ലേറ്റസ്റ്റ് ന്യൂസ്+
-
ഫ്രീക്കന്മാരെ പിടിക്കാൻ തന്ത്രങ്ങളുമായി മോട്ടോർ വാഹന വകുപ്പ്; പരിശോധന കർശനമാക്കും
January 27, 2022കാക്കനാട് : ക്യാമറകളിൽ പെടാതിരിക്കാൻ നമ്പർപ്ലേറ്റ് ഊരിമാറ്റി പാഞ്ഞിട്ടും ഫലമുണ്ടായില്ല. ആ സൂപ്പർബൈക്കിനെ മോട്ടോർവാഹന വകുപ്പു പൊക്കി. ആലുവ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് നമ്പർപ്ലേറ്റ് ഇല്ലാത്ത സൂപ്പ...
-
ചിമ്മിനി ഡാം പരിസരത്ത് അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു
January 27, 2022തൃശൂർ: ചിമ്മിനി ഡാം പരിസരത്ത് അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ആനയ്ക്ക് വെറ്റിനറി വിദഗ്ധരുടെ നേതൃത്വത്തിൽ ചികിത്സ നൽകിയെങ്കിലും പുലർച്ചെയോടെ ചരിയുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ജ...
-
ഛത്തീസ് ഗഡിൽ ജീവനക്കാർക്ക് കോളടിച്ചു
January 27, 2022റായ്പുർ: സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചു ദിവസമാക്കി ചുരുക്കിയതുൾപ്പെടെ നിർണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. 'സർക്കാർ ജീവനക്കാരുടെ കാര്യക്ഷമതയും ഉൽപാദനക്ഷമതയും വർ...
-
സിൽവർ ലൈനിൽ കണ്ണൂരിൽ പ്രതിസന്ധി രൂക്ഷം
January 27, 2022കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ കണ്ണൂരിൽ പ്രതിഷേധം തുടരുന്നു. പൊലീസ് സംരക്ഷണത്തിൽ നടക്കുന്ന സാമൂഹിക ആഘാത സർവെയിൽ എതിർപ്പു ശക്തമാണ്. പല കുടുംബങ്ങളും ഉദ്യോഗസ്ഥരെ ആശങ്കകൾ അറിയിച്ചു. പ്രതിഷേധങ്ങൾ ഉണ്ട...
-
പൊലീസ് ഗൂഢാലോചനാ വാദവുമായി ദിലീപും; ഇന്നും നടന് നിർണ്ണായകം
January 27, 2022കൊച്ചി: ദിലീപിന് ഇന്നും നിർണ്ണായകം. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യത്തിലാണ...
-
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇടതിന്റെ കനൽ ഒരു തരി പോലുമില്ല!
January 27, 2022ഇന്ത്യയുടെ ആദ്യ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രതിപക്ഷം. ഇന്ത്യൻ പ്രധാനമന്ത്രിപദം വരെ വെച്ചു നീട്ടത്തക്ക രീതിയിൽ 90കളിൽ പ്രബലമായ കക്ഷി. ഒന്നാം യുപിഎ സർക്കാറിന്റെ കാലത്ത് കിങ്ങ്മേക്കേഴ്സ്. സിപിഎം അടക്കമുള്ള ഇ...
-
ആലപ്പുഴയിൽ വീണ്ടും രാഷ്ട്രീയപ്പക കത്തിക്കുത്തിലേക്ക്
January 27, 2022ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും രാഷ്ട്രീയ അക്രമം. കലവൂരിൽ സിപിഎം പ്രവർത്തകനാണ് വെട്ടേറ്റത്. വളവനാട് ലോക്കൽ കമ്മിറ്റിയംഗം ടി.സി. സന്തോഷിനാണു വെട്ടേറ്റത്. ആക്രമണത്തിനു പിന്നിൽ ബിഎംഎസ് പ്രവർത്തകരെന്ന് സിപിഎം...
-
സിൽവർ ലൈൻ പദ്ധതി, കണ്ണൂരിൽ പ്രതിഷേധം കത്തുന്നു
January 26, 2022കണ്ണൂർ: പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്ക് എതിരെ കണ്ണൂരിൽ പ്രതിഷേധം കത്തുന്നു. പൊലീസ് സംരക്ഷണത്തിൽ നടക്കുന്ന സാമൂഹിക ആഘാത സർവെയിൽ പല കുടുംബങ്ങളും ഉദ്യോഗസ്ഥരെ ആശങ്കകൾ അറിയിച്ചു....
