Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്തിൽ മലയാളി നിര്യാതനായി; ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതുകൊല്ലം സ്വദേശി

കുവൈത്തിൽ മലയാളി നിര്യാതനായി; ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതുകൊല്ലം സ്വദേശി

സ്വന്തം ലേഖകൻ

കുവൈത്തിൽ മലയാളി നിര്യാതനായി. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ബിന്നി തോമസ് ആണു ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിലായിരിക്കേ മരണമടഞ്ഞത്.

കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈത്ത് ഫർവാനിയ നോർത്ത് യൂണിറ്റ് അംഗം ആണ്. ഭാര്യ ബിന്ദു.മക്കൾ: ബിജിൻ ബിന്നി, ബിബിൻ ബിന്നി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതനുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP