Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ആർശ ക്യാംപയിൻ - നാസ്തികയുടെ വർത്തമാനം തുറന്ന ചർച്ച നാളെ വെള്ളിയാഴ്ച

ആർശ ക്യാംപയിൻ - നാസ്തികയുടെ വർത്തമാനം തുറന്ന ചർച്ച നാളെ വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

കുവൈത്ത്: ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ എന്ന പ്രമേയത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ (മർക്കസ്സുദ്ദഅ് വ) നടത്തിവരുന്ന ആദർശ ക്യാംപയിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) നാസ്തികയുടെ വർത്തമാനം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന തുറന്ന ചർച്ച വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

ഖുർആൻ ആൻഡ് ഹദീസ് കുവൈത്ത് യൂണിവേഴ്‌സിറ്റി ഹെഡായ ഡോ. അബ്ദുൽ മുഹ് സിൻ സബൻ അൽ മുതൈരി ചർച്ച സംഗമം ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.പി സക്കരിയ്യ ഫാറൂഖി, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ എന്നിവർ സംസാരിക്കും. സംഗമം വീക്ഷിക്കാൻ സൂമിലേടെ സൗകര്യമുണ്ടായിരിക്കും. സൂം ഐഡി. 2171313277, പാസ് വേർഡ്. 12345. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 94970233, 67632426.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP