Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാമിക് സ്റ്റുഡന്റ്‌സ് കോൺഫറൻസ് (ഇസ്‌കോൺ ) നവമ്പർ 11,12 തീയ്യതികളിൽ

ഇസ്ലാമിക് സ്റ്റുഡന്റ്‌സ് കോൺഫറൻസ് (ഇസ്‌കോൺ ) നവമ്പർ 11,12 തീയ്യതികളിൽ

കുവൈറ്റ് സിറ്റി: കുവൈത്ത് കേരളാ ഇസ്ലാഹീ സെന്ററിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് കുവൈത്ത് ഇസ്ലാമിക് വിദ്യാർത്ഥി സമ്മേളനം നവംബർ 11, 12 (വെള്ളി, ശനി) തിയതികളിൽ ഖുർതുബ ജംഇയ്യത്ത് ഇഹ് യാഉതുറാസുൽ ഇസ്ലാമി ഹാളിൽ സംഘടിപ്പിക്കും. കുവൈത്തിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സമ്മേളനത്തിൽ കുവൈത്തിൽനിന്നും കേരളത്തിൽനിന്നുമുള്ള പ്രഭാഷകർ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി പി.എൻ . അബ്ദുൽ ലത്തീഫ് മദനി ചെയർമാനും ടി.പി.അബ്ദുൽ അസീസ് ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.

മറ്റു ഭാരവാഹികൾ: സി.പി. അബ്ദുൽ അസീസ് (വൈസ് ചെയർമാൻ), മുഹമ്മദ് അസ്ലം കാപ്പാട് (കൺവീനർ), അമീൻ ഹവല്ലി, പി.എൻ. അബ്ദുറഹിമാൻ (ജോ. കൺവീനർമാർ).

വകുപ്പു ഭാരവാഹികൾ ചെയർമാൻ, കൺവീനർ എന്ന ക്രമത്തിൽ:
ഡോ. യാസിർ, സുനാഷ് ഷുക്കൂർ (പ്രോഗ്രാം), സജ്ജാദ്, ഷാജു പൊന്നാനി (പബ്ലിസിറ്റി), മുദാർ കണ്ണ്, ഇംതിയാസ് (രെജിസ്‌ട്രേഷൻ), അബ്ദുസ്സമദ് എ.എം, സക്കീർ കൊയിലാണ്ടി (വെന്യൂ) ഹാഫിദ് മുഹമ്മദ് അസ്ലം, റഫീഖ് കണ്ണൂക്കര (ഫുഡ് & റിഫ്രഷ്‌മെന്റ്), ഹാറൂൻ അബ്ദുൽ അസീസ്, നജീബ് പാടൂർ (വളണ്ടിയർ), ഷബീർ നന്തി, എൻ.കെ. അബ്ദുസ്സലാം (പബ്ലിക് റിലേഷൻ), സാദിഖ് അലി, ടി.ടി. അബൂബക്കർ കോയ (ഫിനാൻസ്), ജലാൽ മൂസ കണ്ണൂർ, അസ്ഹർ അത്തേരി (റിസപ്ഷൻ), അബ്ദുല്ല കാഞ്ഞങ്ങാട്, ഹബീബ് കടലുണ്ടി (സ്റ്റാൾ), മുജീബ് കണ്ണൂർ, സഊദ് കോഴിക്കോട് (ലൈറ്റ് & സൗണ്ട്), ഡോ. അബ്ദു റഹ്മാൻ, സുബിൻ യൂസഫ് (മെഡിക്കൽ), ഉമർ ബിൻ അബ്ദുൽ അസീസ്, ജാഫർ കൊടുങ്ങല്ലൂർ (ട്രാൻസ്പോർട്), മുഹമ്മദ് അലി, കെ.സി.അബ്ദുൽ മജീദ് (ഡിസിപ്ലിൻ).

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP