ലേറ്റസ്റ്റ് ന്യൂസ്+
-
36,500 രൂപയുടെ കള്ളനോട്ട്; രണ്ട് പേർ അറസ്റ്റിൽ
October 28, 2022കായംകുളം: കായംകുളത്ത് നിന്നും 36,500 രൂപയുടെ കള്ളനോട്ട് പിടിച്ചു. തഴവ വടക്കുംമുറിയിൽ തട്ടാശ്ശേരിൽ പടീറ്റതിൽവീട്ടിൽ താമസിക്കുന്ന കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഇടത്തറയിൽ വീട്ടിൽ സുനിൽദത്ത് (54), ചൂനാട് ഇലിപ...
-
പട്ടാമ്പി കരിമ്പുള്ളിയിലെ വീട് 'സർജിക്കൽ സ്ട്രൈക്കിന്' സമാനമായി വളഞ്ഞത് അർദ്ധ രാത്രി
October 28, 2022പാലക്കാട്: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയിൽ. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻഐഎ സംഘം റൗഫിനെ പിടികൂടിയത്. എൻ ഐ എ സംഘം വീട് വളഞ്ഞ് പ...
-
വയനാട് ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ വനംവകുപ്പിന്റെ കൂട്ടിൽ
October 28, 2022വയനാട് : വയനാട് ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10വയസ് പ്രായം ഉള്ള ആൺ കടുവയാണ് പിടിയിലായത്. കടുവ...
-
കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി നാലുപേർക്ക് പരിക്ക്
October 28, 2022കോട്ടയം: സംക്രാന്തിയിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി നാലുപേർക്ക് പരിക്കേറ്റു. പാലാ സ്വദേശി ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പുതിയ കാർ ഷോറൂമിൽ നിന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിട...
-
തെരഞ്ഞെടുപ്പിന് മുമ്പ് ഗുജറാത്തിന് 21935 കോടിയുടെ നേട്ടം കൂടി
October 28, 2022അഹമ്മദാബാദ്: ഇനി വിമാനങ്ങളും ഇന്ത്യയിൽ നിർമ്മിക്കും. മെയ്ക് ഇൻ ഇന്ത്യാ പദ്ധതിക്ക് പുതിയ തലം കൈവരുകയാണ്. ഇന്ത്യൻ സൈന്യത്തിന് ഗുജറാത്തിൽ ഗതാഗത വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയുമായി ടാറ്റയും എയർബ...
-
പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്നും തലവെട്ടിയെടുത്തു
October 28, 2022ചെന്നൈ: ശ്മശാനത്തിൽ അടക്കം ചെയ്ത പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്നും തവെട്ടിയെടുത്തു. ചെന്നൈയ്ക്കു സമീപം ചെങ്കൽപേട്ട് ജില്ലയിലെ ചിത്രപാടിയിലാണ് സംഭവം. ദുർമന്ത്രവാദത്തിനായി തല വെട്ടിയെടുത്ത് കടത്തിയതാണെന...
-
അക്രമി അറസ്റ്റിൽ; ഫുട്ബോളർ അതീവ ഗുരുതരാവസ്ഥയിൽ
October 28, 2022ബ്രിട്ടനിലേതുപോലെ ഇറ്റലിയിലും കത്തി സംസ്കാരം ഉടലെടുക്കുന്നു. വടക്കൻ ഇറ്റലിയിലെ ഒരു സൂപ്പർമാർക്കറ്റി, അക്രമി കത്തിയുമായി ഉറഞ്ഞുതുള്ളിയപ്പോൾ ഒരാൾ കൊല്ലപ്പെട്ടു, അർസണൽതാരം പാബ്ലോ മാരി അടക്കം നലുപേരുടെ ന...
-
യുഎഇയിൽ വാഹനാപകടം; കണ്ണൂർ സ്വദേശികൾ മരിച്ചു
October 28, 2022ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി. ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ദുബായ് റോഡിൽ മലീഹ ഹ...
-
മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ആശാ ശരത്
October 28, 2022മകൾ ഉത്തരയുടെ വിവാഹ നിശ്ചത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ആശാ ശരത്. ഒക്ടോബർ 23ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു ഉത്തരയുടെയും മുംബൈ സ്വദേശിയായ ആദിത്യയുടെയും വിവാഹനിശ്ചയം. കൊച്ചിയിലെ സ്വകാര്യ ഹ...
-
മോഹൻലാലിന്റെ കരാവന്റെ വീഡിയോ പുറത്ത് വിട്ട് ആശിർവാദ് സിനിമാസ്
October 28, 2022ആഡംബരങ്ങളോടുകുടിയ മോഹൻലാലിന്റെ പുതിയ കാരവാന്റെ വിഡിയോ പുറത്തിവിട്ട് ആശിർവാദ് സിനിമാസ്. ലിവിങ് റൂമും മേക്കപ്പ് റൂമും ബെഡ് റൂമൂം അടക്കം എല്ലാ വിധ സൗകര്യങ്ങളോടും കൂടിയതാണ് ലാലേട്ടന്റെ പുതിയ കരാവൻ. കണ്ടാൽ...
-
യുവതിക്ക് അശ്ലീല വിഡിയോ അയച്ചു നൽകി; പൊലീസുകാരന് സസ്പെൻഷൻ
October 28, 2022തൃശൂർ: യുവതിയുടെ ഫോൺ നമ്പർ ചോദിച്ചു വാങ്ങിയ ശേഷം അശ്ലീല വിഡിയോ അയയ്ക്കുകയും നിരന്തരം ഫോണിൽ വിളിച്ചു ശല്യപ്പെടുത്തുകയും ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. അന്തിക്കാട് പൊലീസ് സ്റ്റേഷനു കീഴിലെ പെരിങ്ങോട്ടുകര പ...
-
വിഴിഞ്ഞം സമരത്തിൽ പൊലീസ് എല്ലാം സഹിച്ചു കൊണ്ട് ഭൂമിയോളം താഴുകയാണ്
October 27, 2022തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ പൊലീസ് എല്ലാം സഹിച്ചു കൊണ്ട് ഭൂമിയോളം താഴുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. സ്ഥലത്ത് ഒരു സംഘർഷവും ഉണ്ടാകാൻ പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നതെന്നും സമരത...
-
വയനാട്ടിൽ വെള്ളിയാഴ്ച ബസ് പണിമുടക്ക്
October 27, 2022കൽപറ്റ: വയനാട്ടിൽ വെള്ളിയാഴ്ച സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കും. യാത്രാപാസ്സില്ലാതെ വിദ്യാർത്ഥികളെ ചോദ്യംചെയ്ത കണ്ടക്ടറെ കൽപറ്റ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.കസ്റ്റഡിയിലെടുത്...
-
മുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു
October 27, 2022കോഴിക്കോട്: മുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. മുക്കം മാമ്പറ്റ സ്വദേശി നിധിൻ സെബാസ്റ്റ്യനാണ് മരിച്ചത്. ആർഇസി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ...
-
ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ടുമലയാളികൾ മരിച്ചു
October 27, 2022ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ടുമലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി ജലീൽ (43), പയ്യന്നൂർ സ്വദേശി സുബൈർ (45) എന്നിവരാണ് മരിച്ചത്. ഷാർജ മലിഹ ഹൈവേയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനത...
MNM Recommends +
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