Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈത്തിൽ മലയാളി കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു; അലക്‌സ് ജോണിന്റെ മരണ വാർത്ത വിശ്വസിക്കാനാകാതെ കുടുബാംഗങ്ങളും സുഹൃത്തുക്കളും

കുവൈത്തിൽ മലയാളി കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു; അലക്‌സ് ജോണിന്റെ മരണ വാർത്ത വിശ്വസിക്കാനാകാതെ കുടുബാംഗങ്ങളും സുഹൃത്തുക്കളും

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുകയായിരുന്ന മലയാളി കെട്ടിടത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്തു. ബദർ സുൽത്താൻ ആൻഡ് ബ്രദേഴ്‌സ് കോഓപ്പറേറ്റീവ് കമ്പനിയിൽ ഫിനാൻസ് കൺട്രോളറായി ജോലി ചെയ്യുകയായിരുന്ന അലക്‌സ് ജോൺ അലക്‌സാണ്ടർ ആണ് മരിച്ചത്. 53 വയസായിരുന്നു പ്രായം. സാൽമിയ പാർഥ കിങ് കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നും ചാടിയാണ് ജീവനൊടുക്കിയത്. ഭാര്യ: രഞ്ജി. ഡൽഹി പബ്ലിക് സ്‌കൂളിൽ ജോലി ചെയ്യുന്നു.

അലക്‌സ് ജോൺ അലക്‌സാണ്ടറിന്റെ മരണ വാർത്ത വിശ്വസിക്കാനാകാതെ കഴിയുകയാണ് കുടുംബാംഗങ്ങളും സഹപ്രവർത്തകരുമെല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP