Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ചസ് ഫെലോഷിപ്പ് വൈദികർക്ക് യാത്രയയപ്പ് നൽകി

കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ചസ് ഫെലോഷിപ്പ് വൈദികർക്ക് യാത്രയയപ്പ് നൽകി

കുവൈറ്റ്: കുവൈറ്റിലെ വിവിധ ഇടവകകളിൽ മൂന്ന് വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം സ്ഥലം മാറി പോകുന്ന വൈദികർക്ക് കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ചസ് ഫെലോഷിപ്പ് യാത്രയയപ്പ് നൽകി. സെന്റ് പീറ്റർ മാർത്തോമാ ഇടവക വികാരി റവ. സന്തോഷ് ഫിലിപ്പ്, സെന്റ് പോൾസ് സി എസ് ഐ ഇടവക വികാരി റവ. സി സി സാബു, സെന്റ് ജോർജ്ജ് യൂണിവേഴ്‌സൽ സിറിയൻ ഓർത്തഡോക്‌സ് റീഷ് ഇടവക വികാരി റവ. ഫാ. എബി പോൾ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

കെ ഇ സി എഫ് പ്രസിഡന്റ് റവ. സജി എബ്രഹാം അധ്യക്ഷത വഹിച്ചു. റവ. ബിജു സാം, റവ. ഫാ. ഷാജി പി ജോഷ്വ, റവ. ഫാ. അനിൽ വർഗീസ്, റവ. സുനിൽ ജോൺ, റവ. ജോർജ്ജി വർഗീസ്, റവ. ജോൺസൺ അലക്‌സാണ്ടർ, റവ. പ്രിൻസ് കോര, റവ. റാ. ജേക്കബ്ബ് തോമസ്, റവ. ഫാ. എൽദോ സി മാത്യു, പുന്നൂസ് അഞ്ചേരി, ലാജി ജേക്കബ്ബ് , ബെന്നി വർഗീസ്, ബെഞ്ചമിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP