ലേറ്റസ്റ്റ് ന്യൂസ്+
-
ചോലാടി പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു
October 23, 2022കൽപ്പറ്റ: വയനാട്ടിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ചോലാടി പുഴയിലാണ് സംഭവം.വയനാട്- തമിഴ്നാട് അതിർത്തിയിലെ ചോലാടി പുഴയിൽ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. തമിഴ്നാട് കയ്യൂന്നി സ്വദേശി രാജേഷാണ് മരിച്...
-
സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും
October 23, 2022ന്യൂഡൽഹി: സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. നവംബർ മധ്യത്തിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്ക് പോകുന്ന വഴിയാകും മുഹമ്മദ് ബിൻ സൽ...
-
വേഗത്തിൽ 4 ജിയും 5 ജിയും അവതരിപ്പിക്കാൻ ബിഎസ്എൻഎൽ
October 23, 2022ന്യൂഡൽഹി: 4ജി സേവനങ്ങൾ അടുത്ത വർഷം ആദ്യം തുടങ്ങി പിന്നാലെ 5ജി സേവനങ്ങളും ലഭ്യമാക്കാൻ ഒരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. മുൻനിര ടെലികോം കമ്പനികളായ റിലയൻസ് ജിയോയും, ഭാരതി എയർടെലും രാജ്യത്ത് ...
-
സൈബർ ആക്രമണത്തിന് പിന്നാലെ ടി വി പ്രസാദിന്റെ വാട്സ്ആപ്പിനും നിരോധനം
October 23, 2022തിരുവനന്തപുരം: കോവിഡിന്റെ മറവിൽ ആരോഗ്യ രംഗത്ത് നടന്ന അഴിമതിയെക്കുറിച്ച് ഉൾപ്പെടെ സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വാർത്തകൾ പുറത്തുവിട്ടതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ടി വി പ്രസാദി...
-
കോൺഗ്രസുമായി ബന്ധമുള്ള രണ്ട് സംഘടനകളുടെ ലൈസൻസ് കേന്ദ്രം റദ്ദാക്കി
October 23, 2022ന്യൂഡൽഹി: കോൺഗ്രസുമായി ബന്ധമുള്ള രണ്ട് സന്നദ്ധസംഘടനകൾക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.വിദേശ സംഭാവന സ്വീകരിച്ചതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാ...
-
ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 160 റൺസ് വിജയലക്ഷ്യം
October 23, 2022മെൽബൺ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 160 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 159...
-
പരാതിയുമായി എത്തിയപ്പോൾ മുഖത്തടിച്ച് കർണാടക മന്ത്രി
October 23, 2022ബംഗളൂരു: കർണാടകയിൽ പരാതിയുമായി വന്ന സ്ത്രീയുടെ മുഖത്തടിച്ച് ബിജെപി മന്ത്രി. അടിസ്ഥാന സൗകര്യവികസന വകുപ്പ് മന്ത്രി വി സോമണ്ണയാണ് സ്ത്രീയ്ക്ക് നേരെ അതിക്രമം നടത്തിയത്. ഇതിന് പിന്നാലെ സ്ത്രീ അദ്ദേഹത്തിന്റ...
-
വിഷ്ണുപ്രിയയെ അമ്മ തേടിയെത്തിയത് പൊന്നാനിക്കാരന്റെ ഫോൺ കിട്ടിയപ്പോൾ
October 23, 2022കണ്ണൂർ: പൊന്നാനി സ്വദേശിയായ ആൺ സുഹൃത്തുമായി അടുപ്പത്തിലായതോടെ സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലെ അംഗമായ തന്നെ ഒഴിവാക്കാൻ വിഷ്ണുപ്രിയ ശ്രമിക്കുന്നുവെന്ന ധാരണയാണ് പാനൂർ വള്ള്യായിലെ നിഷ്ഠൂരമായ കൊലപാതകത്...
-
ശ്യാംജിത്ത് പൊന്നാനിക്കാരനേയും ലക്ഷ്യമിട്ടു; എല്ലാം കൊറിയൻ സിനിമാ സ്റ്റെലിൽ
October 23, 2022തലശേരി: തന്റെ ഫേസ്ബുക്ക് പേജിൽ വിദ്വേഷത്തെയും പകയെയും മന: സാന്നിധ്യം കൊണ്ടു മറി കടക്കണമെന്ന് കുറിച്ച ശ്യാംജിത്ത് വയലൻസ് സിനിമകളിൽ കാണുന്ന സൈക്കോ സീരിയൽ ക്രിമിനലിന്റെ മനസിന് ഉടമയെന്ന് പൊലീസ് അന്വേഷണ റ...
-
വിമുക്തി പരിപാടിയുടെ മുഖ്യ പ്രചാരകൻ തന്നെ കുടിച്ചു കുന്തം മറിഞ്ഞുവോ?
October 23, 2022തിരുവനന്തപുരം: സ്പീക്കറായിരുന്ന കാലത്ത് ഔദ്യോഗിക വസതിയിൽ ശ്രീരാമകൃഷ്ണൻ മദ്യപാന സദസ് സംഘടിപ്പിച്ചിരുന്നുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ സി പി എമ്മിനേയും, ഡിവൈഎഫ് ഐയേയും ഒരു പോലെ വെട്ടിലാക്കിയിരിക്കയാണ...
-
ഋഷഭിനെ പുറത്തിരുത്തിയത് ഭാവിയെ കരുതി? ഇന്ത്യൻ ക്രിക്കറ്റ് നേർവഴിക്ക് ചിന്തിച്ചപ്പോൾ
October 23, 2022മെൽബൺ: ഋഷഭ് പന്തിനെ കൊണ്ട് ഒന്നിനും കഴിയില്ലെന്ന് ക്യാപ്ടൻ രോഹിത് ശർമ്മ തിരിച്ചറിഞ്ഞു. 20-20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ പന്തിനെ പുറത്തിരുത്തിയതിന് പിന്നിൽ പാക്കിസ്ഥാനെതിരായ മത്സര സമ്മർദ്ദ...
-
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി
October 23, 2022ഭോപ്പാൽ:ഛത്തീസ്ഗഢിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു.അക്രമത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീക്ഷണിപ്...
-
പാലക്കാട്ട് കവിളിലെ മാംസം കടിച്ചെടുത്തുകൊണ്ട് തെരുവുനായയുടെ ആക്രമണം; കടിയേറ്റത് നാല് പേർക്ക്
October 23, 2022പാലക്കാട്: തെരുവ് നായയുടെ ആക്രമണത്തിൽ പാലക്കാട് നാല് പേർക്ക് പരിക്കേറ്റു.പാലക്കാട് കൊടുവായൂർ കാക്കയൂർ ആണ്ടിത്തറയിലാണ് നായ നാലുപേരെ കടിച്ചത്.കാക്കയൂർ സ്വദേശി വയ്യാപുരി എന്ന ആളുടെ മുഖത്തെ മാംസം നായ കടിച...
-
പൊലീസ് മേധാവിയായി പരിഗണിക്കുന്നത് പത്മകുമാറിനെ; എഡിജിപിക്ക് ഇരട്ട പ്രമോഷൻ സാധ്യത
October 23, 2022തിരുവനന്തപുരം: കിളികൊല്ലൂരിൽ ഉൾപ്പെടെ പൊലീസ് അടുത്തിടെ നടത്തിയ അതിക്രമങ്ങളിൽ ഇടതുമുന്നണിയിൽ കടുത്ത അതൃപ്തി. സിപിഎമ്മിനുള്ളിൽ തന്നെ ഇക്കാര്യത്തിൽ അമർഷം പുകയുകയാണ്. പാർട്ടിപ്രവർത്തകരുടെയും അനുഭാവികളുടെയ...
-
ഭീഷണിപ്പെടുത്തി ചാർത്തിയത് കാട്ടിറച്ചി കൈവശം വെച്ചെന്ന കള്ളക്കേസ്; പരാതിയുമായി ആദിവാസി യുവാവ്
October 23, 2022തൊടുപുഴ:വനം വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയുമായി ആദിവാസി യുവാവ്.കാട്ടിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് യുവാവിനെ കള്ളക്ക...
MNM Recommends +
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി