Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹ്രസ്വ സന്ദർശനത്തിനായി കുവൈറ്റിൽ എത്തിയ ബിഷപ്പ് തോമസ് എബ്രഹാമിന് സ്വീകരണം നല്കി

ഹ്രസ്വ സന്ദർശനത്തിനായി കുവൈറ്റിൽ എത്തിയ ബിഷപ്പ് തോമസ് എബ്രഹാമിന് സ്വീകരണം നല്കി

സ്വന്തം ലേഖകൻ

സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭയുടെ പ്രിസൈഡിങ് ബിഷപ്പ്മോസ്റ്റ്‌റവ.ഡോ. തോമസ് എബ്രഹാം ഹ്രസ്വ സന്ദർശനത്തിനായി കുവൈറ്റിൽഎത്തി ചേർന്നു ഇടവക വികാരി റവ. ജോൺ മാത്യു, കമ്മറ്റി അംഗങ്ങളുംചേർന്നു ബിഷപ്പിനെ കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഇന്ന്‌വൈകിട്ട് നടക്കുന്ന ഇടവക ക്രിസ്മസ് കാരോളിൽ ക്രിസ്മസ് സന്ദേശംനൽകും. 20 മുതൽ 27 വരെ നടക്കുന്ന ഇടവകയുടെ വിവിധ മീറ്റിംഗുകൾക്കുഅഭിവന്ദ്യ തിരുമനസ്സ് നേത്രത്വം നൽകും .ഡിസംബർ 24നു രാത്രിയിൽനടക്കുന്ന ക്രിസ്മസ് ആരാധനക്ക് മുഖ്യ കാർമികത്വം വഹിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP