Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

സൗഹൃദസംഗമം നാളെ; ഫാദർ ഡേവിസ് ചിറമേൽ പങ്കെടുക്കും

സൗഹൃദസംഗമം നാളെ; ഫാദർ ഡേവിസ് ചിറമേൽ പങ്കെടുക്കും

സ്വന്തം ലേഖകൻ

കുവൈത്ത്: സൗഹൃദ വേദി റിഗ്ഗഈ നടത്തുന്ന സൗഹൃദസംഗമം നാളെ ഒക്ടോബർ 23ന് വൈകുന്നേരം 5.30ന്. പരിപാടിയിൽ ഫാദർ ഡേവിസ് ചിറമേൽ, കോവിഡ്നമുക്ക് നൽകുന്ന പാഠങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കുന്നു. സക്കീർ ഹുസൈൻ തുവ്വൂർ പരിപാടിഉൽഘാടനം ചെയ്യും. Zoomമീറ്റ്ലൂടെ ലൈവ് ആയി പങ്കെടുക്കാം (Meeting id 85379576993, Password : 123 ),കൂടാതെ kigkuwait എന്ന ഫേസ്‌ബുക് പേജിലും ലൈവ് ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP