 500, 1000 നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടി ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം എത്രത്തോളം വലുതായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രചാരത്തിലുള്ള 16.42 ലക്ഷം കോടി രൂപയിൽ 14.18 ലക്ഷം കോടി രൂപയും ഈ വലിയ കറൻസി നോട്ടുകളിലായാണ് പ്രചരിക്ക...

ഇന്നും നാളേയും കൈയിൽ പണം ഇല്ലാത്തവർ വെള്ളം കുടിക്കും; വെള്ളിയാഴ്ചയോടെ ബാങ്കുകളിൽ പുതിയ നോട്ടുകൾ എത്തും; തീരുമാനം ലോകം അറിഞ്ഞത് പുതിയ നോട്ടുകൾ അതീവ രഹസ്യമായി റിസർവ്വ് ബാങ്ക് കറൻസി സെന്ററുകളിൽ എത്തിച്ച ശേഷം

November 09, 2016

തിരുവനന്തപുരം: പെട്രോൾ പമ്പിലും ആശുപത്രിയിലും മെഡിക്കൽ സ്റ്റോറിലും ശനിയാഴ്ച വരെ 500, 1000 നോട്ടുകൾ സ്വീകരിക്കും. എങ്കിലും അവരും വലിയ തോതിൽ ഇത്തരം നോട്ടുകളെ പ്രോത്സാഹിപ്പിക്കാൻ ഇടയില്ല. എടിഎമ്മുകൾ രണ്ട് ദിവസം അടഞ്ഞു കിടക്കും. അതുകൊണ്ട് തന്നെ പണം എടു...

കള്ളപ്പണത്തിന്റെ പ്രധാന ഉറവിടമായ 1000 രൂപ നോട്ടുകൾ ഉടനെങ്ങും തിരിച്ചു കൊണ്ടു വരില്ല; 500 വീണ്ടും ഇറക്കുന്നത് നിറവും രൂപവും പാടെ മാറ്റി; 2000 ത്തിന്റെ നോട്ടിറങ്ങുന്നത് പിങ്ക് കളറിൽ; പുതിയ നോട്ടുകൾ ഇങ്ങനെ...

November 08, 2016

ന്യൂഡൽഹി: ഇന്ന് അർദ്ധരാത്രിയോടെ 500, 1000 നോട്ടുകൾ പിൻവലിച്ചു കൊണ്ട് പ്രധാന മന്ത്രി പ്രസ്ഥാവന ഇറക്കിയതിനു തൊട്ടു പിന്നാലെ പുതുതായി പുറത്തിറക്കാൻ ഇറക്കാൻ പോകുന്ന നോട്ടുകൾ സംബന്ധിച്ചും ഏകദേശ ധാരണയായി. കള്ളപ്പണത്തിന്റെ പ്രധാന ഉറവിടമായ 1000 രൂപ നോട്ടുകൾ ...

നാളെ ബാങ്കുകളും എടിഎമ്മുകളും പ്രവർത്തിക്കില്ല; ആശുപത്രികളും പെട്രോൾ പമ്പുകളും റെയിൽ-വിമാന കമ്പനികളും 11 വരെ നിരോധിച്ച നോട്ടുകൾ സ്വീകരിക്കും; 500, 2000 നോട്ടുകൾ ഉടൻ മടങ്ങിവരും: കള്ളപ്പണം ഇല്ലാത്തവർക്ക് ഒരു പണവും നഷ്ടമാകില്ല

November 08, 2016

ന്യൂഡൽഹി: കള്ളപ്പണവും കള്ളനോട്ടും നിരോധിക്കുന്നതിന്റെ 500ന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള സുപ്രധാന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചത് എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ, കള്ളപ്പണക്കാരുടെ നെഞ്ചത്തടിക്കു...

എടിഎം വഴി കള്ളനോട്ട് ലഭിച്ചാൽ നിങ്ങൾ എന്തു ചെയ്യും? നിക്ഷേപകരുടെ കയ്യിൽ നിന്നും സ്വീകരിക്കുന്ന പണം കള്ളനോട്ട് അല്ലെന്ന് ഉറപ്പു വരുത്താൻ ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകി റിസർവ് ബാങ്ക്

October 22, 2016

ചെന്നൈ: എടിഎം വഴി പണം പിൻവലിച്ചപ്പോൾ ഒരു ബാങ്ക് ഉദ്യോഗസ്ഥന് ലഭിച്ചത് കള്ളപ്പണമായിരുന്നു. ഈ മാസം ആദ്യം ചെന്നൈയിലാണ് സംഭവം. എടിഎം വഴി കള്ളപ്പണം ലഭിച്ചാൽ അതിന്റെ ഉറവിടം കണ്ടെത്താനും വിശ്വസിപ്പിക്കാനും നിയമപരമായി യാതൊരു വിധ സംവിധാനങ്ങളും നിലവിലില്ല. തമി...

അടിക്കടിയുണ്ടാകുന്ന തട്ടിപ്പുകൾക്കു പിന്നിൽ കാർഡു നിർമ്മാണ കമ്പനിയിൽ നിന്നു ചോർന്നു കിട്ടിയ വിവരങ്ങളെന്നു സംശയം; 32 ലക്ഷം എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്യുന്നു; പുതുതലമുറ ബാങ്കുകളുടെ എടിഎമ്മും ബ്ലോക്ക് ചെയ്യാൻ തീരുമാനം

October 20, 2016

ന്യൂഡൽഹി: അടിക്കടിയുണ്ടാകുന്ന എടിഎം തട്ടിപ്പുകൾക്കു പിന്നിൽ കാർഡു നിർമ്മാണ കമ്പനികളിൽ നിന്നു ചോർന്നു കിട്ടുന്ന വിവരങ്ങളെന്നു സംശയം. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ എടിഎം കാർഡുകൾ ബ്ലോക്കു ചെയ്യാൻ അധികൃതർ തീരുമാനിച്ചു. 32 ലക്ഷത്തോളം എടിഎം കാർഡുകളാണു ബ്ലോ...

എസ്‌ബിഐയും അനുബന്ധ ബാങ്കുകളും ഉപയോക്താക്കൾക്കു പണി കൊടുത്തു; സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി ബ്ലോക്ക് ചെയ്തത് ആറു ലക്ഷത്തിലേറെ എടിഎം കാർഡുകൾ; മുൻകൂട്ടി അറിയിക്കാത്തതു കാർഡുടമകളെ വലച്ചു

October 17, 2016

തിരുവനന്തപുരം: സുരക്ഷാകാരണങ്ങൾ മുൻ നിർത്തി എസ്.ബി.ഐയുടെയും അനുബന്ധ ബാങ്കുകളുടെയും ആറുലക്ഷത്തിലേറ എ.ടി.എം കാർഡുകൾ ബ്ലോക്ക് ചെയ്തു. മുൻകൂട്ടി അറിയിക്കാതെ കാർഡ് ബ്ലോക്ക് ചെയ്തത് ഉപയോക്താക്കൾക്കു തിരിച്ചടിയായി. കാർഡ് ബ്ലോക്കായവർ എത്രയുംവേഗം സമീപത്തുള്ള ബ...

റിപ്പോ നിരക്കിൽ കാൽശതമാനത്തിന്റെ കുറവു വരുത്തി റിസർവ് ബാങ്കിന്റെ വായ്പ നയം; പുതുക്കിയ റിപ്പോ നിരക്ക് 6.25 ശതമാനം; ഭവന-വാഹന വായ്പാ പലിശ നിരക്കു കുറഞ്ഞേക്കും

October 04, 2016

മുംബൈ: റിപ്പോ നിരക്കിൽ കാൽശതമാനത്തിന്റെ കുറവു വരുത്തി റിസർവ് ബാങ്കിന്റെ വായ്പ നയം പ്രഖ്യാപിച്ചു. 6.25 ശതമാനമാണു പുതുക്കിയ റിപ്പോ നിരക്ക്. നേരത്തെ റിപ്പോ നിരക്ക് 6.50 ശതമാനമായിരുന്നു. ബാങ്കുകൾ കരുതൽ ധനമായി ആർ. ബി.ഐയിൽ സൂക്ഷിക്കേണ്ട പണത്തിന്റെ നിരക്കായ...

ഇന്നു എല്ലാ ബാങ്ക് ഇടപാടുകളും പൂർത്തിയാക്കുകയും പണം എടുത്തു വയ്ക്കുകയും ചെയ്യുക; എടിഎം പ്രവർത്തിക്കുമെന്ന് ബാങ്കുകൾ പറയുന്നുണ്ടെങ്കിലും വിശ്വസിക്കേണ്ട; ഇനിയൊരു പക്ഷേ പതിനൊന്നാം ദിവസമേ ബാങ്ക് ഇടപാട് നടന്നെന്നു വരൂ..

September 09, 2016

തിരുവനന്തപുരം: വലിയ പെരുന്നാൾ, ഓണം പ്രമാണിച്ച് നീണ്ട അവധി ദിവസങ്ങളാണ് വരാൻ പോകുന്നത്. നാളെ രണ്ടാം ശിനിയും തുടർന്ന് ഞായർ പിന്നെ പെരുന്നാൾ, ഓണം, ഞായർ അങ്ങനെ ഒമ്പത് ദിവസത്തോളം അവധി. ഈ ദിവസങ്ങളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നതല്ല. അതുകൊണ്ടു തന്നെ എല്...

രഘുരാം രാജനെ പുറത്താക്കി നിയമിച്ചതു യുപിഎ സർക്കാർ നിയമിച്ച ഡെപ്യൂട്ടിയെ തന്നെ; സുബ്രഹ്മണ്യം സ്വാമി ബഹളം വച്ചെങ്കിലും നയങ്ങൾ അണുവിട മാറില്ല; തുടരുന്നത് അമേരിക്ക നിശ്വയിച്ച കാര്യങ്ങൾ തന്നെ

August 21, 2016

ന്യൂഡൽഹി: രഘുറാം രാജനും കേന്ദ്ര സർക്കാരും തമ്മിലുണ്ടായ പ്രശ്‌നങ്ങൾ എല്ലാവർക്കും അറിയാം. രാജനെ റിസർവ്വ് ബാങ്ക് ഗവർണർ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തെഴുതിയത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ആയിരുന്നു. സർക്കാർ കാലാവധ...

രഘുറാം രാജന്റെ പിൻഗാമിയായി നിലവിലെ ഡെപ്യൂട്ടി ഗവർണർ ഉർജിത്ത് പട്ടേൽ; രഘുറാം രാജൻ സെപ്റ്റംബർ നാലിന് ചുമതല ഒഴിയുന്നതോടെ ആർബിഐ ഗവർണറായി ചുമതലയേൽക്കും

August 20, 2016

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി ഉർജിത്ത് ആർ പട്ടേലിനെ ധനകാര്യ മന്ത്രാലയം നിയമിച്ചു. കാലാവധി പൂർത്തിയാക്കി സെപ്റ്റംബർ നാലിന് രഘുറാം രാജൻ ചുമതല ഒഴിയുന്നതിനെ തുടർന്നാണിത്. 24ാമത് റിസർവ് ബാങ്ക് ഗവർണറാണ് ഉർജിത്ത് പട്ടേൽ.നിലവിൽ ആർബിഐയ...

വിജയ് മല്യയും ജിതിൻ മേത്തയും രക്ഷപ്പെടട്ടെ! വിദ്യാഭ്യാസ വായ്പയും ഹൗസിങ് ലോണും മുടങ്ങിയാൽ കുത്തിനു പിടിക്കാൻ കൂടുതൽ സൗകര്യമൊരുക്കി നിയമഭേദഗതി; ബാങ്കുകൾക്ക് കിട്ടാക്കടം പിരിക്കാൻ സഹായിക്കാനെന്ന പേരിൽ നടപ്പാക്കിയ പരിഷ്‌കരണത്തിൽ പരക്കെ പ്രതിഷേധം

August 02, 2016

തിരുവനന്തപുരം: വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമഭേദഗതിയിലൂടെ വെട്ടിലാവുന്നത് സാധാരണക്കാരായിരിക്കുമെന്ന ആക്ഷേപം ശക്തമാകുന്നു. ബാങ്കുകളുടെ വായ്പക്കുടിശ്ശിക തിരിച്ചുപിടിക്കാനുള...

MNM Recommends

Loading...
Loading...