-
മൂന്നാറിൽ കാർ തേയിലത്തോട്ടത്തിലേക്കു മറിഞ്ഞു; ഗുരുവായൂർ സ്വദേശി മരിച്ചു
January 26, 2022തൊടുപുഴ: മൂന്നാറിൽ കാർ 150 അടിയോളം താഴ്ചയുള്ള തേയിലത്തോട്ടത്തിലേക്കു മറിഞ്ഞ് ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു. പേരകം പള്ളിക്കു സമീപം തെക്കേ പുരയ്ക്കൽ കേശവന്റെ മകൻ വിനോദ് ഖന്നയാണ് (47) മരിച്ചത്. ഒപ്...
-
ചക്കരക്കല്ലിൽ ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു
January 26, 2022ചക്കരക്കൽ: ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കോമത്ത്കുന്നുമ്പ്രത്ത് ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ചെമ്പിലോട് കോമത്ത് കുന്നുമ്പ്രം കുമാരൻ പീടികയ്ക്ക് സമീപം വെച്ച് മോട്ടോർ ബൈക്ക് ഇ...
-
ആലപ്പുഴയിൽ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു; രണ്ട് പേർ കസ്റ്റഡിയിൽ
January 26, 2022ആലപ്പുഴ: ആലപ്പുഴ കലവൂരിൽ സിപിഎം നേതാവിന് വെട്ടേറ്റു. സിപിഎം പ്രാദേശിക നേതാവ് ടി.സി. സന്തോഷിനെയാണ് ഒരു സംഘം വെട്ടിയത്. വളവനാട് ലോക്കൽ കമ്മിറ്റി അംഗമാണ് സന്തോഷ്. പരിക്കേറ്റ സന്തോഷിനെ എറണാകുളതെ സ്വകാര്യാ...
-
ചെന്നൈയിനെ തകർത്ത് ബെംഗളൂരു എഫ്.സി
January 26, 2022പനാജി: ഐഎസ്എല്ലിൽ ബുധനാഴ്ച നടന്ന ദക്ഷിണേന്ത്യൻ ഡർബിയിൽ ചെന്നൈയിൻ എഫ്സിയെ കീഴടക്കി ബെംഗളൂരു എഫ്സി. ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെംഗളുരു വിജയിച്ചത്. ഉദാന്ത സിങ് ഇരട്ട ഗ...
-
ഓസ്ട്രേലിയൻ ഓപ്പൺ; ഡാനിൽ മെദ്വദെവ് സെമിയിൽ
January 26, 2022മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം രണ്ടാം സെമിയിൽ ഡാനിൽ മെദ്വദേവും സ്റ്റെഫാനോസ് സിറ്റ്സിപാസും ഏറ്റുമുട്ടും. അഞ്ചു സെറ്റുകൾ നീണ്ട കടുത്ത ക്വാർട്ടർ പോരാട്ടത്തിനൊടുവിൽ 21-കാരനായ കാനഡയുടെ ഒമ്പതാം സീഡ് ...
-
കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമം; 65കാരനെ രക്ഷപ്പെടുത്തി
January 26, 2022മലപ്പുറം: ഭാര്യയുടെ തലയ്ക്കു വെട്ടി പരിക്കേൽപ്പിച്ച ശേഷം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 65കാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. മലപ്പുറം ഇരുമ്പുഴി വടക്കുംമുറിയിൽ ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് സംഭ...
-
തൃശ്ശൂർ ചിമ്മിനിക്കാട്ടിൽ ആനക്കുട്ടി അവശനിലയിൽ
January 26, 2022തൃശൂർ: തൃശൂർ ചിമ്മിനി കാട്ടിൽ ആനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി. ദിവസങ്ങൾ മാത്രം പ്രായമുള്ള ആനക്കുട്ടി കാനയിൽ വീണ നിലയിലായിരുന്നു. നാട്ടുകാരാണ് ഇതിനെ രക്ഷിച്ചത്. വെള്ളിക്കുളങ്ങര വനംവകുപ്പ് അധികൃതർ സ്ഥല...
MNM Recommends +
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി