Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഇസ് ലാഹി സെന്റർ ഖുർആൻ ഹിഫ്‌ള് മത്സരം സംഘടിപ്പിച്ചു

ഇസ് ലാഹി സെന്റർ ഖുർആൻ ഹിഫ്‌ള് മത്സരം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്റർ സാൽമിയ യൂണിറ്റ് സംഘടിപ്പിച്ച വിശുദ്ധ ഖുർആൻ ഹിഫ്‌ള് മത്സരത്തിൽ മനാഫ് മാത്തോട്ടം, അഹ് മദ് ഷഹീർ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ഷഹീർ പന്നിയങ്കര രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം ബഷീർ പാനായിക്കുളം, മുഹമ്മദ് മിഖ് ദാദ് എന്നിവരും പങ്കിട്ടു. സ്ത്രീകളിൽ റഫാ നസീഹ ഒന്നാം സ്ഥാനവും സക്കീന മിർസാദ് രണ്ടാം സ്ഥാനവും നേടി. ഫാത്തിമ നഷ് വ, ഷബീറ ഷാക്കിർ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. റഹീം കരിയാട്, ശർഷാദ്, റഫീഖ് വണ്ടൂർ, നജീബ് നന്തി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP