Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മർദിതർക്കൊപ്പം മനുഷ്യർക്കൊപ്പം: ഐക്യദാർഢ്യ സംഗമം നാളെ വെള്ളിയാഴ്ച

മർദിതർക്കൊപ്പം മനുഷ്യർക്കൊപ്പം: ഐക്യദാർഢ്യ സംഗമം നാളെ വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

കുവൈത്ത്: ആനുകാലിക ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന അനീതിക്കും അക്രമത്തിനുമെതിരായ പ്രതിരോധത്തിനുള്ള ഐക്യദാർഢ്യമായിക്കൊണ്ട് 'മർദിതർക്കൊപ്പം മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ വെബിനാർ സംഗമം നാളെ വെള്ളിയാഴ്ച കുവൈത്ത് സമയം ഉച്ചക്ക് 2 മണിക്ക് നടക്കും. സംഗമത്തിൽ കേരളത്തിലെ ഇടതു ബുദ്ധിജിവിയും ചിന്തകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നിർവഹിക്കും. കെ എൻ എം സെക്രട്ടറി ഡോ. ജാബിർ അമാനി സംസാരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Zoom ആപ്ലിക്കേഷനിൽ ലഭ്യമാണ് PM ID: 98451355802

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP