ലേറ്റസ്റ്റ് ന്യൂസ്+
-
ദേഹത്ത് മണ്ണെണ്ണയൊഴിച്ച് മധ്യവയസ്കന്റെ ആത്മഹത്യ ഭീഷണി
October 05, 2022വയനാട്: ലോട്ടറിയടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നും ആരോപിച്ച് ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി രമേശനാണ് കൽപറ്റയിലെ ലോഡ്ജിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക...
-
ഹഫ്സത്തിന്റെ ദുരൂഹ മരണക്കേസ് ഒതുക്കി തീർക്കാൻ ശ്രമം
October 05, 2022കോഴിക്കോട് : കോടഞ്ചേരി മുറമ്പാത്തി സ്വദേശി ഹഫ്സത്ത് ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇക്കഴിഞ്ഞ ജൂൺ 20നായിരുന്നു ഭർതൃ വീട്ടി...
-
ആൾട്ട് ന്യൂസ് സ്ഥാപകർ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്റെ സാധ്യതാ പട്ടികയിലെന്ന് റിപ്പോർട്ട്
October 05, 2022ഡൽഹി : 2022 ലെ സമാധാന നൊബേൽ സമ്മാനത്തിനുള്ള സാധ്യതാപട്ടികയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരായ മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും ഇടംനേടിയതായി റിപ്പോർട്ടുകൾ. ആൾട്ട് ന്യൂസ് സ്ഥാപകരായ ഫാക്ട് ചെക്കേഴ്സാണ മുഹമ്മദ...
-
കരിവെള്ളൂരിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
October 05, 2022കണ്ണൂർ: കരിവെള്ളൂരിൽ നവരാത്രി ആഘോഷം കഴിഞ്ഞ് രാത്രി മടങ്ങവേ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂർ പലിയേരി മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷം കഴിഞ്ഞ് സുഹൃത...
-
ഖാർഗെക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാൻ ചെന്നിത്തല
October 05, 2022തിരുവനന്തപുരം : കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ, കേരളത്തിലെ മുതിർന്ന നേതാക്കൾ പക്ഷം പിടിക്കുന്നതിൽ ശശി തരൂർ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും,മല്ലികാജുൻ ഖാർഗേക്കായി പ്രചാരണത്തിന് ഇറങ്ങാൻ രമേശ് ചെന്നിത്ത...
-
ഹാഷിഷ് ഓയിലുമായി കൊച്ചിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
October 05, 2022കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട. ഹാഷിഷ് ഓയിലുമായി കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിലായി. സുജിൽ, അൻസിൽ എന്നിവരെയാണ് രണ്ടുകിലോയിലേറെ ഹാഷിഷ് ഓയിലുമായി കൊച്ചി പൊലീസിന്റെ ഡാൻസാഫ് സംഘം പിടികൂടിയത്. ആന്ധ്രയിൽനി...
-
മുലായം സിങ്ങ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
October 05, 2022ഗുരുഗ്രാം: മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന മുലായം സിങ് വിദഗ്ധ ഡോക്ടർമ...
-
ബുർജീൽ ഹോൾഡിങ്സ് ഐപിഒയ്ക്ക് മികച്ച പ്രതികരണം
October 05, 2022അബുദാബി: പ്രാഥമിക ഓഹരി വിൽപന (ഐപിഒ)യിൽ വലിയ കുതിപ്പുമായി യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്സ്. 2 ദിർഹമായി അന്തിമ ഓഹരി വില നിശ്ചയിച്ചു. കമ്പനിയുടെ 11 % മൂലധനത്തിന് ആനുപാത...
-
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും
October 05, 2022തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിനെ നയിക്കും. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. റോഹൻ.എസ്.കുന്നുമ്മൽ, വിഷ്ണു വിനോദ്, ബേസിൽ തമ്പി ...
-
കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി
October 05, 2022കുവൈത്ത് സിറ്റി: കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് സമീപം കടലിൽ ഒഴുകി നടക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തി. ശൈഖ് ജാബിർ അൽ അഹമ്മദ് പാലത്തിൽ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹമാണിതെന്നാണ് കരുതുന്നത്.ജനറൽ ഫയർ ബ്ര...
-
'കോടമലക്കാവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
October 05, 2022കൊച്ചി: യുവ സംവിധായകൻ നിതിൻ നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കോടമലക്കാവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ തിരുവനന്തപുരം പ്രസ്സ് ക്ലബിൽ റിലീസ് ചെയ്തു. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന് കഥയു...
-
രസതന്ത്ര നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്
October 05, 2022സ്റ്റോക്കോം: ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. 'ക്ലിക് കെമിസ്ട്രിയിലെയും ബയോഓർത്തോഗനൽ കെമിസ്ട്രിയിലെയും' സംഭാവനകൾക്കാണ് പുരസ്കാരം. കരോളിൻ ആർ.ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്ലെസ് എന...
-
കോതമംഗലം ചെറിയ പള്ളിയിൽ വിദ്യാരംഭം കുറിക്കാൻ കുരുന്നുകളുടെ തിരക്ക്
October 05, 2022കോതമംഗലം: മാർ തോമ ചെറിയപള്ളിയിൽ വിദ്യാരംഭം കുറിക്കാൻ കുരുന്നുകളുടെ തിരക്ക്. രാവിലെ പള്ളിയിലെ പതിവ് ആരാധന ചടങ്ങുകൾക്കുശേഷം പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിന്റെ നേതൃത്വത്തിലാണ് കുട്ടികളെ എഴുത്തിനിരുത്തി...
-
സജിത് പാസ്റ്റർ സമ്പാദിച്ച് കൂട്ടിയത് മുഴുവൻ ചതിയിലൂടെ
October 05, 2022കണ്ണൂർ: രോഗശാന്തി ശുശ്രൂഷ നടത്തി തട്ടിപ്പു നടത്തിയ പാസ്റ്റർ സജിത്ത് ജോസഫിന്റെ തട്ടിപ്പുകൾ മറുനാടൻ പരമ്പരയായി പുറത്തുവിട്ടിരുന്നു. സ്വന്തം 'നാടക സംഘത്തെ' വെച്ചു കൊണ്ടും നിരാലംബരായ രോഗികൾക്ക് ഇല്ലാത്ത പ...
-
ജോലി സമയത്ത് ഇൻസ്റ്റഗ്രാമിൽ റീലിട്ട വനിത കണ്ടക്ടർക്ക് സസ്പെൻഷൻ
October 05, 2022ന്യൂഡൽഹി: ജോലി സമയത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട സർക്കാർ ബസിലെ വനിത കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനാണ് കണ്ടക്ടർ മംഗൾ ഗിരിക്കെതിരെ നടപടിയെടുത്തത്.ഔദ്യോഗ...
MNM Recommends +
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; മകളെ വീണ്ടും നാട്ടിൽ എത്തിക്കാമെന്ന് പ്രതീക്ഷ; മോചനത്തിനായി ശ്രമം തുടരുമ്പോൾ തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം