Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

അന്നൂർ ഇന്റർനാഷണൽ ഓൺലൈൻ പരീക്ഷ മുഹ് മിന, സീനത്ത് വിജയികൾ

അന്നൂർ ഇന്റർനാഷണൽ ഓൺലൈൻ പരീക്ഷ മുഹ് മിന, സീനത്ത് വിജയികൾ

സ്വന്തം ലേഖകൻ

കുവൈത്ത് : അന്നൂർ ഇന്റർനാഷണൽ ഓൺലൈൻ വഴി ഇഖ്‌റഅ് പഠന പദ്ധതിയുടെ സൂറ ഫാതിഹ തഫ്‌സീർ ആസ്പദമാക്കിയുള്ള ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഓൺലൈൻ പരീക്ഷയിൽ മുഹ് മിന സലാം (കണ്ണൂർ) ഒന്നാം സ്ഥാനവും സീനത്ത് (തിരൂർ) രണ്ടാം സ്ഥാനവും ത്വാഹിറ (വയനാട്) മൂന്നാം സ്ഥാനവും നേടി. വിവിധ ജി.സി.സി കളിൽ നിന്നും കേരളത്തിൽ നിന്നുമായി ആയിരത്തോളം പഠിതാക്കളാണ് മത്സരത്തിൽ പങ്കെടുത്തത്.

ഖുർആനിന്റെ വളരെ വിശദമായ ഈ പഠന സംരഭം ഇഖ്‌റഅ് യുട്യൂബ് ചാനലിൽ ലഭ്യമാണ്. ഇതാണ് ലിങ്ക് https://www.youtube.com/channel/UC3dkihP_ueRYzgVL-bV_KRg വിജയികൾക്കുള്ള സമ്മാനം ബൈത്തു കുവൈത്തിന്റെ സഹകരണത്തോടെ വിതരണം ചെയ്യും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP