Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

കുവൈത്തിൽ കുഴഞ്ഞ് വീണ് മരിച്ചത് കണ്ണൂർ സ്വദേശിയായ യുവാവ്; ടാക്‌സി ഡ്രൈവറായി ജോലി നോക്കി വന്ന സജിത്തിന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ പ്രവാസി സമൂഹം

കുവൈത്തിൽ കുഴഞ്ഞ് വീണ് മരിച്ചത് കണ്ണൂർ സ്വദേശിയായ യുവാവ്; ടാക്‌സി ഡ്രൈവറായി ജോലി നോക്കി വന്ന സജിത്തിന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ പ്രവാസി സമൂഹം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ തലശ്ശേരി വടക്കുമ്പാട് സജിത് നിവാസിൽ സജിത് ആണ് മരിച്ചത്. 38 വയസായിരുന്നു പ്രായം. സജിത്ത് താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

ദീർഘനാളായ അദ്ദേഹം കുവൈത്തിൽ ടാക്‌സി ഡ്രൈവറായിരുന്നു. പിതാവ് - രാമചന്ദ്രൻ. മാതാവ് -പ്രസന്ന. സഹോദരി - സജിന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP