1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

എൻ പി ഗിരീഷിന് പുരസ്കാരം

April 13, 2015

അധ്യാപകനും, അഭിഭാഷകനും, ചിത്രകാരനും, ശില്പിയും, കവിയുമായ എൻ പി ഗിരീഷിന് ചിത്ര, ശില്പ, കാവ്യരംഗത്തെ സംഭാവനകൾക്ക് ലയൺസ് ക്ലബ് ഇന്റർ നാഷണൽ, തിരുവനന്തപുരം വിഭാഗം 'അപ്രിസിയേഷൻ അവാർഡ്' നൽകുവാൻ തീരുമാനിച്ചു. 2015 ഏപ്രിൽ മാസം 15-ാം തീയതി വൈകുംന്നേരം 7.30ന് ത...

മറാത്തി സാഹിത്യതാകരൻ ബാലചന്ദ്ര നെമഡെയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം

February 06, 2015

ന്യൂഡൽഹി: 2014ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് മറാത്തി കവിയും നിരൂപകനുമായ ഡോ. ബാലചന്ദ്ര നെമഡെ (77) അർഹനായി. 'ഹിന്ദു ജഗന്യാച്ചി സമ്രുദ്ദ അഡ്ഗൽ' എന്ന നോവലിനാണ് പുരസ്‌കാരം. പതിനൊന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും സരസ്വതി ദേവീയുടെ വെങ്കല പ്രതിമയും അടങ്ങുന്നതാ...

കേരളസാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ കെ ആർ മീരക്കും കെ ആർ ടോണിക്കും; സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

December 19, 2014

തൃശൂർ: കെ ആർ മീരക്കും കെ ആർ ടോണിക്കും കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ പുരസ്‌ക്കാരങ്ങൾ ലഭിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം കെ ആർ മീരയുടെ 'ആരാച്ചാർ' നേടിയപ്പോൾ കെ ആർ ടോണിയുടെ 'ഓ! നിഷാദ' മികച്ച കവിതക്കുള്ള പുരസ്‌ക്കാരം നേടി. അക്കാദമിയുടെ വിശിഷ്ടാം...

എഴുത്തച്ഛൻ പുരസ്‌കാരം കവി വിഷ്ണു നാരായണൻ നമ്പൂതിരിക്ക്

October 31, 2014

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം മലയാളിയുടെ പ്രിയ കവി വിഷ്ണു നാരായണൻ നമ്പൂതിരിക്ക്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനു നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള ഭാഷക്കും...

വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം കെ ആർ മീരയ്ക്ക്; പുരസ്‌കാര ലബ്ധി 'ആരാച്ചാർ' നോവലിന്‌

October 11, 2014

തിരുവനന്തപുരം: വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം കെ ആർ മീരയ്ക്ക്. ആരാച്ചാർ എന്ന നോവലിനാണ് പുരസ്‌കാരം. വയലാർ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം കെ സാനുവാണ് അവാർഡ് പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് ...

നാസി അധിനിവേശത്തിനെതിരെ തൂലികയെടുത്ത ഫ്രഞ്ചുകാരൻ മോദിയാനോയ്ക്ക് സാഹിത്യ നോബൽ; ഭീതിയുടെ സ്മരണകൾ മനുഷ്യമനസ്സിലേക്ക് ആവാഹിച്ച സാഹത്യകാരനെന്ന് പുരസ്‌കാര നിർണ്ണയ സമിതി

October 09, 2014

സ്റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള 2014 ലെ നൊബേൽ സമ്മാനം ഫ്രഞ്ച് സാഹിത്യകാരൻ പാട്രിക് മോദിയാനോയ്ക്ക്. 210 നോമിനേഷനുകളാണ് ഇത്തവണ പുരസ്‌കാരനിർണയ സമിതിക്കു മുമ്പാകെ ലഭിച്ചത്. കടുത്ത മത്സരത്തിനൊടുവിലാണ് മോദിയാനോ നോബലിന് അർഹനായത്. ്ഫ്രാൻസിൽ നിന്ന് നൊബേൽ സ്വ...

ഹിന്ദി കവി കേദാർനാഥിന് ജ്ഞാനപീഠം

June 22, 2014

ന്യൂഡൽഹി: വിഖ്യാത ഹിന്ദി കവി കേദാർനാഥ് സിങ്ങിന് സാഹിത്യരംഗത്തെ വിശിഷ്ട പുരസ്‌കാരമായ ജ്ഞാനപീഠം ലഭിച്ചു. 2013-ലെ പുരസ്‌കാരത്തിനാണ് എൺപതുകാരനായ അദ്ദേഹത്തെ ശിപാർശ ചെയ്തത്. ജ്ഞാനപീഠം ലഭിക്കുന്ന പത്താമത്തെ ഹിന്ദി സാഹിത്യകാരനാണ് കേദാർനാഥ് സിങ്. 11 ലക്ഷം രൂപ...

മറുനാടൻ മലയാളിയിൽ ജോയ് കുളനട വരച്ച കാർട്ടൂണിന് കേരള ലളിതകലാ അക്കാഡമിയുടെ പുരസ്‌കാരം

May 17, 2014

മറുനാടൻ മലയാളിയിൽ കാർട്ടൂണിസ്റ്റ് ജോയ് കുളനട വരച്ച കാർട്ടൂണിന് കേരള ലളിതകലാ അക്കാഡമിയുടെ ഓണറബിൾ മെൻഷൻ പുരസ്‌കാരം. മറുനാടൻ മലയാളിയിൽ പ്രസിദ്ധീകരിച്ച കാലിതീറ്റ കുംഭകോണകേസിൽ ജയിലിലായ മുൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ കാർട്ടൂണാണ് ജോയി കുളനടയെ...

പുനത്തിൽകുഞ്ഞബ്ദുള്ളയ്ക്ക് 2012ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം സമർപ്പിച്ചു

December 20, 2013

കോഴിക്കോട്: മലയാളസാഹിത്യത്തിന് അതുല്യ സംഭാവനകൾ നൽകിയ പുനത്തിൽകുഞ്ഞബ്ദുള്ളയ്ക്ക് 2012ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം സമർപ്പിച്ചു. മാതൃഭൂമി എം.എം. പ്രസ്സിൽ നടന്ന ചടങ്ങിൽ മലയാളിയുടെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻനായരാണ് പുരസ്‌കാരം നൽകിയത്. 12-ാമത് മാതൃ...

ഗൾഫ് മാധ്യമം പ്രഥമ കമല സുരയ്യ പുരസ്‌കാരം സച്ചിദാനന്ദന്

November 30, 2013

കോഴിക്കോട്: ഗൾഫ് മാധ്യമത്തിന്റെ പ്രഥമ കമല സുരയ്യ പുരസ്‌കാരത്തിന് കവിയും എഴുത്തുകാരനുമായ കെ. സച്ചിദാനന്ദൻ അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം. പ്രഫ.എം.കെ. സാനു, കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ് എന്നിവർ അംഗങ്ങളായ സമ...

കെ ആർ മീരയ്ക്ക് 2013 ലെ ഓടക്കുഴൽ പുരസ്‌കാരം

January 14, 2013

കൊച്ചി: 2013 ലെ ഓടക്കുഴൽ പുരസ്‌കാരം പ്രമുഖ സാഹിത്യകാരി കെ.ആർ. മീരക്ക്. മീരയുടെ ആരാച്ചാർ എന്ന നോവലിനാണ് അവാർഡ്. ഡോ. ഇ.വി. രാമകൃഷ്ണൻ, ജി.മധുസൂദനൻ, പി.സുരേന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് മീരയെ തിരഞ്ഞെടുത്തത്. ഗുരുവായൂരപ്പൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ഓടക്കു...

MNM Recommends

Loading...
Loading...