Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെരുന്നാൾ അവധി കഴിഞ്ഞു; കുവൈറ്റിലെ സർക്കാർ ഓഫിസുകൾ ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും

പെരുന്നാൾ അവധി കഴിഞ്ഞു; കുവൈറ്റിലെ സർക്കാർ ഓഫിസുകൾ ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ പെരുന്നാൾ അവധി കഴിഞ്ഞ് സർക്കാർ ഓഫിസുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ജൂലൈ 30 മുതൽ ഓഗസ്റ്റ് മൂന്ന് വരെയായിരുന്നു രാജ്യത്ത് ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് പൊതുഅവധി. വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങൾക്ക് പുറമെ മൂന്നുദിവസം മാത്രമാണ് ഇത്തവണ അവധി ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP