Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിതുകൃഷ്ണ സ്റ്റാർ സിംഗർ സീസൺ 8 വിജയി; സമ്മാനദാനം ഗായിക ശ്രേയഘോഷാൽ നിർവഹിച്ചു

റിതുകൃഷ്ണ സ്റ്റാർ സിംഗർ സീസൺ 8 വിജയി; സമ്മാനദാനം ഗായിക ശ്രേയഘോഷാൽ നിർവഹിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ സംഗീതറിയാലിറ്റി ഷോ സ്റ്റാർ സിംഗറിന്റെ എട്ടാമത് സീസണിൽ റിതു കൃഷ്ണ വിജയിയായി.ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാന്റ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനംമ്പാടികളായ കെ എസ് ചിത്രയും ശ്രേയാഘോഷാലും ചേർന്ന് വിജയിക്ക് ട്രോഫി സമ്മാനിച്ചു.

അഖിൽദേവ്, അർജുൻ ഉണ്ണികൃഷ്ണൻ, ജെറിൻ ഷാജി, കൃതിക, മിലൻ ജോയി, വിഷ്ണുമായ രമേശ് എന്നിവർ റണ്ണറപ്പുകളായി.ജി വേണുഗോപാൽ,ശരത്, മഞ്ജരി, സ്റ്റീഫൻ ദേവസി, എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഗ്രാന്റ് ഫിനാലയിൽ ശ്രേയാ ഘോഷാൽ, കെ എസ് ചിത്ര എന്നിവരുടെ സംഗീത വിരുന്നും മറ്റു കലാപരിപാടിയും കൊഴുപ്പേകി.

വിജയിക്ക് കോൺഫിഡന്റ് ഗ്രൂപ്പ് നല്കുന്ന ഒരു കോടി രൂപയുടെ ഫ്‌ളാറ്റിന്റെ താക്കോൽ സ്ഥാപകനും ചെയർമാനുമായ ഡോ റോയി സി ജെ കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP