Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

സൃഷ്ടാവിലേക്ക് നിർഭയത്വത്തിലേക്ക്; ദ്വൈമാസ ക്യാമ്പയിൻ ഉദ്ഘാടനം ഇന്ന് സഈദ് ഫാറൂഖി നിർവ്വഹിക്കും

സൃഷ്ടാവിലേക്ക് നിർഭയത്വത്തിലേക്ക്; ദ്വൈമാസ ക്യാമ്പയിൻ ഉദ്ഘാടനം ഇന്ന് സഈദ് ഫാറൂഖി നിർവ്വഹിക്കും

സ്വന്തം ലേഖകൻ

കുവൈത്ത്: 'സൃഷ്ടാവിലേക്ക് നിർഭയത്വത്തിലേക്ക്'' എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ദ്വൈമാസ ക്യാന്പയിന്റെ ഉദ്ഘാടനം ജൂലൈ 3 വെള്ളിയാഴ്ച 2 മണിക്ക് പ്രമുഖ പണ്ധിതൻ സഈദ് ഫാറൂഖി നിർവ്വഹിക്കും. പ്രതിസന്ധികൾ നേരിടുന്ന മനുഷ്യന് നിര്ഭയം നൽകുന്നതും, സമാധാനമടയുന്നതും, അവന്റെ സ്രഷ്ടാവിലേക്കുള്ള തിരിച്ചു പോക്ക് യാഥാർഥ്യമാകുന്നുമ്പോഴാണ്. ഈ വിഷയത്തിലുള്ള വൈവിധ്യമായ പരിപാടികളാണ് രണ്ട് മാസ കാലയളവിൽ ഐ.ഐ.സി ഒരുക്കുന്നത്.

സൂം വഴി നടക്കുന്ന പരിപാടി വീക്ഷിക്കാൻ 87651981451 എന്ന ഐഡിയിലൂടെ സൗകര്യമുണ്ടാകും. വിശദ വിവരങ്ങൾക്ക് 94970233, 65829673 നന്പറിൽ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP