Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ കരോൾ സർവീസ് 20ന്

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ കരോൾ സർവീസ് 20ന്

സ്വന്തം ലേഖകൻ

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ഈ വർഷത്തെക്രിസ്മസ് കരോൾ ആഘോഷം സ്‌നേഹപ്രകാശം ഡിസംബ 20ന് വൈകിട്ട്6.30 മുതൽ എൻ.ഇ.സി.കെ യിലുള്ള നോർത്ത് ടെന്റിൽ വച്ച് നടത്തപ്പെടും.

ഇടവകയുടെ ക്വയർ കരോൾ ഗാനങ്ങൾ ആലപിക്കും. കൂടാതെ സൺഡേ സ്‌കൂൾകുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കും. സഭയുടെ പ്രിസൈഡിങ്ബിഷപ്പ് മോസ്റ്റ്‌റവ.ഡോ. തോമസ് എബ്രഹാം ക്രിസ്തുമസ് സന്ദേശം നല്കും.കരോൾ സർവീസിനുള്ള ക്രമീകരണങ്ങൾക്ക് ഇടവക വികാരി റവ. ജോൺ മാത്യു,സെക്രട്ടറി ബോണി കെ എബ്രഹാം, ക്വയർ മാസ്റ്റർ.സിജുമോൻ
എബ്രഹാം എന്നിവ4 നേത്രത്വം നല്കി വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP